എന്നാലും ശരത്‌ 1 [Sanju Guru]

Posted by

ഞാൻ : അതോ… റെയിൽവേ ക്രോസ്സ് ചേരിയുടെ അടുത്ത് ഒരു കുടിലിൽ ഒരു പെണ്കുട്ടിയുണ്ട് സ്കൂളിൽ നന്നായി പഠിക്കുന്ന കുട്ടിയാ… പാവപെട്ട കുടുംബമാ അവൾക്കു എന്റെ വക ഗിഫ്റ്റ് ആയി കൊടുക്കാനാ… ഇങ്ങനെ ഒക്കെയല്ലേ നമ്മൾ പാവങ്ങളെ സഹായിക്കേണ്ടത്….

സിന്ധു : ഓഹ്…  നല്ല കാര്യം…

വീണ്ടും ഒരു ബസ് കൂടി വന്നു. ഇപ്പ്രാവശ്യം സിന്ധു പിൻഡോർ വഴി കയറാൻ നോക്കി.  ഞാൻ കയറാൻ പറ്റാതെ പകച്ചു നിന്നു.  സിന്ധു തിരക്കിനിടയിൽ തിക്കി കയറാൻ നോക്കി. ഏതൊക്കെയോ പിള്ളേർ സിന്ധുവിനെ ഞെരിച്ചമർത്തി. അവൾ ആ പിള്ളേരുടേം ബംഗാളികളുടേം ഇടയിൽ കിടന്നു ഞെരുങ്ങുന്നതു  കണ്ട് എന്റെ ഉള്ളു പിടച്ചു.  എനിക്കും അതുപോലെ ഒന്ന് മുട്ടിയുരുമ്മാൻ പറ്റിയെങ്കിൽ.

ആ ബസും കുറച്ചുപേരെ കയറ്റി വേഗം അവിടുന്ന് പോയി.  സിന്ധു ബസിൽ കയറാൻ പറ്റാതെ വീണ്ടും നിരാശയായി നിന്നു. അവൾ വീണ്ടും എന്റെ അടുത്തേക്ക് തന്നെ വന്നു. എന്നിട്ട് ഒരു വളിഞ്ഞ ചിരി പാസാക്കി.

ഞാൻ : മേടത്തിനു തിരക്കുണ്ടെങ്കിൽ ഞാൻ ഒരു ഓട്ടോ പിടിച്ചു തരാം..

സിന്ധു : ഹേയ് തിരക്കൊന്നുമില്ല,  നേരത്തെ പോയാൽ കുറച്ച് കസ്റ്റമർ ഫോളോ അപ്പ്‌ ഉണ്ട്. അത് കഴിഞ്ഞാൽ മീറ്റിംഗ്‌സ് ശെരിയാക്കാം…

ഞാൻ : അങ്ങനെയാണെങ്കിൽ ഒരു ബസ് കൂടി കഴിഞ്ഞാൽ, പോകാൻ പറ്റും… അല്ലെങ്കിൽ അടുത്ത ബസിനു…

സിന്ധു : ഞാൻ ഇതുവരെ നിങ്ങളുടെ പേര് ചോദിച്ചില്ല… എന്താ പേര്?

ഞാൻ : ശരത്…

സിന്ധു : വീട് എവിടെയാ.?

ഞാൻ : ഇവിടെ അടുത്ത് തന്നെയാണ്…  ഞാൻ ഈ പ്രൊജക്റ്റ്‌ കാരണം ഇവിടെ താമസിക്കുന്നു എന്നുള്ളു… നാളെ മുതൽ വേറെ സ്ഥലത്താകും…

ഞാൻ എന്നിട്ട് എന്റെ ഫാമിലിയെ പറ്റിയൊക്കെ പറഞ്ഞു.  എന്റെ കുടുംബത്തിന്റെ ഫിനാൻഷ്യൽ സ്റ്റാറ്റസ് അറിഞ്ഞപ്പോൾ സിന്ധു കുറച്ചുകൂടി എന്നോട് അടുത്തു.

ഞാൻ : ഞാൻ ഇന്ത്യൻ ഇൻഷുറൻസ് സെക്ടറിനെയും കസ്റ്റമർ കൺവിൻസിങ് മേത്തോഡ്‌സിനെയും പറ്റി ഒരു റീസെർച് നടത്തുന്നുണ്ട്. കണ്ടനാളിൽ തന്നെ സഹായം ചോദിക്കുകയാണെന്നു കരുതരുത്. മേടത്തിനെ  പോലെ ഒരു എക്സ്പീരിയൻസ്ട്  ആയിട്ടുള്ള ഒരാളുടെ സഹായമുണ്ടെങ്കിൽ എനിക്ക് അത് പെട്ടന്ന് തീർക്കാൻ പറ്റും.

സിന്ധു : അയ്യോ…  ഞാൻ എന്ത് സഹായം ചെയ്യാനാ?
സിന്ധു ഒന്ന് ശങ്കിച്ചു എന്റെ ഈ നീക്കത്തിൽ. കാരണം, കുറച്ച് സമയത്തെ ഒരു പരിജയത്തിനു  പുറത്ത് ഞാൻ ചാടിക്കേറി ചോദിച്ചപ്പോൾ അവൾ എന്ത് പറയണം എന്നറിയാതെ കുഴങ്ങി.

ഞാൻ : വലിയ സഹായം ഒന്നും വേണ്ട.  മേടത്തിനെ ഓഫീസിലെ ഏതെങ്കിലും ഒരു മെയിൽ ഏജന്റിനെ എനിക്ക് പരിചയപ്പെടുത്തി തന്നാൽ മതി.

സിന്ധു : എനിക്ക് അങ്ങനെ ആരെയും ഫോഴ്സ് ചെയ്യാൻ പറ്റില്ല.  എന്തിനാ മെയിൽ ഏജന്റിനെ പരിചയപ്പെടുത്തുന്നത്?

ഞാൻ : ആളുടെ വർക്കിംഗ്‌ രീതികളും കൺവിൻസിങ് ടെക്‌നിക്യുകളും നിരീക്ഷിക്കാൻ  വേണ്ടിയാണ്.  പോളിസി എടുക്കാൻ വില്ലിങ്  ആയിട്ടുള്ള കസ്റ്റമേഴ്സിനെ ഞാൻ പരിചയപെടുത്തിക്കൊള്ളാം.  ആൾക്ക് നഷ്ടം ഒന്നുമില്ല, പുള്ളിക്ക് വേണ്ട കസ്റ്റമേഴ്സിനെ ഞാൻ പിടിച്ചു കൊടുക്കാം. എനിക്ക് പുള്ളിയുടെ രീതികൾ ഒന്ന് പഠിച്ചെടുത്താൽ മതി.

ഞാൻ പറഞ്ഞതിലെ പോയിന്റ് സിന്ധുവിൽ നന്നായി ഉടക്കി എന്ന് തോന്നുന്നു. ഫ്രീ ആയിട്ട് പോളിസി എടുക്കാൻ ആളുകളെ കിട്ടുക എന്നുപറഞ്ഞാൽ ഏതൊരു ഏജന്റിനെ സംബന്ധിച്ചും ലാഭമാണ്. സിന്ധു ഒന്നാലോചിച്ചു, എന്നിട്ട്

സിന്ധു : അങ്ങനെയാണെങ്കിൽ എന്തിനാണ് മെയിൽ ഏജന്റ്.  ഞാൻ പോരെ… താൻ തരുന്ന കസ്റ്റമേഴ്സിനെ ഞാൻ ഹാൻഡിൽ ചെയ്തോളാം.  തനിക്കു അതിനെ കുറിച്ച് പഠിക്കുകയും ചെയ്യാം…

ഞാൻ : അല്ല മേടത്തിനു ഒരു ബുദ്ധിമുട്ട് ആയാലോ എന്ന് കരുതിയാണ് ഞാൻ മറ്റൊരാളെ പരിചയപ്പെടുത്തി തന്നാൽ മതി എന്ന് പറഞ്ഞത്.

സിന്ധു : എനിക്ക് എന്ത് ബുദ്ധിമുട്ട്…  എനിക്ക് ലാഭമുള്ള ഒരു കാര്യമല്ലേ… തന്റെ പഠനം കഴിയുന്നവരെ എനിക്ക് കുറച്ച് പോളിസി കിട്ടുമല്ലോ…

Leave a Reply

Your email address will not be published. Required fields are marked *