കുട്ടന് ഫാമിലിയിലെ എല്ലാ അംഗങ്ങള്‍ക്കും നന്ദി …
പ്രത്യേകിച്ച് ഈ കഥയുടെ ആദ്യ പാര്‍ട്ട് ഞാന്‍ ആര്‍ക്കു വേണ്ടി എഴുതിയോ , ആ മുന്ശുണ്ടിക്കാരന് അമ്മാവന് (ശുണ്ടി ഉണ്ടെങ്കിലും അതെ പോലെ തണുക്കും .. ഇത് വായിക്കുമ്പോഴും പിണങ്ങും ..)… പിന്നെ പണ്ട് മുതലേ എന്നെ പ്രോത്സാഹിപ്പിച്ച തമാശക്കാരന്‍, BenzY, അല്‍ബി , തീപ്പൊരി , മാച്ചോ , വിജയ കുമാര്‍ ജാക്കി ഹരി .ജിന്ന് ദിവ്യ ഒരു കമന്റിനു വേണ്ടി ഞാന്‍ കൊതിച്ച ഇരുട്ട് , ജോമോന് ഷഹനാ..
.ഇന്നലെയും ഈ കഥയുടെ തുടര്ച്ചആവശ്യപ്പെട്ട RDX, ഷെന്‍, വിപി .. പേരെഴുതാന്‍ വിട്ടു പോയ എല്ലാ വായനക്കാരും ..
പിന്നെ ഞാനിഷ്ടപ്പെടുന്ന എഴുത്തുകാര്‍ .. പ്രണയത്തിന്റെ കാവല്ക്കാരന് അഖില്‍ , , joyce,അന്‍സിയ, പെന്‍സില്‍ , പഴഞ്ചന്‍ , ഷജ്നദേവി , ഋഷി , അര്ജ്ജുന് , ചാര്‍ളി , വെടിക്കെട്ട് , ഡാര്‍ക്ക് ലോര്‍ഡ് , നമ്മുടെ സ്വന്തം ഗുരു കിരാതന്, അസുരന് , ചുരുങ്ങിയ സമയം കൊണ്ട് വായനക്കാരെ കയ്യിലെടുത്ത സ്മിത , രേഖ , മുങ്ങി നടക്കുന്ന കലിപ്പന്,ആന്‍ഡ് ജോ ( ജോ ഇടക്ക് പൊങ്ങും ..ഇവരെ രണ്ടു പേരെയും ഒന്നിപ്പിച്ചത് . ഇവരോടുള്ള ചെറിയ അസൂയ കൊണ്ടാണേ എന്താ എഴുത്ത് രണ്ടിന്റെയും ) പിന്നെ ഇവിടെ എഴുതി തുടങ്ങിയത് മാസ്റര്ന്റെയും സുനില്‍ ഭായിയുടെയും കഥകള്‍ വായിച്ചാണ് .. പിന്നെ എന്നെ സ്നേഹിക്കുന്ന എല്ലാ വായനക്കാര്‍ക്കും .സ്നേഹം പങ്കു വെച്ച അനുജോസ് , ജെസ്സി ആന്റി ,എന്നിവര്‍ക്കും ഈ കഥ സമര്‍പ്പിക്കുന്നു .
പിന്നെ , ഗായത്രിയുടെയും അനിലിന്റെയും കഥ വായിക്കാന്‍ ഇരുന്നവരെ നിരാശപ്പെടുത്തിയതില്‍ ക്ഷമയും ചോദിക്കുന്നു
ഇതിപ്പോള്‍ പറഞ്ഞത് എന്താണെന്ന് വെച്ചാല്‍ ഞാന്‍ ഇന്നിവിടെ ഒരു വര്‍ഷം പൂര്ത്തിയാകുവാണ് ..കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് ഞാന്‍ ” സാറയുടെ പ്രയാണം ” ആയി നിങ്ങളുടെ മുന്നില്‍ വന്നത് ….എല്ലാവര്ക്കും നന്ദി
…സ്നേഹത്തോടെ -രാജ