Ente Ammaayiamma part – 41
By: Sachin | www.kambimaman.net
click here to read Ente Ammayiyamma All parts
കഥ തുടരുന്നു ..
അങ്ങനെ ഇരിക്കയാണ് ഒരു ദിവസം വൈകിട്ട് ഹരീഷും മായയും വീട്ടിൽ വന്നത് ..കുറച്ച് നേരം സംസാരിച്ച് ഇരുന്നതിന് ശേഷം ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് മായ അവർക്ക് ഗോവയിൽ ഏതൊ റിസോർട്ടിൽ പോയി ഒരാഴ്ച്ച താമസിക്കാനുള്ള രണ്ട് കപ്പിൾ പാസ് കിട്ടിയെന്ന് പറഞ്ഞു തുടങ്ങിയത് ..വേറാരൊ ചെല്ലാമെന്ന് പറഞ്ഞിരുന്നതാണ് പോലും പക്ഷെ അവസാനം പോകാനുള്ള ദിവസം അടുത്തപ്പൊഴെക്കും അവർക്ക് എന്തൊ പ്രശ്നം ഉള്ളത് കൊണ്ട് ചെല്ലാൻ പറ്റത്തില്ല ..അടുത്ത ആഴ്ചയ്ക്കുള്ളിൽ പാസ് ഉപയോഗിച്ചില്ലെങ്കിൽ പിന്നെ അതിന്റെ വാലിഡിറ്റി തീർന്നു പോകും പോലും .. ഞങ്ങൾ ചെല്ലുന്നുണ്ടോന്ന് മായയും ഹരീഷും ചോദിച്ചു ..
പെട്ടന്ന് തന്നെ ഞാൻ ഒഴിയാൻ ശ്രമിച്ചെങ്കിലും
മമ്മി : നിങ്ങള് പോയിട്ട് വാ മക്കളെ ..ഞാനും മോനും കൂടെ അമ്മച്ചിയുടെ അടുത്ത് പോയി നിക്കാം ഒരാഴ്ച്ച ..നിങ്ങള് വരുമ്പോഴത്തെക്ക് ഞങ്ങളും ഇങ് വരാം ..
എനിക്ക് തീരെ താൽപ്പര്യം ഇല്ലായിരുന്നെങ്കിലും ഭാര്യയുടെ ദീർഘ നാളായിട്ടുള്ള ഒരു ആഗ്രഹമായിരുന്നു വിമാനത്തിൽ യാത്ര ചെയ്യണമെന്നത് .. ഹരീഷും കമ്പികുട്ടന്‍.നെറ്റ്മായയും ഫ്ലൈറ്റിലാണ് പോകുന്നത് എന്ന് പറഞ്ഞപ്പൊ എന്ന കൂട്ടത്തിൽ വലിയ ചിലവില്ലാതെ എന്റെ ഭാര്യയുടെ ആഗ്രഹവും സാധിക്കുമല്ലോന്ന് കരുതി എന്തായാലും ഞങ്ങള് പോകാൻ തീരുമാനിച്ചു ..
ഗോവയിൽ എത്തിയപ്പം തൊട്ട് എന്റെ ഭാര്യ ഒരു കൊച്ച് കുട്ടിയെ പോലെ മായയുടെ നിർദേശങ്ങൾ അനുസരിച്ചാണ് വസ്ത്രധാരണവും പെരുമാറ്റവും എല്ലാം …ഗോവയിൽ എന്തായാലും നമ്മളെ അറിയുന്ന ആരും ഉണ്ടാവില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് ഞാനും വിചാരിച്ചു എന്തെങ്കിലും ആയിക്കോട്ടെന്ന് ..പിന്നെ അവിടെ സ്ത്രീപുരുഷ ഭേദ മന്യേ എല്ലാരും അൽപ്പവസ്ത്രധാരികളായത് കൊണ്ട് നമ്മള് എന്തിട്ടാലും ആരും ശ്രെദ്ധിക്കാറ് പോലുമില്ല ..മിക്കവരും അന്യ നാട്ടുകാര് തന്നെ ..