“”ഡാ പണിയൊക്കെ കഴിഞ്ഞപ്പോൾ വൈകി പിന്നെ ഫ്രണ്ട് ഉണ്ടാർന്നു
വിട്ടിൽ അതുകൊണ്ടതാണ് ഞാൻ അവൾ നിസ്സഹായതയോടെ പറഞ്ഞു.
“””ഹോ അതൊന്നും സാരമില്ല ഞാൻ ചുമ്മാ പറഞ്ഞതാ ഞാൻ അവളെ
ആശ്വസിപ്പിക്കാൻ പറഞ്ഞു….
“”പിന്നെ ഞാൻ അച്ഛനോട് നിന്റെ കാര്യം പറഞ്ഞു നിന്നെ കാണണം എന്ന്
പറഞ്ഞു
“””ഡാ പന്നി നീ എന്തിനാ ഇപ്പോൾ തന്നെ പറഞ്ഞെ. കുറച്ചു കഴിഞ്ഞു
പറഞ്ഞാൽ പോരായിരുന്നോ അവൾ ജാള്യതയോടെ പറഞ്ഞു..
“””അതൊന്നും സാരമില്ല അമ്മുസേ എന്നായാലും അറിയേണ്ടതെയല്ലേ കുറച്ചു
നേരത്തെ അറിഞ്ഞാൽ ഇപ്പോൾ എന്താ? ഞാൻ പുച്ഛത്തോടെ പറഞ്ഞു
“””മ്മ് എന്നിട്ടു എന്ന് കാണാനാ പറഞ്ഞെ അച്ഛൻ? അവൾ ആകാംഷയോടെ
ചോദിച്ചു…
“””നിന്നോട് ഇങ്ങോട്ടു വരാനാ പറയണേ അച്ഛന് അതുവരെ വരാൻ
വയ്യാനാ പറയുന്നേ ഞാൻ അതിന്റെ ബുദ്ധിമുട് ആലോചിച്ചു പറഞ്ഞു..
“””എന്തെങ്കിലും ലീവ് കിട്ടട്ടെടാ ഞാൻ വരാം ഉറപ്പായും വരും പിന്നെ
“””ഞാൻ ഒരു സാധനം തരട്ടെ? അവൾ ശബ്‍ദം അല്പം താഴ്ത്തി ചോദിച്ചു
“”എന്തു സാധനം ഞാൻ ഒന്നും മനസിലാവാതെ ചോദിച്ചു..
“”””ഉമ്മ അവൾ ചിരിച്ചോണ്ട് പറഞ്ഞു
“”അതിനു നിനക്കു മൂഡില്ലാനല്ലേ പറഞ്ഞെ? ഞാൻ ജാടയിറക്കി
“”””ആാാാ ഇപ്പോൾ മൂടുവന്നു അവൾ എന്റെ ജാട കണ്ടു
പറഞ്ഞു..
“”എന്നാൽ എനിക്കു വേണ്ട ഞാൻ ഗൗരവത്തോടെ പറഞ്ഞു.
“”””അതെന്താടാ ഞാൻ രാവിലെ താരതോണ്ടാണോ ? അവൾ എന്റെ മറുപടി
കേട്ടു ചോദിച്ചു…
“”””അതൊന്നുമല്ല അമ്മുസേ എനിക്കു നീ നേരിട്ട് കാണുമ്പോൾ തന്നാ മതി
ഞാൻ ചമ്മലോടെ പറഞ്ഞു….
“””””അയ്യടാ എന്താ ചെക്കന്റെ പൂതി അവൾ എന്നെ കളിയാക്കി പറഞ്ഞു
“””ഹോ ഗാമയാണെങ്കിൽ വേണ്ട ഞാൻ അവളുടെ കളിയാക്കൽ
ഇഷ്ടപ്പെടാതെ പറഞ്ഞു …..
“”””നീ എങ്ങനെ വരും ഇങ്ങോട്? ഞാൻ അവളുടെ വരവിന്റെ കാര്യം
തിരക്കി
“”””ആ നീ പൈസ അയച്ചു തന്നാൽ ഞാൻ വരും അത്രതന്നെ അവൾ
ചിരിച്ചോണ്ട് മറുപടി പറഞ്ഞു..
“”അതല്ലെടി പോത്തേ ഞാൻ പറഞ്ഞെ നീ ഒറ്റക് ഇവിടേക്കു വരുമോ എന്ന
ഉദേശിച്ചേ ഞാൻ അവളുടെ ചൊറി കണ്ടു പറഞ്ഞു..
“”””അയ്യടാ എന്നാൽ ഞാൻ 10യൂണിയൻ കാരെ കൂടി വിളികാം പോരെ
അവൾ എന്നെ ചൊറിയാൻ വേണ്ടി പിന്നേം പറഞ്ഞു..
“””നീ നിന്റെ ഇഷ്ട്ടം പോലെ ചെയ്യു ഞാൻ ഒന്നും പറയുന്നില്ല ഞാൻ
ദേഷ്യത്തോടെ പറഞ്ഞു..
“””അയ്യോ അങ്ങനെ പറയല്ലേ ചേട്ടാ ഞാൻ വരാന്നേ പോരെ അവൾ
എന്നെ കളിയാക്കി പറഞ്ഞു….
“”””അമ്മുസേ നിന്റെ ഈ ആളെ കളിയാക്കുന്ന സ്വഭാവം എനിക്കു
പിടിക്കുന്നില്ലട്ടാ. കാര്യം ചോദിക്കുമ്പോൾ കളിയാക്കുന്നത് അത്ര നല്ലതല്ല
മോളെ പറഞ്ഞേക്കാം ഞാൻ ദേഷ്യത്തോടെ പറഞ്ഞു..
“””””അതിനു ഞാൻ എന്തുപറഞ്ഞുന്ന ഇയാള് പറയണേ അവൾ
പരിഭവത്തോടെ പറഞ്ഞു …..