എന്നാലും ശരത്‌ 2 [Sanju Guru]

Posted by

ചെറിയമ്മക്കും വിളമ്പിക്കൊടുത്തു ഞങ്ങൾ കഴിക്കാൻ ആരംഭിച്ചു. ഓരോന്നും ഞാൻ ആസ്വദിച്ചു കഴിച്ചു ഒപ്പം ചെറിയമ്മയെ പ്രശംസിക്കാനും മറന്നില്ല.

ചെറിയമ്മ : എത്ര കാലംന്നു വെച്ചാ നീ ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കാൻ നോക്കുന്നത്…  എല്ലാത്തിനും ഒരു അവസാനം വേണ്ടേ ഡാ…

ഞാൻ : ദേ പിന്നേം തുടങ്ങി…  ഇതൊക്കെ കാരണമാണ് ഞാൻ ഇങ്ങോട്ട് വരാത്തത്…

ചോദ്യത്തിലെ നീരസം ഞാൻ വാക്കുകളിലൂടെ വെളിപ്പെടുത്തി.

ചെറിയമ്മ : എനിക്ക് നിന്റെ കാര്യത്തിൽ വേവലാതി ഉള്ളതുകൊണ്ടല്ലേ ചോതിക്കുന്നെ…
ചെറിയമ്മ കഴിക്കൽ നിറുത്തികൊണ്ടു പറഞ്ഞു.

ഞാൻ : ഇതിനുള്ള മറുപടി മുൻപ് ഞാൻ പറഞ്ഞതാണ്…  എന്നെ വീട്ടിൽ നിന്നു പുറത്താക്കിയത് അച്ഛനാണ്…  ഇനി അച്ഛൻ വിളിച്ചല്ലാതെ ഞാൻ അങ്ങോട്ട്‌ പോകില്ല..

ചെറിയമ്മ : ഏട്ടന്റെ മുന്നിൽ നിനക്കൊന്നു താഴ്ന്നു കൊടുത്തുകൂടെ, മക്കളുടെ മുന്നിൽ അച്ഛനമ്മമാർ അല്ല അവരുടെ മുന്നിൽ മക്കളാണ് തോറ്റു കൊടുക്കേണ്ടത്.

ഞാൻ : ചെറിയമ്മ ഊണ് കഴിക്കാൻ നോക്ക്,  ഇപ്പൊ അച്ഛനും അമ്മയ്ക്കും നല്ല സമാധാനം ഉണ്ട്,  എന്റെ ജോലിക്കും ജീവിതത്തിനും ഫ്ലാറ്റ് തന്നെയാണ് നല്ലത്.

ചെറിയമ്മ : എന്നാലും,  നിന്റെ അമ്മക്ക് എന്റെ പ്രായം തന്നെയല്ലേ… എനിക്ക് നിന്റെ കാര്യത്തിൽ വിഷമം ഉണ്ടെങ്കിൽ അവൾക്കു അതിനിരട്ടി ഉണ്ടാവില്ലേ??

ഞാൻ : ചെറിയമ്മ ഒന്ന് നിറുത്തിക്കെ…
ഞാൻ അല്പം കടുത്തു പറഞ്ഞു.

ചെറിയമ്മ : നിന്നെ ആലോചിച്ചു വിഷമം ഉള്ളതുകൊണ്ടല്ലേ…
ചെറിയമ്മ വിങ്ങി പൊട്ടി കൊണ്ടു പറഞ്ഞു.

ഞാൻ : അയ്യേ…  ഈ ഊണിനു മുന്നിൽ ഇരുന്നാണോ കരയുന്നത്…  നമ്മുക്ക് സംസാരിക്കാം ഇപ്പൊ ഊണ് കഴിക്കു…

ഞാൻ കുറച്ച് ചോറ് കുഴച്ചു വാരി ചെറിയമ്മക്ക് നീട്ടി. ചെറിയമ്മ ഉണ്ടക്കണ്ണും നിറച്ചു എന്നെ നോക്കി…

ഞാൻ : സത്യം…  പോകുന്നതിനു മുന്പേ നമ്മുക്ക് ഇതിൽ ഒരു തീരുമാനം ഉണ്ടാക്കാം..  ഇപ്പൊ കഴിക്കു…

ഞാൻ പറഞ്ഞതും ചെറിയമ്മ എന്റെ വിരലുകളെ വായിലാക്കി വാരിക്കൊടുത്ത ഊണ് കഴിച്ചു.

ഞാൻ : ഇരുന്നു കണ്ണ് നിറക്കാണ്ട്… മുഴുവൻ കഴിക്കു…

ഞങ്ങൾ ഊണ് കഴിക്കൽ തുടർന്നു. പിന്നെയും വേറെന്തൊക്കെയോ സംസാരിച്ചു ഞങ്ങൾ ഊണ് കഴിച്ചു തീർത്തു.  കഴിഞ്ഞതും ചെറിയമ്മ പാത്രങ്ങൾ എല്ലാം മൂടി വെച്ചു വൃത്തിയാക്കി. ഞാൻ കൈകഴുകി ചുമ്മാ ഒന്ന് ഉമ്മറത്ത് പോയിരുന്നു.  ചെറിയമ്മയുടെ പണികൾ എല്ലാം കഴിഞ്ഞെന്നു തോന്നിയപ്പോൾ ഞാൻ അകത്തേക്ക് കയറി വാതിൽ കുറ്റിയിട്ടു.

ഞാൻ അകത്തെ മുറിയിലേക്ക് നടന്നു, ചെറിയമ്മയും എന്റെ പിന്നാലെ വന്നു. ഞാൻ ചെന്ന് കട്ടിലിൽ ഇരുന്നു.  എന്നിട്ട് ചെറിയമ്മയെ ചുഴിഞ്ഞു നോക്കി.

ചെറിയമ്മ : എന്താടാ ഇങ്ങനെ നോക്കുന്നെ?

ഞാൻ : കാണാൻ സുന്ദരി ആയിട്ടുണ്ടല്ലോ, വന്നപ്പോൾ തൊട്ടു ശ്രദ്ധിക്കുന്നതാ എന്തോ മാറ്റം വന്നപോലെ…

ചെറിയമ്മ : അത് നീ കുറെ കാലത്തിനു ശേഷം കാണുന്നതുകൊണ്ടാകും…

ഞാൻ : ആണോ??…  എന്തോ എനിക്ക് അങ്ങനെ തോന്നി…

Leave a Reply

Your email address will not be published. Required fields are marked *