Ente ammaayiamma part 10
By: Sachin | www.kambimaman.net
click here to read Ente Ammayiyamma All parts
കഥ തുടരുന്നു ….
അത് കഴിഞ്ഞ് പിന്നെ പെട്ടന്ന് താഴെ വന്ന് റിസപ്ഷനിൽ ചാവി കൊടുത്തിട്ട് ഹോട്ടലിന് വെളിയിലേക്ക് ഇറങ്ങി
(റിസെപ്ഷനിലെ പയ്യൻമാര് ഒക്കെ മമ്മിയെ ഈ വേഷത്തിൽ കണ്ടിട്ട് നോക്കി വെള്ളം ഇറക്കുന്നത് പോലെ എനിക്ക് തോന്നി ) ഞങ്ങൾ ഒരു ഓട്ടോ പിടിച്ച് നേരെ പോലീസ്‌സ്റ്റേഷനിലേക്ക് പോയി ..
പോലീസ് സ്റ്റേഷനിൽ ചെന്നപ്പൊ ഞങ്ങൾ ഇന്നലെ രാത്രി കണ്ട പിസിയെ തിരഞ്ഞു അയാൾക്ക് ആവുമ്പൊ ഒരൽപം മനുഷ്യപ്പറ്റ് ഉണ്ടാവുമല്ലൊ എന്ന് കരുതി .. കുറെ നോക്കിയിട്ട് ഒന്നും പുള്ളിയെ മാത്രം കാണാനില്ല ..അവിടെ എല്ലാവരും നല്ല തിരക്കിലായിരുന്നു അങ്ങനെ നിന്നപ്പൊൾ ഒരു ശബ്ദം പുറകിൽ നിന്ന് കേട്ടു നിങ്ങൾ രാവിലെ തന്നെ എത്തിയല്ലെ തിരിഞ്ഞ് നോക്കിയപ്പൊൾ ഇന്നലത്തെ പിസി ആയിരുന്നു
ഞാൻ : നമസ്കാരം സാറേ എസ് ഐ സർ അകത്തുണ്ടോ ..
അയാൾ മമ്മിയെ ഒന്ന് ഉഴിഞ്ഞ് നോക്കിയതിന് ശേഷം ഞങ്ങളെ ഒരൽപം സൈഡിലോട്ട് മാറ്റി നിർത്തിയിട്ട് പറഞ്ഞു
പി സി : ഇന്ന് ഇവിടെ ടൗണിൽ മുഖ്യമന്ത്രിയും കുറെ മന്ത്രിമാരും ഒക്കെ വരുന്നുണ്ട് എന്തോ പാർട്ടി കൺവെൻഷൻ മറ്റൊ നടക്കുന്നുണ്ട് അതുകൊണ്ട് എസിപിയ്ക്കാണ് അവരെല്ലാവരും മടങ്ങി പോകുന്നത് വരെ സ്റ്റേഷൻ ചാർജ് എസ്ഐയും കുറെ പോലീസ്കാരും കൂടി മന്ത്രിമാർക്ക് എസ്കോർട്ട് ആയിട്ടും സുരക്ഷയ്ക്കായിട്ടും പോയിരുക്കുവ ..
ഞാൻ : അയ്യൊ സാറെ അപ്പൊ ഇന്നും കാര്യം നടക്കത്തില്ലെ ..
പിസി : ഹ .. നിങ്ങൾ കിടന്ന് ചാടാതെ ഞാൻ പറഞ്ഞ് മുഴുവിപ്പിക്കട്ടെ എസ്ഐ സർ ഇടയ്ക്കു വരും അപ്പൊ നോക്കാം അല്ലെങ്കിൽ തന്നെ മന്ത്രിമാരുടെ പരിപാടി ഒക്കെ രണ്ടു മണി വരെ ഉള്ളു അത് കഴിഞ്ഞ അവര് സ്ഥലം വിടും പിന്നെ പെട്ടന്ന് എസ്ഐ സർ ഇങ്ങ് എത്തും
അയാൾ പറഞ്ഞത് കേട്ട് ഞാനും മമ്മിയും മുഖം ചുളുക്കിയപ്പൊ പിസി ഞങ്ങളെ അകത്ത് ഒരു ഇച്ചിരി വലുപ്പമുള്ള മുറിയുടെ സൈഡിലുള്ള ബെഞ്ചിൽ കൊണ്ടുപോയി ഇരുത്തുയിട്ട്
പിസി : മാടം വിഷമിക്കണ്ട .. നമ്മക്ക് ഇന്ന് തന്നെ ഇതിനൊരു പരിഹാരം ഉണ്ടാക്കാം ഞാനല്ലേ പറയുന്നെ എസ്ഐ സാറും ആയിട്ട് എനിക്ക് നല്ല അടുപ്പം ഉണ്ട് ….
ഇതും പറഞ്ഞ് പിസി അയാളുടെ ജോലി തിരക്കിലേക്ക് തിരിഞ്ഞു
മമ്മി : ഇത് എന്തുവ കുഞ്ഞെ … ഇന്നെങ്കിലും എല്ലാം പ്രശ്നവും അങ്ങ് തീർന്ന മതിയായിരുന്നു
ഞാൻ : പോലീസ് സ്റ്റേഷനിൽ ഒക്കെ പെട്ട് പോയ ഇങ്ങന മമ്മി
അവിടിരുന്നിട്ട് വല്ലാതെ ബോർ അടിക്കുന്നത് പോലെ തോന്നിയപ്പോ
ഞാൻ : മമ്മി പുറത്തോട്ട് ഇറങ്ങി ഓരൊ ഗ്ലാസ് നാരങ്ങ വെള്ളം കുടിച്ചാലോ