അവനോട് ചോദിച്ചു കോളേജും സ്ഥാലവും എല്ലാം മനസ്സിലാക്കി വെറുതെ.
അങ്ങനെ ഒരു ദിവസം എന്റെ ഫ്രണ്ടനെ ഒരു ആക്‌സിഡന്റ് അവനെ അടുത്ത് ഒരു ഹോസ്പിറ്റലിൽ കൊണ്ട് പോയി എന്ന് അറിഞ്ഞു ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി. അവന്റ കൈ ഒടിഞ്ഞു പ്ലാസ്റ്റർ ഒക്കെ ഇട്ട് വാർഡ്ലേക്ക് മാറ്റിയിരുന്നു.
മൈരേ എങ്ങനെ വണ്ടി ഇടിച്ചേ
എടാ അത് രണ്ട് പെണ്ണുങ്ങൾ വട്ടം വെച്ചതാ
എന്നിട്ട് അവര്ക് വല്ലതും പറ്റിയ
അവർക്ക് പൊട്ടാലേ ഉള്ളു എന്റ കൈ ഒടിഞ്ഞു
എന്നിട്ട് അവർ എന്തെ പോയ
എന്നേ casuality കെട്ടിയപ്പോൾ പുറത്ത് ഉണ്ടായിരുന്നു പിന്നെ കണ്ടില്ല
എന്നാ അവർ പോയ് കാണും
ഇല്ല നീ ഒന്ന് താഴെ ചെന്ന് നോക്ക് നമ്മൾ അന്ന് ബീച് ഇൽ കണ്ടില്ലേ ആണ് യൂണിഫോം ആണ് രണ്ടു പേർക്കും
ആഹ്ഹ് ഞൻ നോക്കിട്ടു വരാം
ഞൻ താഴെ വന്നു നോക്കി കാശ് കൗണ്ടർ ന്റ അവിടെ ആണ് യൂണിഫോം ഉള്ള രണ്ടു കുട്ടികൾ നിൽ ക്കുന്നുണ്ടായിരുന്ന
ഞാൻ : എസ്ക്യൂസ് മി അവർ ഞന ഞെട്ടി തിരിഞ്ഞതും അത് പാർവതി ആയിരുന്നു ന്താണെന്നു അറില്ല അന്ന് ആ സംഭവം കഴിഞ്ഞു അവളുടെ മുഖത്തു നോക്കാൻ മടി വർഷം 6 കഴിഞ്ഞെങ്കിലും എന്തോ ഒരു മടി
ഞാൻ : നിങ്ങൾ അണ ആക്‌സിഡന്റ് ആയിട്ട് വന്നത് പാർവതി ആണ് മറുപടി തന്നത്
അതെ ചേട്ടാ
അവർ ആകെ പേടിച് ഇരിക്കികയായിരുന്നു
ആഹ്ഹ് ചേട്ടനെ എങ്ങനെണ്ട്
അവന്റ കൈ ഒടിഞ്ഞു വേറെ കുഴപ്പമില്ല
നിങ്ങൾക്ക് എന്തേലും പറ്റിയോ
ഇല്ല കുഴപ്പമില്ല
വീട്ടിൽ അറിയിച്ചോ ഞൻ ചുമ്മാ ചോദിച്ചു
ഇല്ല എന്നോട് സ്കൂട്ടറിൽ പോകരുതെന്ന പറഞ്ഞെ അറിഞ്ഞ അവർ വെറുതെ ടെൻഷൻ അടിക്കും
വേണ്ട പറയണ്ട. നിങ്ങൾ പൊക്കോ ഞൻ നോക്കിട്ട് വിളിക്കാം നമ്പർ തന്നേക്ക്
അവൾ നമ്പർ തന്നു ഞൻ മിസ്സ്ഡ് കാൾ അടിച്ചു
പോകാൻ നേരം 2000 ന്റ ഒരു നോട്ട് തന്നു എന്റ ആകെ ഇതേ ഉള്ളു വേറെ ഞൻ വൈകുന്നേരം നോക്കാം കൂട്ടുകാരോട് മേടിച്ചുതരാം രണ്ടുപേരും ഒരേ സ്വരത്തിൽ പറഞ്ഞു