അത് കുഴപ്പമില്ല
കുഴപ്പം ഉണ്ട് എന്നേ കൊണ്ട് വയ്യ ഇനി രാത്രി ഓടി വരാന് 5 ദിവസത്തെ കാര്യം ഉള്ളല്ല എന്റ കൂടെ നിൽകാം വേറെ മുറി ഉണ്ട് താൻ പേടിക്കണ്ട ഞൻ പിടിച്ചു തിന്നോന്നുല്ല
അവൾ ചിരിച്ചു അപ്പൊ എനിക്കും ചിരി വന്നു അവൾ എന്റെ കയ്യിൽ പിടിച്ചു ബൈക്കിൽ കേറാൻ പറ്റുമോ ഓട്ടോ വിളിക്കണോ
ഇല്ല ബൈക്കിൽ പോകാം
അങ്ങനെ ഞങ്ങൾ ഹോസ്റ്റലിൽ ചെന്ന് നാട്ടിൽ പോണേന്നും പറഞ്ഞു കുറച്ചു ഡ്രെസ്സും എടുത്ത് ഞൻ താമസിക്കുന്ന വീട്ടിൽ എത്തി
ഭാഗ്യം house ഓണറും ഫാമിലിയും പള്ളിയിൽ പോയിരുന്നു ഞങ്ങൾ അകത്തു കേറി ഞൻ പറഞ്ഞു അതികം പുറത്ത് ഒന്നും ഇറങ്ങണ്ട അവർ കണ്ടൽ അത് മതി
അവളെ റൂമിൽ ആക്കി ഞൻ അരി കഴുകി കൂക്കാരിൽ ഇട്ട് കഞ്ഞി ആളാക്കി വീട്ടിൽ നിന്ന് കൊണ്ട് വന്ന അച്ചാർ ഉണ്ടായിരുന്നു അത് കൂട്ടി ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു ഞൻ ഉച്ചക്കത്തേക്ക് ഉള്ള ചോറിന്റ പണിയിൽ ആയിരുന്നു
ആവൾ അടുക്കളയിലേക്ക് വന്നു. പയ്യെ വന്ന് നിന്ന് പരുങ്ങുന്ന പോലെ.
ഞാൻ : എന്താ നിന്ന് പരുങ്ങുന്ന കാര്യം പറ
ന്ത്
അത് അല്ലെ ഞാനും ചോദിച്ച
അത് നീ ഇന്നലെ എന്തിനാ എന്റ ഭർത്താവ് ആണെന്നെ അവിടെ പറഞ്ഞ
അത് പിന്നെ പെട്ടന്ന് പറഞ്ഞു പോയതാ
ഞൻ ഓർത്തു
ന്ത് ഓർത്തു
ഇല്ല ഒന്നുല്ല ഇതും പറഞ്ഞു അവൾ ഹാളിലോട്ട് പോയി
ഉച്ചക്ക് ഫുഡ് കഴിച്ചു കിടന്നുറങ്ങി
6 മണിക്ക് അവൾ കാപ്പിയും ആയി വന്നു വിളിച്ചപ്പോൾ ആണ് ഞൻ എഴുന്നേറ്റത് ഞൻ ട്രാക്ക് സുറ്റ് മാത്രമേ ഇട്ടിട്ടുള്ളായിരുന്നു . അവൾ കാപ്പി തന്നു മുഖത്ത് പോലും നോക്കത്തെ പോയി. ഞൻ ബനിയനും ഇട്ട് സോഫയിൽ ഇരുന്നു. കാപ്പി കുടിച്ചു. അന്നേരം അവളും കാപ്പിയുമായി എന്റെ അടുത്ത് വന്നിരുന്നു ഞൻ ഫോൺ എടുത്ത് ഒരു സെൽഫി എടുത്ത്.
ഞാൻ നെറ്റിയിൽ കൈ വെച്ച് ചൂട് നോക്കി എന്നിട്ട് പറഞ്ഞു