ഞൻ ഒരു വഴക്കും കൂടി പ്രേതീക്ഷിച്ചിരുന്നു . രണ്ടു ദിവസം കഴിഞ്ഞു 4 ദിവസം കഴിഞ്ഞു. ഒരു പ്രേശ്നവും ഇല്ല. ഞൻ ഉറപ്പിച്ചു അവൾ പറഞ്ഞിട്ടില്ലെന്ന്. പിന്നെ ഞൻ അവളെ കാണുമ്പോൾ മാറി നടക്കും മുഖത്തു പോലും നോക്കില്ല. ദൈവം കരുതി വെച്ചത് ആർക്കും ഇല്ലാതാക്കാൻ പറ്റില്ലല്ലോ
ഇനി നമ്മുക്ക് കാര്യത്തിലോട്ട് വരാം
അങ്ങനെ ഫാമിലിയിൽ ഉള്ളവരോടുള്ള വാശിയിൽ ഞൻ ബി com പാസ്സ് ആയി അപ്പൊ എനിക്കു 25 വയസ്സ്. പിജി ക്ക് പോകാം എന്ന് ഞൻ തീരുമാനിച്ചു. തിരുവനതപുരം ത് ആണ് അഡ്മിഷൻ കിട്ടിയത് അങ്ങനെ ഞൻ തിരുവനതപുരത്തേക്ക് പോയി. ക്ലാസ്സ് ഒക്കെ അടിപൊളി പൊളി ആയിരുന്നു ഞനും ആകെ മാറി കുറച്ചു വണ്ണം വെച്ച്. Minoxidyle കൊണ്ടുള്ള താടി. ഒക്കെ വന്നപ്പോൾ എനിക്കു എന്നേ തന്നെ ഇഷ്ടമായിരുന്നു
ഒരു ദിവസം ക്ലസ് കഴിഞ്ഞു ഫ്രണ്ട്‌സ് എല്ലാരും കൂടി ബീച് ഇൽ പോയി ചുമ്മാ വായിൽ നോക്കി നടക്കുവായിരുന്നു. കൂട്ടത്തിൽ ഒരു മൈരന് ഉപ്പിലിട്ട മാങ്ങാ വേണം എന്ന്. അങ്ങനെ ഞങ്ങൾ ബീച്ചിൽ തന്നെ ഒരു ചെറിയ പെട്ടി കട കണ്ടുപിടിച്ചു. കുറച്ചു പേര് മാങ്ങാ ക്യാരറ്റ് ചാമ്പക്ക അങ്ങനെ ഒരേന്നെ വാങ്ങി തീറ്റ ആരംഭിച്ചു. കുറച്ചു കഴിഞ്ഞു കുറച്ചു പെൺ കുട്ടികൾ അംഖോട്ട് വന്നു. യൂണിഫോം ഇൽ ആയിരുന്നു ഓറഞ്ച് ഷർട്ട് ബ്ലാക്ക് പാന്റ് ബ്ലാക്ക് കോട്ട് ആയിരുന്നു. കൂടെയുള്ളാ നാറികൾ വായിൽ നോട്ടം തുടർന്ന് കൊണ്ടിരുന്നു
പെട്ടന്ന് ആയിരുന്നു ഞൻ പാർവതിയെ ആ കൂട്ടത്തിൽ കണ്ടത്. എന്നാലും അവൾ എന്താ ഇവിടെ ഒരാളെ പോലെയുള്ള 7 പേര് ഉണ്ടന്നാണല്ലോ. പക്ഷെ അത് അവൾ തന്നെ ആണെന്നെ എനിക്കു ഉറപ്പായിരുന്നു. എന്നാലും കൺഫേം ചെയ്യണോല്ല . ഇപ്പഴും അവൾ എന്നേ കണ്ടിട്ടില്ല. ഞൻ പൈസയും കൊടുക്കാൻ കടക്കാരന്റ അടുത്തേക്ക് ചേട്ടാ എത്രെയി എന്ന് ചോദിച്ചു ചെന്ന്. ഇത് കേട്ട് അവൾ നോക്കിയത് എന്നേ കണ്ട് ഞെട്ടി കുറച്ചു നേരം നോക്കി നിന്ന് ആവൾ എന്നേ നോക്കി ഒന്ന് പുഞ്ചിരിച്ചു ഞനും ഒന്ന് പുഞ്ചിരിച്ചു ഞങ്ങൾ പോയി. ഒന്നും മിണ്ടിയില്ല അധികം നേരം അവിടെ നിന്നില്ല. എല്ലാരുടേം കൂട്ടത്തിൽ ആണുമല്ലോ യൂണിഫോം നോക്കി കോളേജ് പറയുന്ന ഒരു കോഴി. അങ്ങനെ ഒരുത്തൻ ഞങ്ങടെ കൂടെത്തിലും ഉണ്ടായിരുന്നു