എന്നാലും ശരത്‌ 2 [Sanju Guru]

Posted by

വീണ്ടും കണ്ണുകൾ ഇടഞ്ഞു. ഞാൻ പെട്ടന്ന് കൈകൾ വിടുവിച്ചു.

ഞാൻ : ഓഹ് ആം സോറി, ഞാൻ ഇറങ്ങട്ടെ ഇനി നിന്നാൽ ശെരിയാവില്ല.

സുഷമ : നോ ശരത്‌… ഇറ്റ്സ് ഓക്കേ…
സുഷമ എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

ഞാൻ : ഐ നോ…  ഞാൻ സുഷമയുടെ അടുത്ത് അമിതസ്വാതന്ത്രം എടുക്കുന്നപ്പോലെ…  ബെറ്റർ ഐ ലീവ് നൗ.

ഞാൻ ഇതും പറഞ്ഞു ബാല്കണിയിൽ നിന്നും ഹാളിലേക്ക് നടന്നു.  സുഷമയും എന്റെ കൂടിവന്നു.

സുഷമ : ഞാൻ വിചാരിച്ചതിലും പാവമാണല്ലോ ശരത്‌,  താൻ ഇപ്പൊ എന്റെ ഒരു ഫ്രണ്ട് ആണ്….  ആ ഒരു സ്വാതന്ത്ര്യം ശരത്തിനു എപ്പോഴുമുണ്ടാകും.

ഞാൻ : താങ്ക്സ്,  എന്നാൽ ഞാൻ ഇറങ്ങട്ടെ…

സുഷമ : ശരത്തിന്റെ ഇഷ്ടംപോലെ.

സുഷമ അത് പറയുമ്പോളും അവളുടെ മുഖത്ത് ഇഷ്ടമില്ലായ്മ ഉണ്ട്.  ഞാൻ ഡോർ തുറന്ന് പുറത്തിറങ്ങി.

ഞാൻ : ഗുഡ് നൈറ്റ്‌.
സുഷമ : ഗുഡ് നൈറ്റ്‌.

ഞാൻ യാത്ര പറഞ്ഞ് അവിടെ നിന്നു മെല്ലെ നടന്നു, ലിഫ്റ്റിൽ കയറി.  ഞാൻ ഒരു പാവമാണത്രെ എന്റെ ഉള്ളിലെ ചിരി മുഴുവൻ പുറത്ത് വന്നത് ലിഫ്റ്റിൽ കയറിയതിനു ശേഷമാണ്. തള്ള എന്നെ മുഴുവനായി വിശ്വസിച്ചിരിക്കുന്നു.  തള്ളയുടെ ഉള്ളിൽ എന്തൊക്കെയോ ഉണ്ട്. വയസ്സുകാലത്തു ഒരു യുവാവിന്റെ കരുത്തറിയാൻ ആയിരിക്കുമോ.

അറിയിച്ചുകൊടുക്കാം ഞാൻ, ഇപ്പൊ എന്റെ ചിന്തകൾ മുഴുവൻ സിന്ധുവിലേക്കാണ് നീളുന്നത്. ഓരോന്ന് ആലോചിച്ചു ഞാൻ റൂമിൽ ചെന്നു രണ്ടെണ്ണം കൂടി അടിച്ചു കിടന്നുറങ്ങി.

രാവിലെ റൂമിൽ എന്തോ ശബ്ദം കേട്ടാണ് എഴുന്നേൽക്കുന്നത്. ഇന്നലെ അടിച്ചു വെളിവില്ലാതെ, സോഫയിൽ തന്നെ കിടന്നാണ് ഉറങ്ങിയത്. പുതപ്പ് മാറ്റി കണ്ണുതുറന്നു നോക്കുമ്പോൾ മുന്നിൽ ഒരു സ്ത്രീരൂപം മാത്രം മങ്ങിയ കാഴ്ചയിൽ കാണാം. വെളിച്ചം കാരണം കണ്ണ് പുളിക്കുന്നു.

“സാറ് എഴുന്നേറ്റോ,  വിളിക്കേണ്ട എന്ന് കരുതി “

കുമാരി ചേച്ചി,  ശബ്ദത്തിൽ നിന്നും മനസിലായി.  ഞാൻ ഒന്നുകൂടി കണ്ണുതുറക്കാൻ നോക്കി, കഷ്ടപ്പെട്ടു കണ്ണ് തുറന്ന് നോക്കികൊണ്ടിരുന്നു. പതിയെ പതിയെ കാഴ്ചകൾ തെളിഞ്ഞു വന്നു.  കുമാരി ചേച്ചി നിലം അടിച്ചു വരുകയായിരുന്നു.  കണ്ണ് തെളിഞ്ഞതും ആദ്യം കാണുന്ന കാഴ്ച കുമാരി ചേച്ചിയുടെ സാരിയുടെ ഒരു വശത്തുകൂടി കാണുന്ന വയറും, ബ്ലൗസിൽ പൊതിഞ്ഞ മാറുമായിരുന്നു.  കുമാരി ചേച്ചി പണിതുടർന്നു കൊണ്ടേയിരുന്നു. ആദ്യ കാഴ്ച കിട്ടിയതും ഞാൻ കണ്ണ് പിൻവലിച്ചു.

പാവം സ്ത്രീ അവരെ അങ്ങനെ ഒരു കണ്ണിൽ ഇതുവരെ നോക്കിയിട്ടില്ല. ഒന്നുകൂടി നോക്കണമെന്നുണ്ട് പക്ഷെ അവരോടുള്ള ബഹുമാനംകൊണ്ടു വേണ്ടന്നു വെച്ചു. ഞാൻ പതിയെ സോഫയിൽ എഴുന്നേറ്റിരുന്നു.

ഞാൻ : കുമാരിച്ചേച്ചി വരുന്ന കാര്യം ഞാൻ ഓർത്തില്ല.
ഞാൻ ഉറക്കച്ചടവിൽ അവരോടു പറഞ്ഞു.

കുമാരി : ഞാൻ രണ്ടു പ്രാവശ്യം ബെല്ലടിച്ചു, തുറക്കാത്തത് കണ്ടപ്പോൾ എന്റെ കയ്യിൽ ഉള്ള ചാവി എടുത്തു.

ഞാൻ : ഹ്മ്മ് അത് നന്നായി, ഞാൻ അറിഞ്ഞേയില്ല ഒന്നും.

ഞാൻ പുതപ്പ് മാറ്റി ഫോൺ തപ്പി,  ഇന്നലെ ഇവിടെ എവിടെയോ ആണ് വെച്ചത്. ഞാൻ തപ്പുന്നത് കണ്ടപ്പോൾ കുമാരി ചേച്ചിക്ക് കാര്യം മനസിലായി. കുമാരിച്ചേച്ചി ഓടിപോയി എടുത്തുകൊണ്ടു വന്നു. ഞാൻ ഫോൺ നോക്കി, പാവം അത് ചാർജ് ചെയ്യാൻ കൊണ്ടുവെച്ചിരിക്കുകയായിരുന്നു.

ഞാൻ : ഓഹ്… താങ്ക്സ് കുമാരിച്ചേച്ചി….

Leave a Reply

Your email address will not be published. Required fields are marked *