ഞാൻ അല്പം അധികാരത്തോടെ ക്യാഷ് കൗണ്ടറിൽ നോക്കി പറഞ്ഞു.
ഞാൻ : ആ സാരി ഇങ്ങെടുക്കൂ… ഇതാ കാർഡ്…
ഞാൻ എന്റെ കാർഡ് സ്വൈപ് ചെയ്യാൻ കൊടുത്തു. ചന്ദ്രികയുടെ സാരിയുടെ ബില്ല് ഞാൻ പേ ചെയ്തു സാരി ചന്ദ്രികക്ക് കൊടുത്തു.
ചന്ദ്രിക : താങ്ക്സ് ശരത്…
ഞാൻ ചന്ദ്രികയെ നോക്കി ഒന്ന് ചിരിച്ചു. ഞങ്ങൾ അവിടുന്ന് പുറത്തിറങ്ങി.
സുഷമ : സമയം പതിനൊന്നു ആയിട്ടുള്ളു… ബ്ലൗസ് സ്റ്റിച് ചെയ്യാൻ കൊടുക്കണം… സൽമയുടെ സ്റ്റിച്ചിങ് സെന്റർ ഇവിടെ അടുത്താണ്… നമ്മുക്ക് എവിടെവരെ ഒന്ന് പോയിട്ട് വന്നാലോ…
ഞാൻ : അതിനെന്താ…
ഞങ്ങൾ മാളിൽ നിന്നു പുറത്തിറങ്ങി. കാറെടുത്തു സൽമയുടെ സ്റ്റിച്ചിങ് സെന്ററിൽ പോയി. സൽമ ഉണ്ടായിരുന്നു അവിടെ. രണ്ടു പേരും അവരുടെ സാരിയുടെ മാച്ച് തുണി എടുത്ത് കൊടുത്തു. ഞാൻ സൽമയുമായി പരിജയം പുതുക്കി. നല്ല തിരക്കുള്ള സ്ഥലമായതുകൊണ്ടു കൂടുതൽ ഒന്നും സംസാരിക്കാൻ പറ്റിയില്ല. ഞങ്ങൾ അവിടുന്ന് വീണ്ടും ഇറങ്ങി. അവരെ മാളിൽ തന്നെ ഡ്രോപ്പ് ചെയ്തു.
സുഷമ : ഇനി ശരത് പൊയ്ക്കോളൂ… സ്പായിൽ ഒരുപാടു ടൈം എടുക്കും… വെറുതെ വെയിറ്റ് ചെയ്യണ്ട…
ഞാൻ : ആർ യൂ ഷുവർ??
സുഷമ : യെസ്… ഞാൻ അങ്ങ് വന്നോളാം…
ഞാൻ : എന്നാ ശെരി… ബൈ സുഷമ ബൈ ചന്ദ്രിക…
ഞാൻ യാത്ര പറഞ്ഞു അവിടെ നിന്നും വണ്ടി പെടച്ചു വിട്ടു. നേരെ ഫ്ലാറ്റിൽ എത്തി. പുറത്ത് ഹോട്ടലിൽ വിളിച്ച് ലഞ്ച് ഓർഡർ ചെയ്തു. സുഷമയും ഫ്രണ്ട്സുമായി ഒരു സൗഹൃദം ഉണ്ടാക്കുന്നത് നല്ലതാ. സിന്ധുവിനെ വളക്കുന്ന എന്റെ ദൗത്യത്തിൽ അവരെ എനിക്ക് ഉപയോഗിക്കണം.
ഉച്ചയായപ്പോൾ എന്റെ ഫുഡ് വന്നു. രണ്ടെണ്ണം വിട്ടു അത് കഴിച്ചു. ഇനി സിന്ധുവിനെ രണ്ടു ദിവസത്തേക്ക് ശല്യം ചെയ്യേണ്ട. ആ രണ്ടു ദിവസംകൊണ്ടു എനിക്ക് സിന്ധുവിലേക്ക് എത്താനുള്ള വഴി കാണണം. ഇതുവരെ എന്റെ പ്ലാനിങ് എല്ലാം കറക്റ്റ് ആയിരുന്നു. ഞാൻ സിസ്റ്റം ഓൺ ചെയ്തു മെയിൽ നോക്കി. സിസ്റ്റത്തിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ പറ്റുന്നില്ല. സിന്ധു തന്നെയാണ് ചിന്തയിൽ.
പെട്ടന്ന് എന്റെ ഫോണിൽ വാട്സ്ആപ്പ് മെസ്സേജ് വരുന്ന ശബ്ദംകേട്ടു. എടുത്തു നോക്കുമ്പോൾ അൺനോൺ നമ്പർ, ഒരു ഹായ് മാത്രം ഉണ്ട്. ഞാനും ഒരു ഹായ് അയച്ചു. ഞാൻ ചന്ദ്രികയാണ് ശരത് ബിസി ആണോ? അടുത്ത മെസ്സേജ്. ഞാൻ അല്ല എന്നയച്ചു. അടുത്ത നിമിഷം എനിക്ക് ആ നമ്പറിൽ നിന്ന് കാൾ വന്നു.
ഞാൻ : ഹലോ…
ചന്ദ്രിക : ഹലോ… ഞാൻ ചന്ദ്രികയാണ്… സംസാരിക്കാൻ ഫ്രീ ആണോ?
ഞാൻ : ഫ്രീ ആണ്… വീട്ടിൽ എത്തിയോ?
ചന്ദ്രിക : ദേ ഇപ്പൊ വന്നുള്ളൂ… ഞാൻ ഇന്ന് ശരത്തിനോട് ഒരു നന്ദി പോലും പറയാൻ പറ്റിയില്ല.
ഞാൻ : അതിന്റെ ഒന്നും ആവശ്യമില്ലന്നെ…
ചന്ദ്രിക : ശരത്തിനെ ഇനി അപ്പൊ കാണും എന്നറിയില്ല ആ തുക തരാൻ. ശരത്തിന്റെ അക്കൗണ്ട് നമ്പർ തന്നാൽ ഞാൻ ട്രാൻഫർ ചെയ്യാം.
ഞാൻ : എനിക്ക് ഒരു തിരക്കും ഇല്ല.
ചന്ദ്രിക : എന്നാലും ശരത്…?
ഞാൻ : ഞാൻ അത് ചന്ദ്രികക്ക് ഒരു ഗിഫ്റ്റ് ആയി തന്നതാണെന്നു കൂട്ടിക്കൊള്ളു.
ചന്ദ്രിക : അയ്യോ അതൊന്നും വേണ്ട….
ഞാൻ : അതെന്താ ഞാൻ ഒരു അന്യൻ ആണോ? ആ കടയിൽ കയറിയപ്പോളേ ഞാൻ ശ്രദ്ധിച്ചതാ ആ സാരി. ആ സാരിയിൽ ആരെക്കാളും ഭംഗി ചന്ദ്രികക്ക് ഉണ്ടാകുമെന്നു എനിക്ക് തോന്നി. ഞാൻ മനസ്സിൽ വിചാരിച്ചപോലെ ചന്ദ്രിക ആ സാരി വാങ്ങുകയും ചെയ്തു.
ചന്ദ്രിക : ശരത് അന്യനൊന്നുമല്ല എന്നാലും എനിക്കെന്തൊപോലെ….
ഞാൻ : അങ്ങനെയൊന്നുമില്ല… വേറെ എന്തെല്ലാം?
ചന്ദ്രിക : ശെരി ശരത് പറയുന്നപോലെ…
ഞാൻ : ഞാൻ ചന്ദ്രികയെ ശെരിക്ക് പരിചയപ്പെടാൻ പറ്റിയില്ല… ഫാമിലി ഒക്കെ?
ചന്ദ്രിക കുടുംബത്തെ പറ്റിയെല്ലാം എന്നോട് വിശദമായി പറഞ്ഞു. ഞാൻ എന്നെ പറ്റി അവരോടു പറഞ്ഞു. ചന്ദ്രികയുടെ ഹസ്ബൻഡ് ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആയിരുന്നു. ഇപ്പൊ റിട്ടയേർഡ് ആയി. മൂന്നു മക്കളുണ്ട്, മൂന്നും പെൺകുട്ടികൾ രണ്ടുപേരുടെ വിവാഹം കഴിഞ്ഞു ഇനിയൊരാൾ ഉണ്ട്.
ചന്ദ്രിക : ശരത്, ഞങ്ങളുടെ ക്ലബ്ബിന്റെ ഫങ്ക്ഷന് എന്തായാലും വരണം. ഞാൻ ക്ഷണിക്കുന്നു… ഒഫീഷ്യൽ ആയിട്ട് എല്ലാരുംകൂടി ക്ഷണിക്കാം.
ഞാൻ : അതിന്റെ ഒന്നും ആവശ്യമില്ല… ചന്ദ്രിക വിളിച്ചല്ലോ അത് മതി.
ചന്ദ്രിക : ഞങ്ങളുടെ ഏറ്റവും വലിയ ഫണ്ട് ഡോണർ അല്ലെ… എന്തായാലും ഞങ്ങൾ ക്ഷണിക്കും. മാത്രമല്ല, ഞങ്ങളുടെ എല്ലാ മെമ്പേഴ്സിനും ശരത്തിനെ ഇൻട്രൊഡ്യൂസ് ചെയ്യാമല്ലോ…