ആഹ്ഹ് ചൂട് ഒക്കെ പോയല്ല
ഇപ്പഴാ ഒന്നും തല പൊങ്ങിയത്
നീ ഇന്നലെ എന്നോട് ഫുഡ് കഴിച്ചെന്നു പറഞ്ഞിട്ട്
അത് പിന്നെ നീ അല്ലെ അന്നേരം ഫുഡ് മേടിച്ചോണ്ട് അംഖോട്ട് വരും എന്ന് എനിക്കു അറിയ
ഞൻ ചിരിച്ചു
ഞൻ ഒരു കാര്യം ചോദിക്കട്ടെ.
എന്താ
നീ എന്തിനാ എന്റെ കാര്യത്തിൽ ഇത്രോം ശ്രെദ്ധിക്കണേ
അത് വീടിന് അടുത്തുള്ള കൊച്ചല്ലേ ഇവിടെ വേറെ ആരും ഇല്ലല്ലോ അത്
അത് മാത്രോള്ളു
മ്മ് അത് മാത്രോപാടുള്ളു
അതും പറഞ്ഞു ഞൻ എഴുനേറ്റ് പോയി അവൾ റൂമിലേക്കും പോയി അത് അവൾക്ക് ഫീൽ ആയി എന്ന് എനിക്കു മനസ്സിലായി
രാത്രി 8 മണി ആയിട്ടും അവൾ മുറിയിൽ നിന്നും പുറത്ത് ഇറങ്ങുന്ന്നില്ല ഞൻ കഞ്ഞി എടുത്ത് വെച്ചിട്ട് മുറിയിൽ ചെന്ന് പുതച്ചു മൂടി കിടക്കുന്നുണ്ടായിരുന്നു വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോ പുതപ്പ് മാറ്റി നോക്കി. എന്നിട്ട് വീണ്ടും മൂടി ഞൻ ചെന്ന് കെട്ടിലിൽ ഇരുന്ന് പുതപ്പ് വലിച്ചു മാറ്റി ഇപ്പൊ എനിക്കു മുഖം കാണാം.
ഞാൻ : വാ കഞ്ഞി കുടിക്കാം
എനിക്കു വേണ്ട
അതെന്താ
എനിക്കു വേണ്ട
കാരണം പറ
ഞൻ കഴിച്ചില്ലേ നിനക്ക് എന്താ
എനിക്കു ഒന്നുമില്ല വാ എഴുനേക്ക് ഹോസ്റ്റലിൽ കൊണ്ട് പോയി ആകാം
അതാ നല്ലത് എന്നും പറഞ്ഞു അവൾ എഴുനേറ്റ് ബാഗ് ഒക്കെ പാക്ക് ചെയ്യാൻ തുടങ്ങി.
ഞൻ പ്രേതീക്ഷിച്ചില്ല അത്
ബാഗ് എടുത്ത് മുറി ക്ക് പുറത്തിറങ്ങിയാ അവളുടെ കയ്യിൽ പിടിച്ചു നിർത്തി
Njan: നിനക്ക് എന്താ പറ്റിയെ
എനിക്ക് അറിയില്ല എന്നും പറഞ്ഞു എന്നേ കെട്ടിപിടിച് കരയാൻ തുടങ്ങി.
ഞാനും അവളെ ചേർത്ത് പിടിച്ചു. നെറ്റിയിൽ ചുംബിച്ചു കണ്ണുകൾ തുടച്ചു പോകണ്ട ഇവിടെ നില്ക്
അവളുടെ കണ്ണിൽ സ്നേഹം കാണാമായിരുന്നു
ഞങ്ങൾ ഒരു പത്രത്തിൽ കഞ്ഞി കുടിച്ചു.
അവൾ മുറിയിലേക് പോയി കിടന്നു. ഞൻ മുറിയിലേക്ക് ചെന്ന്. വേറെ ഒന്നിനും ആയിരുന്നില്ല ഞൻ കിടക്കുന്ന മുറി ആണ് അവൾക്കു കൊടുത്തത് മറ്റേ മുറിയിൽ കട്ടിലിൽ ഒന്നൂല്ല. ഞൻ ഒരു മുണ്ടും രണ്ടു ഷീറ്റ് എടുത്ത് മുറിയിലേക് പോയി ഞൻ താഴെ ഷീറ്റ് വിരിക്കുന്നത് കണ്ട് അവൾ വന്നു ഇതെന്താ താഴെൽ ആണോ കിടക്കുന്നെ.