എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]

Posted by

,, നമ്മളെങ്ങനെയാ മിണ്ടാണ്ടായേ എന്ന് നീ ഓർത്താ മതി അപ്പോ എല്ലാം ഓർമ്മ വന്നോളും
. അമ്മയപ്പോൾ “””ശെരിയാ
, ഞാൻ നിന്നോട് ചെയ്തത് പൊറുക്കാനാവാത്ത തെറ്റിന്ന്യാ
,ഇനിയെങ്കിലും നിനക്കത്
“””… അപ്പോളേക്കും സുഷമമ്മായി ദേഷ്യത്തിൽ “””പൊറുക്കണല്ലേ ഞാൻ എല്ലാം
,, എത്ര നിസ്സാരമായ വാക്ക്
, ടീ നിനക്കത് എന്നോട് തന്നെ പറയാൻ നാണമില്ലെടി
, ശവമേ

… അമ്മായി
അമ്മയെ അങ്ങനെ വിളിച്ചപ്പോൾ ഞാൻ പെട്ടന്ന് സീറ്റിലിരുന്ന് മുന്നോട്ട് ആഞ്ഞു
അതേ
അമ്മായി കുറച്ചു മര്യാദക്ക് സംസാരിക്കണം എന്തൊക്കെയാണെങ്കിലും
,
. അമ്മായിയപ്പോൾ എന്നെ തിരിഞ്ഞു നോക്കുന്നു……അമ്മായിയുടെ കണ്ണുകളിലപ്പോൾ കണ്ണീർക്കണങ്ങൾ ഉണ്ടായിരുന്നു…… അപ്പോളേക്കും ‘അമ്മ
പ്രവീ
നീ മിണ്ടാണ്ടിരിക്ക്
, ഇത് ഞാനും അവളും തമ്മിലുള്ള പ്രശ്നമാ
നീയിതിലൊന്നും ഇടപെടണ്ടാ
,
ഞാനപ്പോൾ ദേഷ്യത്തോടെ അമ്മയെ നോക്കികൊണ്ട് കാറിന്റെ സീറ്റിലേക്ക് ചാഞ്ഞിരുന്നു….. അപ്പോളമ്മ വീണ്ടും
നിനക്കെന്നോട് ഒരിക്കലും പൊറുക്കാൻ പറ്റില്ലെന്ന് മനസ്സിലായി
, ഞാൻ നിന്നോടൊന്നും പറയുന്നില്ല
എനിക്കെന്തോ എല്ലാവരേം കിട്ടിയപ്പോൾ നിന്നെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു,,, എനിക്കറിയാം എനിക്കീ ജന്മം ഇനി നിന്നെ

അപ്പോളേക്കും സുഷമമ്മായി
മതി,,, നിർത്ത്‌ നിന്റെ പുരാണം പറച്ചില്
എനിക്ക് കേൾക്കുമ്പോ തന്നെ എന്തോ പോലെ

. അമ്മയത്‌ കേട്ടപ്പോൾ പെട്ടന്ന് കാറിൽ നിന്നിറങ്ങുന്നു…… ഞാനപ്പോൾ ഉടനെ കാറിൽ നിന്നിറങ്ങാൻ നോക്കുന്നു….. അന്നേരം അമ്മായി എന്നോട് ദേഷ്യത്തിൽ “””അവിടിരിക്കെടാ ചെക്കാ
, നീ കാറീന്നിറങ്ങിയാ നിനക്ക് നല്ല അടിയാ
,
…. എന്നിട്ട് അമ്മായി കാറിൽ നിന്നിറങ്ങിയിട്ട് അമ്മയോട്
നീ വരുന്നുണ്ടോ ഭാനൂ
,ഇല്ലെങ്കില് ഞാൻ പോവും

. അമ്മയപ്പോൾ “””ഇല്ലാ
ഞാനിനി ബസ്സില് വന്നോളാം
നീ പോയിക്കോ

അമ്മയത് പറയണേ കേട്ടപ്പോൾ ഞാൻ വേഗം കാറിൽ നിന്നിറങ്ങി…… അപ്പോളേക്കും അമ്മായി അമ്മയുടെ അടുത്ത് എത്തിയിട്ട്
ദേ ഇതാ നിന്റെ പണ്ടേ മുതലുള്ള പ്രശ്നം
, നിന്റെ കാര്യം വരുമ്പോൾ നീ സാമർഥ്യം കാണിച്ചു ജയിക്കാൻ നോക്കും

. അമ്മയപ്പോൾ അമ്മായിയോട് “””അതിന് ഞാൻ നിന്നോട് വേറൊന്നും പറഞ്ഞില്ലല്ലോ
, എന്നെ വെറുക്കുന്നോരുടെ കൂടെ ഞാനെന്തിനാ ഇനി യാത്ര ചെയ്യുന്നേ
,
അമ്മായിയപ്പോൾ
നീയില്ലാതെ ഞാൻ തറവാട്ടിൽ ചെന്ന് കേറിയാ
, പിന്നതു മതി

Leave a Reply

Your email address will not be published. Required fields are marked *