അന്നമ്മക്ക് സിനിമയോട് താൽപര്യമില്ലെങ്കിൽ പിന്നെ ഇന്നെന്തുകൊണ്ട് സിനിമയോട് താല്പര്യം കാണിക്കുന്നു വെന്നു എന്റെ മനസാക്ഷി എന്നോട് തന്നെ സ്വയം ചോദിച്ചു….
അതും പോരാഞ്ഞു എന്റെ കുട്ടിക്കാലത്തു തറവാട്ടിൽ കൊല്ലാകൊല്ലം ഒരു പൂജ നടക്കുന്നതും ആ പൂജയിൽ അപ്പുവിന് ബലികർമങ്ങൾ നടത്തുന്നതും എന്റെ കുട്ടികാലത്തെ ഓർമയിലെ ചിത്രങ്ങളായി തെളിഞ്ഞു വന്നു… പിന്നെയും പിന്നെയും ആലോചിച്ചപ്പോളാണ് ‘അമ്മ റിയാസേട്ടനോട് “””കറവക്കാരൻ ഗോപാലേട്ടനെ മോശക്കാരനായി പറഞ്ഞപ്പോൾ””””,,,,,,,, എന്റെ കൂട്ടുകാരൻ സന്ദീപിനോട് “””കറവക്കാരനോട് അമ്മക്കുണ്ടായിരുന്ന താല്പര്യത്തെ കുറിച്ച് പറഞ്ഞത് ഓർമയിൽ വരുന്നത് “”””…… എല്ലാം അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചും മറിച്ചും നോക്കുമ്പോൾ ആരൊക്കെ നല്ലവർ ആരൊക്കെ പൊട്ടയായവർ എന്നൊരു ഉത്തരവും കിട്ടാതെ ഞാൻ കുഴഞ്ഞു….
എവിടെയോ എന്റെ ‘അമ്മ ഒരു തെറ്റുകാരിയാണെന്നു എന്റെ മനസ്സിലാരോ പറയുന്ന ഒരു ധ്വനിയും കേട്ടു… ഞാനിങ്ങനെ ഓരോന്നാലോചിച്ചിരിക്കുമ്പോൾ ആ പൂച്ചക്കണ്ണൻ നാസർ അങ്ങോട്ട് വരുന്നു….. അയാള് പിന്നെ അവരുടെ റൂമിലേക്ക് പോകുന്നു…. കുറച്ചു സമയം കഴിഞ്ഞപ്പോൾ റൂമിൽ നിന്ന് പൂച്ചക്കണ്ണന്റെ ഒച്ചയും ബഹളവും കേൾക്കുന്നു… ഞാൻ വേഗം അങ്ങോട്ട് ചെന്നപ്പോൾ ദേഷ്യത്തിൽ നിൽക്കുന്ന പൂച്ചക്കണ്ണൻ നാസറിനെ കാണുന്നു…. ഒരു കസേരയിൽ തന്റെ കണ്ണടയും ചുറ്റിപിടിച്ചു കൊണ്ട് ചിന്തിച്ചിരിക്കുന്ന ഡയറക്റ്റർ സാറിനെ കാണുന്നു…. അമ്മയാണേൽ ആ കോസ്റ്റ്യൂമറുടെ തോളിൽ കിടന്നു കരയുകയും ചെയ്യുന്നു…… മേശമേലാണെങ്കിൽ എന്തൊക്കെയോ എഴുതിയ ചേർത്ത ഒരു മുദ്രപത്രവും കാണുന്നു…….
അമ്മക്ക് നേരെ കൈ ചൂണ്ടി ദേഷ്യത്തിൽ നാസർ “””ഭാനൂ നീയെല്ലാം ഓക്കേ എന്ന് പറഞ്ഞിട്ടാ ഞാനിതിനു ഇറങ്ങി തിരിച്ചേക്കണേ,,,,, ഇപ്പ നീയിങ്ങനെ പിൻതിഞ്ഞു നിന്നാ ശെരിയാവില്ല,, “”””…. അമ്മയപ്പോൾ അവനു നേരെ കരഞ്ഞുകലങ്ങിയ കണ്ണുകളോട് “””അതിനു ഞാൻ നിന്നോട് അഭിനയിക്കില്ലാന്നു പറഞ്ഞില്ലല്ലോ,,,,,, എനിക്കാ പേപ്പറുകളിൽ ഒപ്പിടാൻ പറ്റില്ലെന്നല്ലേ പറഞ്ഞുള്ളൂ,,,,, “”””…. അന്നേരം അവൻ പൊട്ടിത്തെറിച്ചു കൊണ്ട് “”””ടീ മയിരേ നീ അത്ര ശീലാവതിയൊന്നും അല്ലല്ലോ,,, കണ്ടവന്മാർക്കൊക്കെ കാലകത്തി കൊടുത്തിട്ട് ശീലള്ളത് തന്നെല്ലേ,,,, അത് തന്നെയാ ചെയ്യാനും പറയണുള്ളൂ,,,, “”””….
അമ്മയപ്പോൾ പൊട്ടി തെറിച്ചു കൊണ്ടവനോട് “”””ഞാനെന്തു ചെയ്യണം ആരുടെ കൂടെ കിടക്കണം ന്ന് ഞാൻ തീരുമാനിച്ചോളാം,,,,നീ പക്ഷെ,,, നീ യീ പേപ്പറുകള് കാട്ടി എന്നെകൊണ്ട് ഒപ്പിടിക്കാമെന്നു കണക്കു കൂട്ടണ്ട,,,, ഒരു സിനിമേല് അഭിനയിക്കാൻ ഞാൻ ഒപ്പിട്ടു താരമെന്നോ നീ പറയുന്നോരുടെ കൂടെ കിടക്കാന്നോ ഞാൻ പറഞ്ഞിട്ടില്ല,,,, “””……. പിന്നെ കുറച്ചു നേരത്തേക്ക് അമ്മയും ആ പൂച്ചക്കണ്ണനും തമ്മില് അങ്ങോട്ടിങ്ങോട്ടും തെറി പൂരമായിരുന്നു “””…… എന്റെയമ്മക്ക് നല്ലപോലെ വർത്തമാനം പറയാൻ അറിയാമെന്നും നല്ല സാമർത്യവും ഉണ്ടെന്നു എനിക്കപ്പോളാണ് മനസ്സിലായത്…..
അമ്മ പെട്ടന്നൊരു പുരുഷന്റെ മുന്നിലും തോറ്റു പോവില്ലെന്നും ഞാൻ തിരിച്ചറിഞ്ഞു……. അല്പസമയം കഴിഞ്ഞപ്പോൾ ആ പൂച്ചക്കണ്ണൻ അമ്മയുടെ വാക്കുകൾ കേട്ട് ഒരു കൊച്ചുകുട്ടിയെ പോലെ കരയുന്നതു കണ്ടു ഞാൻ ശെരിക്കും അത്ഭുതപ്പെട്ടുപോയി….. ഇയാളിത്രക്കെ ഉള്ളൂ എന്ന് എനിക്കപ്പോളാണ് മനസ്സിലായത്…… അയാളാ മേശയുടെ അവിടെ കൈ വെച്ച് കണ്ണുകളും പൊത്തി ഒരു കൊച്ചു കുട്ടിയെ പോലെ തേങ്ങി തേങ്ങി കരയുന്നു…… ആ സമയത്തു ‘അമ്മ ചിരിച്ചു കൊണ്ട് ഡയറക്റ്ററെ നോക്കി കണ്ണുകൾ കൊണ്ട് ആംഗ്യ ഭാഷയിൽ എന്തോ ഒരു സിഗ്‌നൽ കൊടുക്കുന്നു…..