മൈര് ഊമ്പി. അവൾ ചെന്ന് അവനോട് പറഞ്ഞു. ആ മൈരൻ വീട്ടിൽ മൊത്തം പറഞ്ഞു നാണം കെടുത്തി
എന്തൊക്കെ ആയാലും നമ്മക് കിട്ടാനുള്ളത് നമ്മുടെ അടുത്ത് തന്നെ വരും
അങ്ങനെ പ്ലസ് ടു കഴിഞ്ഞ് ആ കൊല്ലം ഒരു കോളേജിൽ ചേർന്ന് അവിടെ നിർത്തേണ്ടി വന്നു അടുത്ത കൊല്ലം വേറെ കോളേജിൽ ചേർന്ന് അവിടേം നിർത്തി അതിന്റെ അടുത്ത കൊല്ലം വേറെ കോളേജിൽ ചേർന്ന് അവിടേം നിർത്തി
ഇപ്പൊ മനസ്സിലായില്ലേ എന്റെ സ്വഭാവം പിന്നെ എങ്ങനെ വീടിനു പുറത്താക്കാതിരിക്കും
പക്ഷെ എനിക്ക് ആണ് സമയത്തൊന്നും ഒരു ദുസ്ശീലവും ഇല്ലായിരുന്നു
16 ആം വയസ്സിൽ മദ്യപാനം തുടങ്ങി 20 ആം വയസ്സിൽ നിർത്തി. പിന്നെ സ്‌മോക്കിങ് പണ്ടേ എനിക്കു താല്പര്യം ഇല്ലായിരുന്നു. പക്ഷെ ആയ 4 വർഷം മദ്യപാനം നല്ല രീതിക്ക് നടക്കുന്നുണ്ടായിരുന്നു
വയസ്സ് 22 ഇപ്പോഴും ഞൻ ഡിഗ്രി ക്ക് ചേരാൻ നടക്കുന്നു കൂടെ പഠിച്ചവരൊക്കെ പിജി ക്ക് ഞൻ ഡിഗ്രിക്ക് ഇപ്പോഴും പഠിക്കാനൊന്നും വലിയ താല്പര്യം ഒന്നും ഇല്ല പിന്നെ പണിക്ക് പോകണ്ടല്ല പഠിക്കാൻ പോയാൽ. അങ്ങനെ റെഗുലർ കോളേജ് എന്നാ മോഹം ഞൻ ഉപേക്ഷിച്ചു പ്രൈവറ്റ് ആയി പഠിക്കാൻ തീരുമാനിച്ചു അതാകുമ്പോ കാശ് കൊടുത്ത മതി ഇഷ്ടോണ്ടങ്കിൽ പഠിച്ച മതിയല്ലോ
അങ്ങനെ പരല്ലാൽ കോളേജിൽ ബികോം നെ ചേർന്ന്. സയൻസ് പഠിച്ചിട് കോമേഴ്‌സ് ഇൽ ചെന്ന് 6 മാസം വായും പൊളിച്ചിരുന്നു.
അങ്ങനെ പോയ് കൊണ്ടിരിക്കെ ബാക്കി ഉള്ള കസിൻസ് ന്റെ ഒക്കെ അഹങ്കാരം കൂടി കൂടി വന്നു എന്നേ അനിയത്തി വരെ ഡിഗ്രി കഴിഞ്ഞു ഞൻ ഇപ്പോളും ഇങ്ങനെ അത് എന്നേ വല്ലാതെ അലട്ടി അവസാനം ഞൻ ഒരു തീരുമാനം എടുത്തു ഡിഗ്രി ജയിക്കണം
ബോർ അടിക്കുന്നുണ്ടല്ലേ എന്ന് ഇനി കഥ നായികയെ പരിജയ പെടാം.
പാർവതി അപ്പൊ 18 വയസ്സ്. തൊട്ട് അടുത്ത വീട്ടിലെ പെൺകുട്ടി. എന്നെക്കാളും 4 വയസ്സിനു ഇളയത് ആണ്. പണ്ടൊക്കെ അവളുടെ വീട്ടുകാര് ആയി ഞങ്കൾക്ക് നല്ല ബന്ധം ആയിരുന്നു. അവൾ ചെറുതിലെ ഞങ്ങളുടെ വീട്ടിൽ തന്നെ ആയിരുന്നു അന്നേ ചേട്ടാ എന്ന് വിളിച്ചു പുറകെ നടന്നവളാ വീട്ട്ടുകാർ തമ്മിൽ വഴക്കായപ്പോൾ തികച്ചും അത് ഞങ്ങ്ങളിലേക്കും എത്തി. അന്ന് എനിക്കു 11 വയസ്സ്. പിന്നെ അവൾ എന്നോട് മിണ്ടുന്നതു എന്റെ 25 മത്തെ വയസ്സിൽ അതും യാദൃച്ഛികമായി