“””ഡാ നീ എന്തിനാ കട്ട് ആക്കിയേ? നീ എന്താ ഇങ്ങനെ ഞാൻ പലപ്പോളായി
ശ്രെദ്ധിക്കുന്നു എന്താ നിന്റെ പ്രശനം ? ഒരു ഉമ്മ തന്നാൽ നിന്റെ പ്രശനം
തീരുമോ? അവൾ ദേഷ്യത്തോടെ ചോദിച്ചു.
“”””അയ്യാ എനിക്കൊന്നും വേണ്ടേ ഞാൻ പാട്ടുപാടുന്ന പോലെ പറഞ്ഞു
“”””ഡാ ഉമ്മ തരാനൊക്കെ ഒരു മുട് വരണ്ടേ നിനക്ക് ഞാൻ അന്നുതന്നലോ
അപ്പോൾ നീ മൈന്റ് പോലും ചെയ്തില്ല.. അവൾ ചിരിച്ചോണ്ട് പറഞ്ഞു
“”””മ്മ് ഓ ശെരി ഞാൻ അതൊന്നും കേൾക്കാൻ താല്പര്യമില്ലാത്ത
പോലെപറഞ്ഞു..
“””അതെന്താ സാറെ സൗണ്ട് പോരല്ലോ അവൾ എന്റെ സംസാരം
ശ്രദ്ധിച്ചോണ്ട് പറഞ്ഞു .
“”””ആ ഇപ്പോൾ ഇത്ര സൗണ്ട് ഉള്ളു ഞാൻ കലീപുമൊഡിൽ പറഞ്ഞു
“”””മ്മ്മ് ഡാ എനിക്കു നിന്നെ കാണാൻ തോനുന്നു അവൾ എന്റെ മൂട്
മാറ്റാൻ വേണ്ടി പറഞ്ഞു..
“””ഹോ ഇനി ഞാൻ അങ്ങോട്ട് വരത്തില്ല നീ ഇങ്ങുപോരെ ഞാൻ
നിസാരമട്ടിൽ പറഞ്ഞു..
“”””ഞാൻ വരും ഉറപ്പാ നിന്നെ കാണാ തോന്നിയാൽ ഉറപ്പായും ഞാൻ
വരും ഇതുപോലെ എന്തെങ്കിലും അവധി ഒത്തു കിട്ടട്ടെ അപ്പോൾ വരാം
അവൾ ഉറപ്പിച്ചു പറഞ്ഞു..
“””നമുക്കു കാണാം പിന്നെ വേറെ എന്താ വിശേഷം ഞാൻ വിഷയം
മാറ്റിക്കൊണ്ട് പറഞ്ഞു….
“”””അതെന്താടാ നിനക്കു സംസാരിക്കാൻ താല്പര്യാമില്ലേ അവൾ എന്റെ
ശൈലി കണ്ടു ചോദിച്ചു…
“”നിന്റെ അടുത്ത് സംസാരിക്കാൻ വേണ്ടി ഇന്ന് ഷോപ്പിൽ പോകാതിരുന്ന
എന്നോട് തന്നെ നീ ഇതുപറയണം ഞാൻ സ്വല്പം ഗവരവത്തോടെ
പറഞ്ഞു…
“”””അതല്ലടാ നിന്റെ സൗണ്ടിന്റെ ടോൺ കണ്ടപ്പോൾ ചോദിച്ചതാ. ഇനി
ഞാൻ ഉമ്മ താരതോണ്ടാണോ സാറിന് ഇ ഗൗരവം അവൾ എന്നെ
ചൊറിഞ്ഞോണ്ട് പറഞ്ഞു
“””ഹാ ഇത്രേം കാലം നിന്റെ ഉംമോണ്ടല്ലേ ഞാൻ ജീവിച്ചിരുന്നെ ഞാനും
വിട്ടുകൊടുക്കാൻ പോയില്ല…
“”””ആ ഇനി സാർ എന്റെ ഉമ്മകൊണ്ടു മാത്രം ജിവിച്ചാല്മതി വേറെ
ആരുടേങ്കിലും അടുത്ത് പോയാലുണ്ടല്ലോ കൊല്ലും ഞാൻ പന്നി അവൾ
കൊഞ്ചിക്കൊണ്ട് പറഞ്ഞു
“””ഓ പിന്നെ അത് നീയല്ലേ തിരുമാനിക്കുന്നനെ ഞാൻ ചുമ്മാ അവളെ
കലിപ്പിക്കാൻവേണ്ടി പറഞ്ഞു..
“”””ആാ ഇനി ഞാൻ തീരുമാനിച്ചാൽ മതി സാർ കുറച്ചുനേരം റസ്റ്റ് എടുക്
ഞാൻ ഡ്രെസ്സൊക്കെ അലക്കിട്ടു വിളികാം. എവിടേലും പോകുമോ നീ? ഞാൻ
പുറത്തുപോകും എന്നുകരുതി അവൾ ചോദിച്ചു..
“”ഇല്ലാടി ഞാൻ ഇവിടെ കാണും ഞാൻ ഞാൻ ചിരിച്ചോണ്ട് പറഞ്ഞു
“””മ്മ് പിന്നെ അവൻ എന്നെ പിന്നെ വിളിക്കുണ്ട് ഞാൻ എന്തുചെയ്യും?
“”ഹാ നീ അവന്റെ നമ്പർ അയക്കു ഞാൻ വിളികാം അവനെ ഇനി
വിളിക്കില്ല അവൻ പോരെ?