എന്നാലും ശരത്‌ 2 [Sanju Guru]

Posted by

ഞാൻ ടവൽ നീട്ടി…  സുഷമ ടവൽ വാങ്ങി മുഖം തുടച്ചു.  ദേഹമെല്ലാം തുടച്ചു കൊണ്ടിരുന്നു.

ഞാൻ പോയി ഒരു കുപ്പിയും, കുറച്ചു ഐസ് ക്യുബ്സും രണ്ടു ഗ്ലാസ്സും കൊണ്ടു വന്നു.

ഞാൻ ബാല്കണിയുടെ വാതിൽ തുറന്നിട്ടു, നല്ല തണുത്ത കാറ്റ് ഉള്ളിലോട്ടു അടിച്ചു കയറി.  പുറത്ത് ഇപ്പോഴും പെരുമഴയാണ് ഒപ്പം മിന്നലിന്റെ ചിത്രപ്പണികളും.

ഞാൻ ജാക്ക് ഡാനിയേൽ പൊട്ടിച്ചു രണ്ടു ഗ്ലാസിലും ഒഴിച്ചു.  എന്നിട്ട് രണ്ടു ഐസ് ക്യുബും ഇട്ടു. സുഷമ അപ്പോഴും ഫ്ലാറ്റിന്റെ സൗകര്യങ്ങൾ നോക്കി നിൽപ്പായിരുന്നു.  ഞാൻ ഗ്ലാസും എടുത്തുകൊണ്ടു സുഷമയുടെ അടുത്തേക്ക് ചെന്നു.

ഞാൻ : സുഷമ…

എന്റെ കയ്യിൽ നിന്നു ഗ്ലാസ്‌ വാങ്ങിക്കൊണ്ടു.

സുഷമ : താങ്ക്സ്..

ഞാൻ ഗ്ലാസ്സുമായി ബാൽക്കണിയിലേക്കു നടന്നു.  പെരുമഴയിൽ വെള്ളം തൂവാലടിച്ചിരുന്നു.  എന്നാലും അതൊരു സുഖമായിരുന്നു. സുഷമയും എന്റെ കൂടെ അങ്ങോട്ട്‌ വന്നു. ഞങ്ങൾ പതിയെ സിപ് ചെയ്തു തുടങ്ങി.

ഞാൻ : ഞാൻ രാത്രി നേരത്ത് ഇവിടെ വന്നിരിക്കാറുണ്ട്. ഒന്ന് റിലാക്സ് ആകാൻ. ചെറുതായി പാട്ടും, ഒരു ഡ്രിങ്കും ആയി ഇവിടെ ഇരിക്കാൻ ഒരു സുഖമാണ്.

സുഷമ : ഓഹ് റിയലി…

ഞാൻ : രാവിലെ പണിയും മറ്റും കഴിഞ്ഞ് ഒന്ന് റിലാക്സ് ആകാൻ ആണ്…  മിണ്ടാനും പറയാനും ഒന്നും ആരും ഇല്ലല്ലോ…

സുഷമ : ഇങ്ങനെ ഒന്നും അല്ലെങ്കിലും അവിടെയും ഏകദേശം ഇതുപോലെ ഒക്കെ തന്നെയാണ്. മേനോൻ ടീവിയും കണ്ട് നേരത്തെ കിടക്കും.  പിന്നെ ഞാൻ ഒറ്റയ്ക്ക് കുറച്ചു നേരം ഒക്കെ ഇരിക്കാറുണ്ട്…

ഞാൻ ഒറ്റവലിക്ക് എന്റെ ഗ്ലാസ്‌ കുടിച്ചു തീർത്തു.  ജാക്ക് ഡാനിയേൽ ന്റെ പ്രത്യേകത ഇതാണ്.  ആദ്യം ഒന്നും തോന്നില്ലെങ്കിലും പതിയെ ഒരു ചൂട് ഇരച്ചു കയറും.

ഞാൻ : ഇന്ന് മഴ കൂടി ഉള്ളതുകൊണ്ട് കുറച്ചു നേരം ഇവിടെ ഇരിക്കണം എന്ന് നേരത്തെ തീരുമാനിച്ചിരുന്നു.

പെട്ടന്ന് വീണ്ടും ഒരു ഇടി വെട്ടി.

ട്ടറ്റ്രര്ര്ർ….

സുഷമ എന്റെ അടുത്തേക്ക് നീങ്ങി നിന്നു.

സുഷമ : മഴയൊക്കെ ഒരു സുഖമാണ്. പക്ഷെ ഈ ഇടി മിന്നൽ അതാണ്‌ പേടിയാകുന്നത്.

ഞാൻ : ഹഹ….  അതൊന്നും പേടിക്കണ്ടന്നെ… ഒരെണ്ണം കൂടി അടിച്ചാൽ എല്ലാ പേടിയും പോകും.

സുഷമ : അയ്യോ…  ഇനി വേണ്ട.. ഇതു മതി…

ഞാൻ : ഇതു മൈൽഡ് ആയിട്ടേ കേറൂ….  പേടിക്കണ്ട… താ…

സുഷമ ഒരു വലിക്ക് കുടിച്ചു തീർത്തു ഗ്ലാസ്‌ എനിക്ക് തന്നു.  ഞാൻ പോയി ഒരു ലാർജ് ഒഴിച്ച് കൊടുന്നു കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *