“””””ഓ അതിനെന്താ എന്നെകൊണ്ട് പറ്റുന്നതൊക്കെ ഞാൻ ചെയ്തു തരും നീ
കാഴ്ചാ? അവൾ എന്നോട് ചോദിച്ചു..
“””ഇല്ലാടി കുറച്ചു കഴിഞ്ഞു കഴിക്കണം നീ കാഴ്ചാ..?
“””ഇല്ലടാ നിക്ക് വിശപ്പില്ല ..
”””അയ്യടാ നീ പോയി എന്തേലും കഴിക്കു ഇല്ലേൽ ഇനി ഓരോ അസുഗം
വരുത്തിവെക്കാനാകും അല്ലെ? ഞാൻ ദേഷ്യത്തോടെ ചോദിച്ചു..
“””മ്മ് കഴിക്കാം ഇനി അതിനു ചൂടാക്കണ്ട. എന്റെ ദേഷ്യം കണ്ടു അവൾ
പറഞ്ഞു..
“”മ്മ് അങ്ങനെ വഴിക്കുവാ. ഞാൻ അവളെ ആക്കികൊണ്ടു പറഞ്ഞു
അമ്മുസേ ചെറിയ റേഞ്ച് പ്രോബ്ളമുണ്ട് ഞാൻ നാളെ .രാവിലെ വിളികാം
ഓക്കേ . നീ പോയി കഴിച്ചിട്ട് കിടക്കു…
“””ശെരി നാളെ വിളിക്കണേ ബൈ. അതും പറഞ്ഞു അവൾ ഫോൺ കട്ട്
ആക്കി.
ഫുഡ്‌വന്നപ്പോൾ ഞാൻ വാങ്ങി കഴിച്ചു ഷീണം കാരണം ഞാൻ കിടന്നു പിന്നെ
രാവിലെയാണ് എണീറ്റത്…. വേഗം ഒന്ന് മുഗം കഴുകിവന്നു ബാഗ് എടുത്തു
ഇറങ്ങാൻ റെഡിയായി ട്രെയിൻ നിന്നതും ഞാൻ വേഗം ഇറങ്ങി. റയിൽവെ
സ്റ്റേഷന്റെ പുറത്തിറങ്ങി ഒരു ഓട്ടോ വിളിച്ചു ബസ്റ്റാന്റിൽ എത്തി.
ഗുരുവായൂർക്കുള്ള ബസും കയറി 45മിനിട്ടോണ്ടു ഗുരുവായൂർ എത്തി. എന്റെ
ഷോപ്പിൽനിന്ന്നും വണ്ടിയും എടുത്തു വീട്ടിലോട്ടു വെച്ചു പിടിച്ചു. പോകുന്ന
വഴിയിലൊരു ഹോട്ടലിനു രാവിലെകുള്ള ഇഡലി വാങ്ങി. വീട്ടിലെത്തുമ്പോൾ
അച്ഛൻ വീട്ടിലുണ്ട്..
“”എങ്ങനെ ഉണ്ടാർന്നു യാത്രയൊക്കെ? എന്നെ കണ്ടതും അച്ഛൻ ചോദിച്ചു..
“”””കുഴപ്പമില്ല അച്ഛാ ‘’””ദാ ഇതിൽ ഇഡ്ലിയുണ്ട് ഞാൻ ഒന്ന് കുളിക്കട്ടെ…
അതും പറഞ്ഞു ഫുഡിന്റെ കവർ അച്ഛനെ ഏല്പിച്ചു.
ഞാൻ വേഗം കുളിച്ചുവന്നു. അച്ഛനോടൊപ്പം ഫുഡ് കഴിച്ചു.
“”””നീ എന്നു കടയിൽ പോകുന്നുണ്ടോ?? അച്ഛൻ ചോദിച്ചു
“””ഇല്ലച്ഛാ നല്ല ഷീണം നാളെ പോകാം ഞാൻ അച്ഛനെ നോക്കിപറഞ്ഞു
“’’’മ്മ് എന്നാൽ . ഞാൻ ചോറുണ്ടാകാം കറി സാമ്പാറുണ്ടാകാം പോരെ.അച്ഛൻ
എന്നോട് ചോദിച്ചു..
“””””””അച്ഛന് ബുധിമുട്ടാണെൽ വല്ല ചമ്മതി മതി.. ഞാൻ അച്ഛനെ
പണിയെടുപ്പിക്കണ്ടാന്നുകരുതി പറഞ്ഞു..
“””””അതൊന്നും സാരമില്ലഡാ ഇങ്ങനൊക്കെ ബുദ്ധിമുട്ടിത്തന്നാ നിങ്ങളെ 3
പേരെയും ഞാൻ വളർത്തിയത് .അച്ഛൻ അമ്മ മരിച്ച വിഷമം ഓർത്തു
പറഞ്ഞു…..
!””””””ഹോ ഇനി അതുംപറഞ്ഞു വിഷമിക്കണ്ട ഞാൻ ചുമ്മാ
പറഞ്ഞുന്നെ ഉള്ളു ഞാൻ കുറച്ചു നേരം കിടക്കട്ടെ അതും പറഞ്ഞു ഞാൻ
റൂമിൽ കയറി..
കിടന്നപ്പോളാണ് അമ്മുനെ വിളിക്കാൻ മറന്നത് ഓർമ വന്നത് വേഗം ഫോൺ
എടുത്തു ടൈൽ ചെയ്തു..
ഒരുപ്രാവശ്യം വിളിച്ചപ്പോൾ കക്ഷി എടുത്തില്ല ഞാൻ പിന്നേം വിളിച്ചു
“”””ഡാ ഒരുമിനിറ് ഞാൻ വിളികാം അതും പറഞ്ഞു അവൾ കട്ട് ചെയ്തു