“””””” അമ്മുസേ പറയടി ഞാൻ ഫോൺ എടുത്ത ഉടനെ പറഞ്ഞു…
ഞാൻ ഇറങ്ങാട ഇനിബസ് കയറിട്ടു വിളികാം
“”””ഒറ്റക്കാണോ പോണേ? ഞാൻ അവളോട് ചോദിച്ചു
“””””ഇല്ലടാ ഫ്രണ്ട് ഉണ്ട് അവൾ വേറെ സ്ഥലത്തിക്കാന് എന്നാലും ബസ്സ്റ്റാന്റ്
വരെ കൂടെ കാണും …
“”””മ്മ് എന്നാൽ ശ്രദ്ധിച്ചു പോയിട്ടുവാ. ഞാൻ അവളുടെ കുട്ടിത്തം ഓർത്തോണ്ടു
പറഞ്ഞു….
“”””ശരിടാ ഞാൻ വിളികാം മിസ്സ് യു അവൾ ചെറിയ വിഷമത്തോടെ പറഞ്ഞു..
“””മ്മ്മ് ഞാനും ഈ മണ്ടുസിനെ ഒരുപാട് മിസ്സ് ചെയ്യും.. നീ പോയിവാ ഞാൻ
പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ അച്ഛന്റെ പിണക്കമൊക്കെ മാറ്റണം പിന്നെ
വെറുതെ മോങ്ങാൻ നില്കരുത് ഞാൻ ഉപദേശം കാണ്കെ പറഞ്ഞു
“””ഓക്കേ ഡാ ബൈ അവൾ ചിരിച്ചോണ്ടുപറഞ്ഞു…
“””””മ്മ്മ് ഓക്കേ ഞാൻ ഫോൺ കട്ട് ചെയ്തു..
പിന്നെ ഞാൻ വീട്ടിൽ ഇരുന്നില്ല വേഗം ഡ്രസ്സ് മാറി പുരതോകെയൊന്നു പോയി
കളിക്കുന്ന സ്ഥലമുണ്ട് ഞാൻ കളിക്കാറില്ലേലും അവിടെ ചുമ്മപോയിരിക്കും
അവിടെ കാലികണ്ടേച്ചു ഇരികുമ്പോളാണ് അമ്മു വിളിക്കുന്നെ.
ഞാൻ ഫോണെടുത്തു””””അമ്മുസേ ഞാൻ മുഖവുരയില്ലാതെ പറഞ്ഞു
“”””ഡാ ബസ് കിട്ടി ഞാൻ പോവാണ് വീട്ടിൽനിന്ന്നും ഗ്യാപ്പ് കിട്ടിയാൽ വിളികാം
അവൾ ദ്രിതിയിൽ പറഞ്ഞു
.””മ്മ് ശരി അമ്മുസേ ടേക്ക് കെയർ ബൈ ഞാൻ ഫോൺ കട്ടാക്കി..
കളികണ്ടിരിന്നു 6മണികഴിഞ്ഞാണ് ഞാൻ വീട്ടിൽ പോയത്..
വീട്ടിൽ കയറി ചെല്ലുമ്പോൾ അച്ഛൻ ഉമ്മറത്ത് കസേരയിൽ ഇരികുനുണ്ട്
“”””ഡാ നീ ആാാ പെൺകുട്ടിയെ കുറിച്ച് കൂടുതലൊന്നും പറഞ്ഞില്ല… അച്ഛൻ
കസേരയിൽ കിടന്നോണ്ടു ചോദിച്ചു….
“”””അത് അച്ഛാ ഞങ്ങൾ തമ്മിൽ അതിനു പ്രണയമൊന്നുമില്ല ഫ്രണ്ട്ഷിപ് മാത്രമേ
ഉള്ളു…. ഞാൻ തിണ്ണയിൽ ഇരുന്നോണ്ട് പറഞ്ഞു..
“””””””ഫ്രണ്ട്ഷിപ്പിൽനിന്നും അതുവളര്ന്നാലോ??? അച്ഛൻ എന്നെ നോക്കി ചോദ്യ
ഭാവത്തിൽ ചോദിച്ചു. …
“”””വളർന്നാലല്ലേ നമുമ്പ്അപ്പോൾ നോക്കാം …..
അച്ഛനെന്താ ഞാൻ അവളുടെകൂടെ
“”””’പോകുമെന്ന് തോന്നുന്നുണ്ടോ? ഞാൻ അച്ഛന്റെ ഷോൾഡറിൽ പിടിച്ചോണ്ട്
ചോദിച്ചു….
“””””അയ്യടാ നീ പോകണേൽ പോക്കേ എനിക്കെന്താ ഞാൻ ഇവിടെ ഒറ്റക്
കഴിഞ്ഞോളം അച്ഛൻ ഗൗരവത്തോടെ പറഞ്ഞു……..
അച്ഛനെ വിട്ടു ഞാൻ അങ്ങനെ പോവോ അച്ഛാ നമുക്കു അവളെ
“”””ഇങ്ങോട്ടു കൊണ്ടുവരാം പോരെ….. ഞാൻ ചിരിച്ചോണ്ട് പറഞ്ഞു .
റൂമിലോട്ടു ഓടി കുളിക്കാൻ കയറി…
കുളികഴിഞ്ഞു പുറത്തിറങ്ങി അച്ഛനോടൊപ്പം ഫുഡ് കഴിച്ചു. കുറച്ചുനേരം ടീവി
കണ്ടു.. പിന്നെ റൂമിൽ കയറി കിടന്നു.
എന്നും രാത്രി അമ്മു വിളിക്കാറുണ്ട് പക്ഷേ ഇന്ന് അവൾ ബസിലാകും.അച്ഛൻ
പറഞ്ഞത് സത്യമാണ് എനിക്കു അവളെ ഇഷ്ട്ടമാണ് പക്ഷെ
അവൾകാത്തുണ്ടോന്നു അറിയണ്ടേ ഇനി ഞാൻ ഇതുപറഞ്ഞാൽ അവൾ എന്നെ
എങ്ങനെ കാണും അതൊക്കെ ഓർത്തു ഞാൻ കുറച്ചുനേരം കിടന്നു..
എന്തോ അമ്മുനെ വിളിക്കാതെ എനികൊരുസുഖമില്ല ഞാൻ ഫോൺ എടുത്തു
അമ്മുന് വിളിച്ചു ഫസ്റ്റ് വിളിച്ചപ്പോൾ അവൾ കട്ട് ചെയ്തു പിന്നെ ഞാൻ