” അനില്‍ പോകണം … ഇനി സംസാരിക്കണമെന്നില്ല” അവന് നിന്നിരുന്ന ജനലിന്റെ ഇടത്തെ പാളി ഗായത്രി വലിച്ചടച്ചപ്പോള്‍ അനില്‍ അവിടെ നിന്ന് നടന്നകന്നു .. അപ്പോള്‍ പുറകില്‍ മറ്റേ പാളിയും കൊട്ടിയടക്കുന്ന ശബ്ധമവന് കേട്ടു .
അവന്റെ ശിരസ്സിലാണാ വാതില്‍ കൊട്ടിയടക്കപ്പെട്ട മുഴക്കം അനുഭവപ്പെട്ടത്
സ്കൂളിലേക്ക് പോകാനോ ഒന്നിനും അവനു മനസു വന്നില്ല .. തെരുപ്പിടിച്ച ജീവിതം ഒരു നിമിഷം കൊണ്ട് തീര്‍ന്ന പോലെ … ഇനിവീഴാന് ഒരിറ്റു കണ്ണുനീരില്ല .. അമ്മ മരിച്ചപ്പോള്‍ പോലും താനിത്ര കരഞ്ഞിട്ടില്ലായെന്നു അനിലോര്ത്തു…
മുന്നോട്ടു നടന്നപ്പോള്‍ അവന് വീണ്ടുമാ ബാര്‍ കണ്ടു ..
“സര് … ബാര്‍ അടക്കാന്‍ പോകുവാ … ഇനിയെന്തെലും വേണോ ?’
” ഹേ ..” ബില്ലെടുത്തു നോക്കിയപ്പോള്‍ അക്ഷരങ്ങള്‍ മാഞ്ഞു പോകുന്നതായി അവനു തോന്നി ..
” എത്ര ?’
” സര് .. ആയിരത്തി നാനൂറ് ” രണ്ടായിരത്തിന്റെ ഒരു നോട്ട് ബില്ലിന്റെ മുകളിലേക്ക് വെച്ചിട്ട് എഴുന്നേറ്റ അവന് വേച്ച് പോയപ്പോള്‍ വെയിറ്റര്‍ താങ്ങി …
ബാറിനു അല്പം മുന്നിലെ നടപ്പാതയില്‍ ഇരുന്ന അനിലിന്റെ മുന്നില്‍ മുന്‍പോട്ടു പോയ ഒരു കാര്‍ റിവെര്സില് വന്നു നിന്നു …
” സാര്‍ …” ഗ്ലാസ് താഴ്ത്തി അകത്തു നിന്നും വിളിയുയര്‍ന്നപ്പോള്‍ അനില്‍ എഴുന്നേറ്റു മുന്നിലേക്ക് നടന്നു . മൂന്നാലടി നീങ്ങിയതെ അവന് വീഴാന്‍ തുടങ്ങി ..നിലത്തു വീഴാതെ അവന് ടെലഫോണ്‍ പില്ലറില്‍ പിടിച്ചു നിന്നു.. തോളിലൊരു കൈ പതിഞ്ഞപ്പോള്‍ അനില്‍ തിരിഞ്ഞു നോക്കി
” ഒഹ്!!. മറിയം …”
” എന്ത് പറ്റി സാര്‍ …ഇങ്ങനെ ? വാ ..വന്നു കാറില്‍ കയറ്”
” ഹേ ..ഞാന്‍ വരുന്നില്ല …താന്‍ പൊക്കോ ..” അവന് വീണ്ടും നടന്നപ്പോള്‍ വീഴാന്‍ തുടങ്ങി ..മറിയം അവനെ തന്റെ ശരീരത്തോട് ചേര്‍ത്ത് പിടിച്ചു വീഴാതെ താങ്ങി “
” വാ …സാര്‍ .. ഇവിടെയിങ്ങനെ നില്‍ക്കണ്ട .. ഇങ്ങനെ നിങ്ങളെ പോലെയൊരു Highest person’
” Highest person…..All the women, including you, are looking for their own.You say that’s right and we’re just lying.Or you live in your chains, and we are mere lying and deceivers…ചങ്കെടുത്തു കാണിച്ചാലും ചെമ്പരത്തി പൂ …ഭൂ …”
മറിയം ഒന്നും മിണ്ടാതെ അവനെ താങ്ങി കൊണ്ട് കാറിലേക്ക് നടന്നു …
തന്റെ വീടിനു പുറകിലെ ഗെറ്റ് വഴി കേറാതെ നേരായ വഴിക്കാണ് മറിയം കാര്‍ കയറ്റിയത് .. പാര്‍ക്കിങ്ങില്‍ ഇട്ടവനെയിറക്കി ആരും കാണാതെ അവള് ഒരുവിധം അകത്തേക്ക് കയറ്റി .. ആദ്യ സ്റെപ് കയറിയപ്പോള്‍ അവരുടെ സെര്‍വന്റ്റ് ഓടി വന്നു
” അയ്യോ ..ഇതെന്നാ കുഞ്ഞേ ..അയ്യോ ..ഇത് ഇന്നലെ വന്ന സാറല്ലേ “
” അതെ ചേട്ടത്തി ..ഇതാരോടും പറയണ്ട ..” അവരും കൂടെ അവനെ താങ്ങാന്‍ കൂടി .. മുകളില്‍ തന്റെ വാതില്‍ തുറന്നു മറിയം ആവരെ പറഞ്ഞു വിട്ടിട്ടു അനിലിനെ താങ്ങി തലേന്ന് അവന് കിടന്ന റൂമിലെത്തിച്ചു .. അവനെ ബെഡിലെക്ക് കിടത്തി .. ഒന്ന് നോക്കിയിട്ടനില് മറുസൈടിലെക്ക് മറിഞ്ഞു .. മറിയം അവന്റെ കാലില്‍ നിന്ന് ഷൂവും സോക്സും ഊരി മാറ്റി , ഷര്‍ട്ടിലെ ബട്ടനും ഊരിയിട്ട് … എസിയും ഓണ്‍ ചെയ്ത് വാതില്‍ ചാരി പുറത്തേക്ക് നടന്നു ..
അവള് കുളിയൊക്കെ കഴിഞ്ഞു , ഡ്രെസും മാറി കിച്ചനില്‍ ആഹാരം ചൂടാക്കുന്ന സമയത്താണ് അനില്‍ ശര്ദ്ധിക്കുന്ന ശബ്ദം കേട്ടത് .. അവളോടി ചെന്നപ്പോഴേക്കും ബെഡിലും താഴെയുമായി അവന് ശര്‍ദ്ധിച്ചിരുന്നു ..
മറിയം അവനെ താങ്ങിയെടുത്തു ..അവിടെ കിടന്ന ബെഡ്ഷീറ്റ് ശര്ദ്ധിലിന്റെ മുകളിലേക്ക് ഇട്ടിട്ടവള്‍ അവനെയും താങ്ങി എഴുന്നേറ്റു ..
ബാത്ത് ടബ്ബിന്റെ പടിയില്‍ അവനെയിരുത്തിയിട്ടു മറിയം ഷവര്‍ ഓണ്‍ ചെയ്യാന്‍ എഴുന്നേറ്റപ്പോള്‍ അനില്‍ മറിഞ്ഞു വീഴാന്‍ തുടങ്ങി … മറിയം അത് കണ്ടു പെട്ടന്ന് തന്നെയവനെ താങ്ങിപ്പിടിച്ചു കൂടെയിരുന്നു .. വെള്ളം അവരുടെ മേല്‍ പതിച്ചപ്പോള്‍ മറിയത്തിന്റെ വയലറ്റ് കളര്‍ ഗൌണ്‍ ദേഹത്ത് ഒട്ടി പിടിച്ചു ..തലേന്നതിലും നേര്‍ത്ത , എന്നാല്‍ അല്പം ഇറക്കുമുള്ള ഗൌണ്‍ ആണവള്‍ ഇട്ടിരുന്നത് ..വെള്ളത്തില്‍ നനഞ്ഞ അവളുടെ മുലകള്‍ നേര്‍ത്ത ബ്രായില്‍ കൊള്ളാതെ, മുകളിലെ ഹുക്കും വിടുവിച്ചു തെറിച്ചു നില്ക്കുന്നുണ്ടായിരുന്നു ..