ഒരുപക്ഷെ അവിടെ നടന്നതിനെ കുറിച്ച് ആലോചിച്ചു സുഷമയ്ക്ക് വലിയ നാണക്കേട് തോന്നിയിട്ടുണ്ടാകണം. ഒരുപക്ഷെ ആ ഫോൺ കാൾ വന്നില്ലായിരുന്നെങ്കിൽ ആ തള്ള എന്നെ പിടിച്ചു ചുംബിച്ചിട്ടുണ്ടാകും. ഇതൊന്നും ആഗ്രഹിച്ചിട്ടല്ല ഞാൻ അവരെ ഡ്രിങ്കിന് ക്ഷണിച്ചത് പക്ഷെ….
തള്ളയുടെ മനസ്സിലിരിപ്പ് വേറെന്തോ ആണ്…. അന്ന് അവരുടെ വീടിന്റെ ടെറസിലും ഇതുതന്നെയാണ് സംഭവിച്ചത്. ഇന്നിവിടെയും…
പ്രേക്ഷകരോട് : ഭാവന നഷ്ടപെട്ട ഞാൻ വളരെ കാലം എടുത്താണ് ഇത്രയും എഴുതിയുണ്ടാക്കിയത്. ഒന്ന് രണ്ടു പേജുകൾ ഉള്ള കഥകൾ എനിക്കിഷ്ടമല്ല… ഞാൻ എഴുതുന്ന ഓരോ കഥാപാത്രങ്ങൾക്കും ജീവൻ കൊടുക്കാൻ ഞാൻ മാക്സിമം വിശദീകരിച്ചു എഴുതാറുണ്ട്. എനിക്ക് ഇങ്ങനെയേ എഴുതാൻ പറ്റൂ…. വായിക്കുമ്പോൾ ബോറടിക്കുന്നുണ്ടെങ്കിൽ… എന്നോട് ക്ഷമിക്കുക…. കമ്പി കുറവുണ്ടെങ്കിലും…. പിന്നെ പഴയ കഥകളുടെ കാര്യം ആരും ചോതിക്കല്ലെ…. ഞാൻ എഴുതുന്നുണ്ട്…. മൈന, ഷെമീന, അത്തം പത്തിന് എല്ലാം വരും… ഇതുകൂടാതെ മൂഡ് കിട്ടാൻ വേണ്ടി തുടങ്ങിയ പതിനാലോളം കഥകൾ ഉണ്ട്… എല്ലാം പെരുവഴിയിൽ ആണ്… എല്ലാം തീർക്കാൻ ശ്രമിക്കുന്നുണ്ട്… ഒരു കൊടുങ്കാറ്റായി വരണം എന്നാണ് ആഗ്രഹം…. മനസ്സറിഞ്ഞ് കമന്റ് ചെയ്യുക… നന്ദി എന്ന് സഞ്ജു ഗുരു…