“”””’’അയ്യടാ ഒരു നാണകാരി നമ്മുടെ കാര്യം അവൾക്കു
അറിയണതല്ലേ പിന്നെ എന്താ ? ഞാൻ സംശയത്തോടെ
ചോദിച്ചു.
“””””അതൊന്നും പറഞ്ഞാൽ നിനക്കു മനസിലാകില്ല നീ
കഴിച്ചോ? അവൾ വിഷയം മാറ്റിക്കൊണ്ട് ചോദിച്ചു..
കഴിച്ചു അമ്മുസേ കഴിച്ചു കഴിഞ്ഞു വന്നപ്പോളാ ഞാൻ
നിന്നെ വിളിച്ചേ. എനിക്കെന്തോ ഒരു ടെൻഷൻ ഞാൻ
അവളോട് പറഞ്ഞു..
“”””എന്ത് പറ്റി ഞാൻ വരുണോണ്ടാണോ? അവൾ
സംശയത്തോടെ ചോദിച്ചു..
“”””അതൊന്നുമല്ല ചെറിയൊരു വെപ്രാളം അതാ..
“””മ്മ്മ് അതൊക്കെ ഞാൻ അവിടെ വന്നു തീർത്തു തരാം
പോരെ ? വണ്ടി എടുക്കാനായി ഞാൻ പിന്നെ മോർണിങ്
വിളികാം ബൈ ഉമ്മ അവൾ ചിരിച്ചോണ്ട് പറഞ്ഞു.
“”””മ്മ്മ് ശെരി നാളെ കാണാം ബൈ ഞാനും മറുപടി
കൊടുത്തു.
“””അപ്പൊ ഉമ്മയില്ലേ?
അവൾ പരിപാവത്തോടെ ചോദിച്ചു..
“””ഉമ്മയില്ല ബാപ്പയുണ്ട്..
ഞാൻ അവളെ കളിയാക്കികൊണ്ട് പറഞ്ഞു.
“””മ്മ് ഇനി നീ ചോദിക് അപ്പോൾ ഞാനും കാണിച്ചുതരാം
അവൾ കലിപ്പുമോഡിൽ പറഞ്ഞു..
“””””അയ്യോ ചതിക്കല്ലേ അമ്മുസേ ഞാൻ നാളെ നേരിട്ട്
തരാം ഞാൻ അവളുടെ കലിപ്പു കണ്ടു പറഞ്ഞു…
“””””ഹോ കാണാം നമുക്കു നാളെ ഞാൻ നോക്കട്ടെ.
അതും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു.
പിന്നെ കിടന്നുകൊണ്ട് ഞാൻ അവളുടെ കാര്യങ്ങൾ കുറെ
ആലോചിച്ചു. അവളെ പരിചയപ്പെട്ടതും ഞാൻ അവിടെ
പോയതും എല്ലാം ആലോചിച്ചു ഞാൻ കുറെ കിടന്നു.
കുറച്ചു കഴിഞ്ഞപ്പോളാണ് ഞാൻ സമയം പോയത്
ആലോചിക്കുന്നത് നാളെ ഒരു അഞ്ചു മണിക്കുപോയാലേ
തൃശൂർ പോയി അമ്മുനെ പിക്ക് ചെയ്യാൻ പറ്റു.
അർച്ചനയും കൂടെ ഉള്ളതുകൊണ്ട് ഞാൻ ബൈക്കിൽ അല്ലാ
പോകുന്നർ ഓട്ടോയിൽ ആണ്. എന്റെ ഫ്രണ്ടിന്റെ വണ്ടി
ഞാൻ പറഞ്ഞിട്ടുണ്ട് ഞാൻ പിന്നെ അലാറം സെറ്റ് ചെയ്തു
വേഗം കിടന്നു അച്ഛനോട് ഞാൻ വിളിക്കാൻ പറഞ്ഞിട്ടുണ്ട്
അച്ഛൻ എന്നും 5മണിക്ക് എണീക്കും.