അവൾ ഒന്ന് ഞെട്ടി.
ചിത്ര:”ശ്രീയെ…ഇന്ന് ഒരു ദിവസത്തെ പരിചയമേ നമ്മൾ
തമ്മിൽ ഒള്ളു…അതിന്റെ പുറത്തു ഇങ്ങനെയൊക്കെ…”
ശ്രേയ:”ചിത്ര…എനിക്ക് നിന്നെ അത്രക്ക് ഇഷ്ടമായത് കൊണ്ടാണ്.നീ ഞങ്ങളുടെ ഒപ്പം വന്നാൽ നമുക്ക് എല്ലാവര്ക്കും സുഖമായി കഴിയാം .”
ചിത്ര:”നിന്റെ ‘അമ്മ സമ്മതിക്കുമോ ”
ശ്രേയ:”എന്റെ ‘അമ്മ നീ വിചാരിക്കുന്നതിനേക്കാൾ പുരോഗമനവാദിയാ ”
ചിത്ര:”അതെന്താ”
ശ്രേയ:”ഇന്നലെ രാത്രി ഞാൻ നിന്നെ ചെയ്തുകൂട്ടിയതൊക്കെ എന്നെ ആര് പഠിപ്പിച്ചതാണെന്ന നിന്റെ വിചാരം ”
ഒരു നിമിഷം അവൾ ഇടിമിന്നലേറ്റ പോലെ അവിടെ ഇരുന്നു.
അടുത്ത പാർട്ടിൽ ഈ കഥ അവസാനിപ്പിക്കും എന്ന് അറിയിക്കുന്നു.ഇതുവരെ കൂടെ നിന്ന എല്ലാവര്ക്കും നന്ദി.ഫൈനലിൽ ഉൾപ്പെടുത്തണം എന്നുള്ള കാര്യങ്ങൾ കമെന്റിൽ പറയണം.☺️