എന്റെ അച്ചുവിലൂടെ [Njan Alchemist]

Posted by

എന്റെ അച്ചുവിലൂടെ

Ente Achuviloode | Author : Njan Alchemist


ആദ്യമേ പറയട്ടെ ഞാൻ ഒരു തുടക്കക്കാരനാണ് അതിൻറെ പോരായ്മകൾ ഉണ്ടാകും. ഞാൻ ഇവിടെ എൻറെ തന്നെ കഥയാണ് ഇവിടെ പറയാൻ പോകുന്നത്. തുടക്കത്തിൽ കമ്പി കുറവാണെങ്കിലും വരും പാർട്ടുകളിൽ തീർച്ചയായും കമ്പി ഉൾപ്പെടുത്തുന്നതാണ് തെറ്റുണ്ടെങ്കിൽ  ക്ഷമിക്കണം. പിന്നെ

കുറച്ചു പ്രൈവസി വിഷയം ഉള്ളതുകൊണ്ടുതന്നെ യഥാർത്ഥ പേര് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എങ്കിലും എൻറെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന് കരുതി കൊണ്ട് ഞാൻ തുടങ്ങുകയാണ്. ഇഷ്ടപ്പെട്ടാൽ തീർച്ചയായും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

 

ആദ്യമേ എന്നെ കുറിച്ച് പറയാം എൻറെ പേര് അർജുൻ. ഞാനൊരു വോളിബോൾ പ്ലെയറാണ് പേരിനൊരു പ്ലെയർ അല്ല. ദൈവം സഹായിച്ച് കേരളത്തിനുവേണ്ടി ഒരിക്കൽ കളിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. പഠിത്തത്തിന്റെ കാര്യത്തിൽ ഞാൻ അത്ര അടിപൊളി ഒന്നുമല്ല. എന്നാലും പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ എനിക്കൊരു പ്രണയം ഉണ്ടായിരുന്നു അവൾ എന്നെ നല്ല രീതിയിൽ പഠിപ്പിച്ചു. അതിനാൽ തന്നെ പ്ലസ് വൺ പരീക്ഷയിൽ മികച്ച മാർക്ക് എനിക്ക് ഉണ്ടായിരുന്നു.

എന്നാൽ അവൾ കാരണം തന്നെ പ്ലസ് ടു പരീക്ഷയിൽ ഒരു മാർക്കും പോലും ഇല്ലാതെ പേരിന് മാത്രം പാസാകേണ്ടി വന്നു എനിക്ക്. വേറൊന്നുമല്ല അവൾ എന്നെ നൈസ് ആയിട്ട് തേച്ചു. തേപ്പ് എന്ന് പറഞ്ഞാൽ നല്ല അഡാർ തേപ്പ്. എന്തെന്നാൽ അവൾ ഒരേ സമയം വേറൊരു ചെറുക്കനെയും കൊണ്ടു നടന്നിരുന്നു. എൻറെ പല കൂട്ടുകാരും ഇത് എന്നോട് പറഞ്ഞെങ്കിലും അവളോടുള്ള അഗാധമായ പ്രണയത്താൽ ഞാനത് ഉൾക്കൊള്ളാൻ തയ്യാറായിരുന്നില്ല.

അങ്ങനെ കുറച്ചുനാളുകൾക്ക് ശേഷം ഞാനൊരു ബൈക്ക് മേടിച്ചു. അതിന്റെ സർപ്രൈസ് കൊടുക്കാൻ വേണ്ടി ഒരു ശനിയാഴ്ച അവളുടെ വീട്ടിലോട്ടു പോകാൻ തീരുമാനിച്ചു. അവളുടെ വീട് ആണെങ്കിൽ ഒരു പുഴയോരത്ത് ആയിരുന്നു. ആ സ്ഥലത്തെ ലാസ്റ്റ് വീടും കൂടി ആണ്. ചുറ്റുവട്ടത്ത് ഒന്നും തന്നെ വേറെ വീടുകൾ ഉണ്ടായിരുന്നില്ല.

അവളുടെ അച്ഛനാണെങ്കിൽ ഗൾഫിലാണ്. അമ്മ ഒരു നേഴ്സ് ആണ്. അതിനാൽ തന്നെ വീട്ടിൽ ആരും കാണില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അങ്ങനെ ഞാൻ അവളുടെ അമ്മ ഇറങ്ങിയ സമയം നോക്കി ഇറങ്ങി. അവളുടെ വീടിൻ്റെ പുറകുവശം. മതിലിനരികിൽ ബൈക്ക് വെച്ച് വീട്ടിലോട്ട് കയറാൻ നോക്കുമ്പോൾ ഏതോ ഒരു ചെറുക്കൻ കയ്യിൽ ചെരുപ്പ് എടുത്ത് അവളുടെ കൂടെ അകത്തോട്ട് കയറി പോകുന്നത് കണ്ടു. പോയ പോക്കിൽ തന്നെ ഡോർ അടക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *