ജീവിതമെന്ന്…..
“”ബാക്കി ഞാൻ പറയാം “”
“”ശരി ഇനിയെന്റ മാളൂട്ടി പറ “”
അന്നേരം എന്റെ കണ്ണേട്ടന്റെ മാറിൽ തലചായ്ച്ചു കണ്ണേട്ടനെയും പുണർന്നു നിൽകുമ്പോൾ ഞാൻ എന്റെ കണ്ണേട്ടന്റെ കാതുകളിൽ പറയും ഈ മാളു എന്നും കണ്ണേട്ടന്റെ സ്വന്തം ആണ് എന്ന് “”””””””””””””””””””””””””
“”””””””””❤️എന്നെന്നും കണ്ണേട്ടന്റെ❤️ “”””””””
————-ശുഭം ——————
എല്ലാവരെയും തൃപ്തിപ്പെടുത്താൻ തക്കം സാഹിത്യം എനിക്ക് വശമില്ല. കാമവും കഥയും എല്ലാവർക്കും ഉൾകൊള്ളാൻ ആകുന്നില്ല എന്നൊരു തോന്നൽ മനസ്സിൽ ചേക്കേറിയട്ടുണ്ട്. അത് കൊണ്ട് ഇവിടന്ന് പടിയിറങ്ങണം എന്ന് മനസ്സ് പറയുന്നു. ആ തോന്നലിനു അന്ത്യം ഉണ്ടാവുമ്പോൾ ഈ നുണയൻ മടങ്ങി വരും……… അതുവരെ ഒരു ചെറിയ വിട്ടുനിൽക്കൽ….. ആരോടും പരിഭവം ഇല്ല നന്ദി മാത്രം ഉള്ളു എന്നെ സപ്പോർട്ട് ചെയ്‌തതിന്. എനിക്ക് ഏറ്റവും നന്ദി ഞാൻ ഇതുവരെയും കാണാത്ത എന്റെ ഏട്ടന് ആണ്. ഒരിക്കൽ കൂടി എല്ലാവരോടും നന്ദി പറയുന്നു
സ്നേഹപൂർവ്വം
RM. കിംഗ് ലയർ(രാജനുണയൻ)