Ente ammaayiamma part 22

Posted by

Ente Ammaayiamma part 22

By: Sachin | www.kambimaman.net


click here to read Ente Ammayiyamma All parts


കഥ തുടരുന്നു ………

 

മൂന്ന് ദിവസത്തെ ഊട്ടി കറക്കത്തിന് ശേഷം എല്ലാരും തിരിച്ച് രാത്രിയോടെ വീട്ടിൽ എത്തി …അതിന്റെ ഇടയ്ക്ക് പിന്നെ കാര്യമായിട്ട് ഒന്നും നടന്നില്ല …പിറ്റേന്ന് തിങ്കളാഴ്ച ആയിരുന്നു ..എന്റെയും ഭാര്യയുടെയും ഒക്കെ ലീവ് തീർന്നു ..നാളെ ഞങ്ങൾക്ക് ജോലിക്ക് പോകണം മോന് സ്കൂളിൽ പോണം …കഴിച്ചിട്ട് വന്നത് കൊണ്ട് എല്ലാരും പെട്ടന്ന് കേറി കിടന്നു ….കുറച്ച് ദിവസങ്ങൾക്ക് ശേഷം …

ഒരു ദിവസം വൈകിട്ട് ഞാൻ ജോലി കഴിഞ്ഞ് എത്തിയപ്പൊ കുഞ്ഞമ്മയും മമ്മിയും ഭാര്യയും ഡൈനിങ്ങ് ടേബിളിൽ ഇരുന്ന് എന്തൊ കാര്യമായി ചർച്ച ചെയ്യുന്നത് പോലെ തോന്നി …ഞാൻ നേരെ ഞങ്ങളുടെ മുറിയിലേക്ക് കേറി ഡ്രസ്സ് ഒക്കെ മാറി ഒരു കൈലി എടുത്ത് ഉടുത്തിട്ട് നേരെ അവരുടെ അടുത്തേക്ക് ചെന്നു …

മമ്മി : അഹ് മോൻ വന്നൊ ..ഞാൻ ചായ എടുക്കാം

ഇതും പറഞ്ഞ് മമ്മി എഴുന്നേറ്റ് അടുക്കളിയിലേക്ക് പോയി ..ഞാൻ ഭാര്യയുടെ തോളിൽ തട്ടി എന്താ പ്രശ്നം എന്ന് ചോദിച്ചു ..

ഭാര്യ : പ്രകാശ് ചിറ്റപ്പന്റെ (കുഞ്ഞമ്മയുടെ ഭർത്താവ് ആണ് പ്രകാശ് ) അമ്മയ്ക്ക് സുഖമില്ലാതെ എറണാകുളത്ത് ഏതൊ ആശ്വപത്രിയില ..ചിറ്റപ്പൻ മുമ്പെ വിളിച്ചപ്പൊ അമ്മയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി കുറച്ച് സീരിയസ് ആണെന്ന പറഞ്ഞത്…കുഞ്ഞമ്മയൊട് മോളെയും കൂട്ടി അങ്ങോട്ട് ചെല്ലാൻ പറഞ്ഞു ..കുഞ്ഞമ്മയ്ക്ക് പോണം പക്ഷെ ഒറ്റയ്ക്ക് അത്രെയും ദൂരം വണ്ടി ഓടിച്ച് പോകാനുള്ള ധൈര്യമില്ല ..

ഞാൻ : അപ്പൊ ഇങ്ങോട്ട് എങ്ങനെ വന്നു ..

ഭാര്യ : ഇങ്ങോട്ട് വന്നപ്പൊ ചിറ്റപ്പന്റെ വീട്ടിലെ ഡ്രൈവർ ഉണ്ടായിരുന്നു ..അയാൾ ഇവരെ ഇവിടെ കൊണ്ട് വിട്ടിട്ട് ബസ്സിൽ തിരിച്ച് പോയി ..വിളിക്കാൻ വരാമെന്ന് പറഞ്ഞു ..പക്ഷെ ഇപ്പൊ അമ്മ ആശ്വപത്രിയിൽ ആയത് കൊണ്ട് ഡ്രൈവറെ അവർക്ക് അവിടെ ആവശ്യം ഉണ്ട് …

ഞാൻ : എനിക്കാണെങ്കിൽ ലീവും ഇല്ല …ഇല്ലെങ്കിൽ ഞാൻ കൂടെ വരാമായിരുന്നു ..

പെട്ടന്ന് അടുക്കളയിൽ നിന്ന് ചായയും ആയി വന്ന

മമ്മി : മോൻ കൂടെ ചെല്ല് ..നാളെ ഒരു ദിവസം ലീവ് എടുത്ത മതി …വെളുപ്പിനെ പോയിട്ട് വൈകിട്ട് തന്നെ ഇങ്ങു പോരാം ..മറ്റെന്നാൾ ജോലിക്കും പോകാം

ഭാര്യയും കുഞ്ഞമ്മയും മമ്മിയും ഒക്കെ കൂടി നിർബന്ധിച്ചപ്പൊ ശരി പോകാമെന്ന് ഞാൻ സമ്മതിച്ചു …..

Leave a Reply

Your email address will not be published. Required fields are marked *