എന്റെഅമ്മുകുട്ടിക്ക് 6
Ente Ammukkuttikku Part 6 | Author : Jithu | Previous Parts
പിന്തുണ വളരെ വലിയതാണ് അതിനു ആത്യമേ നിങ്ങളോട് ഞാൻ നന്ദി
പറയുന്നു . പിന്നെ എല്ലാർക്കും അറിയാലോ കൊറോണ കാലത്തു
ലോകെഡൗൺ ആയപ്പോൾ കുറെ ഫ്രീടൈം കിട്ടി അപ്പോൾ എന്റെ
ജീവിതത്തുൽ സംഭവിച്ച കുറച്ചു കാര്യങ്ങൾ നേരം പോക്കിന് വേണ്ടി
എഴുതി തുടങ്ങിതാ ഇപ്പോൾ ജോലി തുടങ്ങിയപ്പോൾ ടൈം ഇല്ലാതായി. കഥ
പകുതിക്കു ഇട്ടു പോകാനും തോന്നില്ല.. ഇ ആഴ്ച കഴിഞ്ഞാൽ പെന്റിങ്
വർക്കുകൾ കഴിയും അപ്പോൾ പിന്നെ കൂടുതൽ പേജ് ആയി വരും ഞാൻ.
അത് കൊണ്ട് നിങ്ങൾ എനിക്കു തന്ന സപ്പോർട് ഇനിയും ഉണ്ടാകും എന്ന്
പ്രതിഷിച്ചു കൊണ്ട് എഴുതുന്നു.. .എന്റെ അമ്മുക്കുട്ടിക്ക്
6
അവൾ ഫോൺ വെച്ചതും ഞാൻ പിന്നെ ഫുഡ് കഴിച്ചു കിടന്നു
കിടന്നപ്പോളും എനിക്ക് അവളെ പറ്റിയായിരുന്നു ചിന്ത മുഴുവൻ
അവൾക്കു എന്തായിരിക്കും എന്നോട് പറയാനുള്ളത് അങ്ങനെയൊക്കെ
ചിന്തിച്ചു ഞാൻ എപ്പോളോ ഉറങ്ങി പോയി…
രാവിലെ ഒരു 6മണിക് ശേഷം പതിവുപോലെ അവളുടെ കാൾ വന്നു
ഉറക്കചടവോടെയാണ് ഞാൻ കാൾ എടുത്തത്
“”””ഹാ അമ്മുസേ പറ ഞാൻ ഉറക്കച്ചടവോടെ പറഞ്ഞു.
“”””മ്മ് പറയാനൊന്നുല ഞാൻ റൂമിലെത്തിടാ അവൾ ചിരിച്ചോണ്ടുപറഞ്ഞു..
“””പിന്നെ എന്തൊക്കെയുണ്ട് വീട്ടിലെ വിശേഷം? ഞാൻ പോയ കാര്യങ്ങൾ
അറിയാൻ വേണ്ടി ചോദിച്ചു..
“””!”മ്മ്മ്മ് അതൊക്കെ പറയാം ഞാൻ ആത്യം അച്ഛനെ വിളിക്കട്ടെ. ഇല്ലേൽ
അച്ഛൻ വിളിക്കുമ്പോൾ ബിസി ആയാലും പ്രോബ്ളമാകും നീ അപ്പോളേക്കും
ഫ്രഷ് ആകു ഞാൻ വിളികാം അവൾ എന്നോട് പറഞ്ഞു
“”””ശെരി ഞാൻ നീ വിലക്ക് ബൈ”” ഞാൻ ഫോൺ കട്ട് ചെയ്തു…
ഞാൻ വേഗം എണിറ്റു രാവിലത്തെ പരുപാടിയൊക്കെ കഴിച്ചു
എന്തോ അവളോട് ഇന്നു തന്നെ കാര്യങ്ങൾ ഒകെ പറയണം എന്ന് എനിക്കു
തോന്നി അതുകൊണ്ട് ഇന്ന് ഷോപ്പിൽ പോകണ്ടാന്നു കരുതി
ഇനിയിപ്പോൾ അച്ഛനോട് എന്തെങ്കിലും നുണപറയാം എന്നൊക്കെ കരുതി
ഞാൻ വേഗം ചായ കുടിക്കാന് വെച്ചു ചായക്ക് ഇഡ്ഡലിയും ആയിരുന്നു
കഴിക്കാൻ അച്ഛൻ ഹാളിൽ ഇരുന്നു പേപ്പർ വായിക്കുന്നുണ്ട്..
“”””എന്താടാ ഇന്ന് നീ പോകുന്നില്ലേ ചായകുടിച്ചോണ്ടിരിക്കണ എന്നെ
നോക്കി അച്ഛൻ ചോദിച്ചു..
!”””ഇല്ലച്ഛാ എന്തോ ഒരു മടിപോലെ നാളേപോകാം. ഞാൻ അച്ഛനെ
നോക്കാതെ തന്നെ പറഞ്ഞു…
“””””മ്മ്മ്മ് എനിക്കു തോന്നി ഇ ഇടയായിട്ടു മടികുറച്ചു കൂടുന്നുണ്ട് പിന്നെ
ചിലമാറ്റങ്ങളും. അച്ഛൻ എന്നെ കുത്തിപറഞ്ഞോണ്ടു ഒരു