എന്റെഅമ്മുകുട്ടിക്ക് 5 [ജിത്തു]

Posted by

എന്റെഅമ്മുകുട്ടിക്ക്  5

Ente Ammukkuttikku Part 5 | Author : JithuPrevious Parts

അവൾ കണ്ണിൽ നിന്നും മഞ്ഞതോടെ ഞാൻ പോയി എന്റെ സീറ്റിൽ ഇരുന്നു……. ഫോൺ എടുത്ത് അച്ഛന്റെ നമ്പറിൽ ടയിൽ ചെയ്തു ….
രണ്ടു റിങ് ചെയ്തപ്പോൾ പുള്ളി ഫോൺ എടുത്തു.. “””””അച്ഛാ ഞാൻ ട്രെയിൻ കയറിട്ടോ .. അച്ഛൻ ഫുഡ്‌ കാഴ്ചാ?? ഞാൻ അച്ഛനോട് ചോദിച്ചു.
“”””””ഞാൻ കഴിച്ചു.. നിന്നെ വിളിക്കാൻ നില്കാര്ന്നു അച്ഛൻ ഞാൻ വിളിക്കാൻ നേരം വൈകിയത് ഓർത്തു പറഞ്ഞു..
“”””””അല്ല അച്ഛാ ഞാൻ ട്രെയിൻ കയറിട്ടു വിളിക്കാന് കരുതി അതാ…
“””””മ്മ് നീ രാവിലെ എത്തില്ലേ ഫുഡ്‌ ഉണ്ടാകണം അതാ.. അച്ഛൻ
അടുക്കളപ്പണി ഓർത്തൊണ്ടുപറഞ്ഞു…
“””വേണ്ട അച്ഛാ ഞാൻ വരുമ്പോൾ പാർസൽ വാങ്ങിട്ടുവരാം പോരെ? ഹാ എന്നാൽ നീ വരുബോൾ കൊണ്ടുവാ ഞാൻ വെക്കാ അതുംപറഞ്ഞു അച്ഛൻ ഫോൺ കട്ട്‌ ചെയ്തു….
ഞാൻ ഫോണും പോക്കറ്റിൽ വെച്ചു അമ്മുനെ ആലോചിച്ചു . പാവം ഒരുപൊട്ടിപെണ്ണാ ആർക്കും പറ്റിക്കാം അവളെ. അച്ഛനെ ഒരുപാട്ഇഷ്ട്ടമാണ്
വീട്ടിൽപോയാൽ അച്ഛനെ ഫേസ് ചെയാനുള്ള ചെറിയ വിഷമം ഉണ്ട് അവൾക്. അവളുടെ കുട്ടിത്തം തല്ലുകൂടൽ എനിക്കെന്തോ അവളെ മിസ്സ്‌ ചെയ്യുന്നപോലെ ഇനി എനിക്കു അവളെ ഇഷ്ടമാണോ ഞാൻ എന്നോട് തന്നെ ചോദിച്ചു.. അങ്ങനെ അവളെ ആലോചിച്ചോണ്ടിരിക്കുബോളാണ് അമ്മുനെ കാൾ വരുന്നത്…
“”””ഹാ പറ അമ്മുസേ? നീ ഹോസ്റ്റലിൽ എത്തിയോ? ഞാൻ ഫോൺ എടുത്ത
ഉടനെ ചോദിച്ചു….
ഹാ ഡാ ഞാൻ എത്തീട്ടു കുറച്ചുനേരമായി .. ഒന്ന് ഫ്രഷ് ആയി നിന്നെവിളിക്കാന്നുവെച്ചു
“”പിന്നെ നീ എന്തിനാ 2000രൂപ വെച്ചേ? അവൾ എന്നോട് ചോദിച്ചു “”””നിനക്കു വീട്ടിൽ പോകണ്ടേ അതിനു ഞാൻ ചെറുതായി ചിരിച്ചോണ്ട് പറഞ്ഞു.. പിന്നെ പെൺകുട്ടികൾ കുറച്ചു പൈസ കൈയിൽ വെക്കണം ഞാൻ അവളോടുപറഞ്ഞു…
“””എന്നാലും ഞാൻ നിനക്കു കുറെ തരാനുണ്ട്. അതിന്റെ ഇടയിൽ ഇതുംകൂടെ… അവൾ ജാള്യതയോടെ പറഞ്ഞു..
“””അതൊന്നും സാരമില്ല നിനക്കു വിഷമമാണെൽ നീ കിട്ടുമ്പോൾ തിരിച്ചുതരൂ. ഞാൻ സ്വല്പം ദേഷ്യമാഭിനയിച്ചോണ്ടു പറഞ്ഞു.
“”””””അതെന്തായാലും ഞാൻ തരും. പക്ഷേ ഇതു കുറച്ചു ഓവര് അല്ലെ? അവൾ വിഷമത്തോടെ പറഞ്ഞു
“”””അതുസാരമില്ല നിനക്കല്ലേ. നീ എന്റെ ഫ്രിണ്ടല്ലേ.. പിന്നെ എന്താ എനിക്കു
എന്തേലും ആവശ്യം വന്നാൽ ഞാനും ചോദിക്കും പോരെ?? ഞാനവളോട്
ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *