ഞാൻ : കുഴപ്പമില്ല അവന്റെ വീട്ടിൽ ചെന്നോളാൻ പറഞ്ഞു ഭാര്യ ഗര്ഭിണിയായിട്ടു അവളുടെ വീട്ടിൽ പോയൊണ്ട് അവനിപ്പൊ ഫ്രണ്ട്സിന്റെ കൂടെയ താമസം
ഭാര്യ : അപ്പൊ എങ്ങനെയാ
ഞാൻ : അവൻ ചാവി അടുത്ത വീട്ടിൽ ഏൽപ്പിച്ചേക്കാം നമ്മൾ അവിടെ നിന്ന് വാങ്ങിയ മതിയെന്ന്
ഭാര്യ : എന്നാൽ ഞാൻ ഈ വിവരം ഡാഡിയോടൊന്ന് വിളിച്ച് പറയട്ടെ
മമ്മി : വേണ്ട മോളെ നിന്റെ ഡാഡി അറിഞ്ഞാൽ എന്തായാലും സമ്മതക്കത്തില്ല കല്യാണത്തിന് ചെല്ലുന്നുണ്ടെന്ന് മാത്രം പറഞ്ഞ മതി
( ഡാഡി ആളൊരു പഴഞ്ചനാണെന്നു മാത്രമല്ല ഒരു പ്രീതിയേക സ്വഭാവമാണ് .. എന്ത് ചോദിച്ചാലും കേൾക്കുന്നതിന് മുമ്പേ നോ പറയും )
പിറ്റേന്ന് വൈകിട്ട് നാല് മണി ആയപ്പോഴേക്കും ഞങ്ങൾ പുറപ്പെട്ടു … രാത്രി എട്ടര കഴിഞ്ഞപ്പോൾ എറണാകുളത്തെത്തി ഫുഡ് ഒക്കെ കഴിച്ചിട്ട് ഒരു ഓട്ടോയിൽ കേറി എന്റെ ഫ്രണ്ടിനെ വിളിച്ചു അവനു ഓട്ടോക്കാരനു വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു എന്നിട്ടെന്നോട് പറഞ്ഞു കുറച്ചു നാളായി ഉപയോഗിക്കാതെ കിടന്നത് കൊണ്ട് വീടെല്ലാംകബികുട്ടന്,നെറ്റ് പൊടി അടിച്ച് കിടക്കുകയാ താഴത്തെ ഫ്ലോർ അവൻ രാവിലെ അവന്റെ ഓഫിസിലെ പയ്യനെ കൊണ്ടൊന്ന് വൃത്തി ആക്കിച്ചു മുകളിലോട്ട് കേറണ്ടാന്നു .. ഞാൻ ശരിയെന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു അപ്പോഴേക്കും അവന്റെ വീട് എത്തി … പുറത്തു ഞങ്ങളെ കാത്തു അപ്പുറത്തെ വീട്ടിലെ ചേട്ടൻ നിൽപ്പുണ്ടായിരുന്നു ചേട്ടനോട് കുറച്ചു വിശേഷങ്ങളൊക്കെ ചോദിച്ചിട്ട്
ഞാൻ : ഇവിടെ അടുത്ത് ഓട്ടോ എവിടെ കിട്ടും ചേട്ടാ രാവിലെ കല്യാണത്തിന് പോകാന
ചേട്ടൻ : ദേ ആ വളവിന് എപ്പൊഴും ഓട്ടോ കാണും അവിടെ ഒരു ഓട്ടോ സ്റ്റാൻഡ് ഉണ്ട്
മമ്മിയും ഭാര്യയും മോനും കൂടി ബെഡ്റൂമിൽ കിടന്നു . ഞാൻ ഹാളിൽ കിടന്ന് ഉറങ്ങി … പിറ്റെന്നു രാവിലെ ഭാര്യ എന്നെ വിളിച്ചുണർത്തി അവരൊക്കെ റെഡി ആയി കഴിയാറായി ഞാൻ പെട്ടന്ന് റെഡി ആയി ഇന്നലെ രാത്രിയിൽ വാങ്ങിച്ച മുട്ട ഓംലെറ്റ് ഉണ്ടാക്കി ബ്രെഡിനകത്തു വെച്ച് കഴിച്ചു മമ്മിയും ഭാര്യയും കഴിച്ചില്ല .. അവർക്കു എത്ര ഒരുങ്ങിയിട്ടും മതിയാവുന്നില്ല ..
എന്തായാലും എല്ലാരും റെഡി ആയി ഇറങ്ങി.
ഞാൻ : ഞാൻ പോയി ഓട്ടോ വിളിച്ചോണ്ട് വരാം
ഭാര്യ : വേണ്ട ചേട്ടാ ഞങ്ങളും വരാം എന്തായാലും വെയിലത്ത് നിക്കണ്ടെ
ഓട്ടോ സ്റ്റാൻഡ് ഇത് എത്തിയപ്പോൾ എല്ലാവരും കൂടി ഇതുവരെ പെണുങ്ങളെ കണ്ടിട്ടില്ലാത്തത് പോലെ ഇവരെ തുറിച്ചു നോക്കുന്നത് ഞാൻ കണ്ടു .. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എനിക്ക് തന്നെ കണ്ട്രോൾ പോയി രണ്ടിനെയും കൂടെ കണ്ടിട്ട് എന്ന് ഞാൻ മനസ്സിലോർത്തു .. എന്തായാലും പത്തു മിനിറ്റ് കൊണ്ട് ഞങ്ങൾ ആഡിറ്റോറിയം എത്തി .. മുമ്പിൽ തന്നെ ഡാഡി ഉണ്ടായിരുന്നു മമ്മി ഓടി കേറി അങ്ങ് പോയി .. എന്റെ ഭാര്യയെ മാറ്റി നിർത്തി എന്തൊക്കെയൊ സംസാരിച്ചു എന്നിട്ടു അവളുടെ കൈയിൽ ഒരു പൊതിയും കൊടുത്തു കല്യാണവീട്ടിലേക്കുള്ള സംഭാവനായിരുക്കും എന്ന് ഗണിച്ചെടുത്തു .. പിന്നെ കുറെ നേരം ഞാനും ഡാഡ്ഡിയും വർത്തമാനം പറഞ്ഞിരുന്നു പറയുന്നത് മൊത്തം മമ്മിയുടെയും ബിബിന്റെയും കുറ്റം തന്നെയാ ….