ഇന്നലകളില്ലാതെ [മന്ദന്‍ രാജ]

Posted by

മറിയം ഗ്ലാസ്സുമായി എഴുന്നേറ്റു മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു . പുറകോട്ടു തള്ളിയ കുണ്ടികള്‍ ഗൌണിനുള്ളില്‍ കയറിയിറങ്ങുന്നത് കണ്ടു അനിലിന്‍റെ കുണ്ണ പാന്റിനുള്ളില്‍ വീര്‍പ്പുമുട്ടി ..വര്‍ഷങ്ങള്‍ ആയി ഇങ്ങനെ ഒരു ദൃശ്യം അവനെ പരീക്ഷിച്ചിട്ട്

” സാര്‍ എന്‍റെ മുന്നില്‍ ചെറുതാകാതിരിക്കാന്‍ വേണ്ടാന്നു പറഞ്ഞതല്ല എന്നറിയാം .. ഇവിടെ വരുന്നവരുടെ നോട്ടവും ശരീരഭാഷയും ശ്രദ്ധിച്ചാല്‍ അറിയാം സാര്‍ അവരുടെ ഉള്ളിലിരുപ്പ്…ഇത് പക്ഷെ അത് കൊണ്ടൊന്നുമല്ല .. വര്‍ഷങ്ങള്‍ കൂടി ..എന്‍റെ ഭര്‍ത്താവിനു ശേഷം ഒരാളില്‍ ഇഷ്ടം തോന്നി …അത് കൊണ്ടാണ് ” അവന്‍റെ മുന്നില്‍ കുനിഞ്ഞു അടുത്ത ഗ്ലാസും നിറച്ചപ്പോള്‍ അനിലിനു ക്ഷമ കെട്ടു അവളുടെ ടീസിംഗ് കണ്ടു .

“അത് കൊണ്ട് മാത്രമാണ് ഞാന്‍ സാറിനെ ഇവിടെ കിടക്കാന്‍ ക്ഷണിച്ചതും …”

” എനിക്കെന്തു പ്രത്യേകതയാണ് മറിയം ?’

” എന്‍റെ കണ്ണില്‍ ..അല്ല മുലകളില്‍ നോക്കി എതിര്‍ത്തു സംസാരിച്ചത് വര്‍ഷങ്ങള്‍ കൂടി നിങ്ങളാ ..അന്ന് നിങ്ങളുടെ വീട്ടില്‍ വെച്ച് … ഞാന്‍ പ്രലോഭിപ്പിച്ചിട്ടും താങ്കള്‍ ഒരു വിട്ടു വീഴ്ചക്കും തയ്യാറായുമില്ല ..ഇന്ന് ..ഇന്ന് വീണ്ടും നിങ്ങളെന്നെ ഞെട്ടിച്ചു …ഈ വീട് വിട്ടു പുറത്തേക്ക് പോകുമെന്ന് പറഞ്ഞു ….എനിക്കറിയാം നിങ്ങള്‍ക്ക് ഒരു ലവ് ഫെയിലര്‍ ഉണ്ടെന്ന്”

” ആര് പറഞ്ഞു ?’ അനിലോന്നു ഞെട്ടി ..

‘ആരും പറഞ്ഞതല്ല സാര്‍ … ഈ വയസ് .. നല്ല ജോലി ..എന്നിട്ടും കല്യാണം കഴിക്കാതെ നില്‍ക്കുന്നു ..പിന്നെ ഒരു മറ്റൊരു പെണ്ണിനെ വേണ്ടായെന്ന ഈ മനോഭാവവും … ഇനി പറയ്‌ .. മറിയത്തിനു ഒരു രാത്രിയെങ്കിലും ചൂട് പകരാന്‍ സാറിനു പറ്റുമോ ?’ അവന്‍റെ തുടയിലെക്ക് കാല്‍മുട്ട് മടക്കി വെച്ച് മറിയം അനിലിന്‍റെ ചുണ്ടിലേക്ക് ഗ്ലാസ് മുട്ടിച്ചു ..

” സോറി ..സോറി മറിയം ..ഞാന്‍ “

” ഇറ്റ്സ് ഓക്കെ ..സാര്‍ … ഇഷ്ടപ്പെട്ട ഒരാളെ കണ്ടപ്പോള്‍ ഒരു രാത്രിയെങ്കില്‍ ഒരു രാത്രി കൂടെ കഴിയണമെന്ന് തോന്നി .. അതാണ്‌ മുന്‍പു പറഞ്ഞ ജീവിതകാലം മുഴുവന്‍ എന്നത് മാറ്റി ചിന്തിച്ചത് ..അല്ലെങ്കിലും എന്നെ പോലോരുവള്‍ക്ക് അങ്ങനെയൊന്നു ചിന്തിക്കാന്‍ പോലും സാധ്യമല്ലല്ലോ … ‘ വൈന്‍ ഒറ്റ വലിക്ക് കുടിച്ചിട്ട് മറിയം ഗ്ലാസ് ടീപ്പോയിയില്‍ വെച്ച് അവനെ നോക്കി

” എന്നെങ്കിലും ഒരു വീണ്ടുവിചാരം തോന്നിയാല്‍ വരാം …മറിയത്തിന്‍റെ വാതില്‍ സാറിനു മുന്നിലെന്നും തുറന്നു കിടക്കും … ഗുഡ് നൈറ്റ് സാര്‍ “

” ഗുഡ് നൈറ്റ് മറിയം ” വാതിലടച്ചു അവള്‍ പോയപ്പോള്‍ അനില്‍ ശക്തമായൊന്നു നിശ്വസിച്ചു..

” സാര്‍ .. എന്‍റെയീ വേഷം ..അത് സാറിനെ പ്രോലോഭിപ്പിക്കാന്‍ ഒന്നുമല്ല കേട്ടോ .മോനില്ലെങ്കില്‍ സ്ഥിരമായി ഇതാ വേഷം .. ചിലപ്പോള്‍ ഇതും കാണില്ല …ഹ ഹ ഹ ..സോറി കേട്ടോ ..ഇവിടെ മാറ്റാന്‍ വേറെ ഡ്രസ്സ്‌ ഇല്ല സാറിനു … വേണേല്‍ ഇതേ പോലൊരെണ്ണം തരാം ഹ ഹ ഹ “

” ഹേ വേണ്ട ‘ അനില്‍ ചിരിച്ചു ..

” ഓക്കേ സാര്‍ ബൈ .. ആരുമില്ലല്ലോ കൂടെ .. ആ പാന്റ് കൂടെ ഊരിയിട്ട് കിടന്നോളൂ ” മറിയം വീണ്ടും വാതിലടച്ചു .

പിറ്റേന്ന് മറിയത്തിന്‍റെ വീട്ടില്‍ നിന്ന് കാപ്പിയും കുടിച്ചാണ് അനില്‍ താഴെക്കിറങ്ങിയത്. അപ്പോഴേക്കും ജോണ്‍ സാറും ജെയിസനും റെഡിയായി ഹാളില്‍ ഇരിപ്പുണ്ടായിരുന്നു ..

മൂന്നാമതയാണ് അവര്‍ക്ക് RDO നെ കാണാന്‍ അനുവാദം കിട്ടിയത് . അതിനാല്‍ അനില്‍ സ്കൂളിലേക്ക് വിളിച്ചു ഓരോ കാര്യങ്ങള്‍ സംസാരിക്കുവായിരുന്നു ..

” അനിലേ വിളിക്കുന്നു ..” ജോണ്‍ സാര്‍ പറഞ്ഞപ്പോള്‍ അനില്‍ അവരോടു കയറിക്കോളാന്‍ ആഗ്യം കാണിച്ചു . രണ്ടു മിനുട്ട് കഴിഞ്ഞപ്പോള്‍ അവന്‍ ഫോണ്‍ കട്ടാക്കി അകത്തേക്ക് കയറി ..

” ഇരിക്ക് സാറേ ” ജെയിസന്‍ പറഞ്ഞപ്പോള്‍ അനില്‍ ഇരുന്നു .. അങ്ങോട്ട്‌ തിരിഞ്ഞു ഷെല്‍ഫില്‍ നിന്ന് ഫയലുമെടുത്ത് തന്‍റെ മുന്നിലിരുന്ന ആളിനെ കണ്ടു അനിലിനു തന്റെ ഹൃദയം നിലക്കുന്ന പോലെ തോന്നി …ഗായൂ …. .. വര്‍ഷങ്ങളോളം എവിടെയെന്നു തിരഞ്ഞു , ഊണിലും ഉറക്കത്തിലും , ഒരു നിമിഷം പോലും ചിന്തിക്കനാവാതെ ..താന്‍ തിരഞ്ഞു നടന്ന തന്‍റെ ഗായത്രി ടീച്ചര്‍…. അവന്‍റെ ശരീരമാകെ വിയര്‍ത്തു .. വീഴാതിരിക്കാന്‍ അവന്‍ ഒരു കസേരയിലും മറു കൈ ജെയിസന്‍റെ തുടയിലുമമര്‍ത്തി പിടിച്ചു .. അവന്‍റെ പിടുത്തം മുറുകിയപ്പോള്‍ ജെയിസന്‍ അനിലിനു നേരെ തിരിഞ്ഞു ..കവിളില്‍ കൂടി ഒഴുകുന്ന വെള്ളം കണ്ടു ജെയിസന്‍ പെട്ടന്ന് അനിലിന്‍റെ തോളില്‍ പിടിച്ചു ..

Leave a Reply

Your email address will not be published. Required fields are marked *