നേഴ്സ് വിളിച്ചു
പോകല്ലേ ഇവിടെ അയാൾ വേണം ഹസ്ബൻഡ് അല്ലെ പിന്നെന്താ
ഞൻ ഒന്നും മിണ്ടിയില്ല
അവൾ തിരിഞ്ഞു കിടന്നു
നേഴ്സ് സിറിഞ്ചിൽ മാറുന്നെടുക്കുന്നതിനിടയിൽ എന്നോട് പറഞ്ഞു പാന്റ് താഴ്ത്താൻ
ഞൻ അവളെ നോക്കി അവൾ തിരിഞ്ഞു തന്നെ കിടക്കുന്നു പയ്യെ ഞാൻ ചുരിദാറിന്റെ ടോപ് മുകളിലേക്കു കയറ്റി പാന്റ് കുറച്ചു താഴ്ത്തി. നേഴ്സ് ഇൻജെക്ഷൻ എടുത്തു എന്നോട് തിരുമിക്കോളാൻ പറഞ്ഞു ഞൻ എന്റെ ഉള്ളാം കൈ കൊണ്ട് തിരുമി. കുറച്ചു നേരം കഴിഞ്ഞു നിർത്തി ഡ്രസ്സ് നേരെ ഇട്ടു. ഞൻ ആലോചിച്ചു ഇതെങ്ങാനും ഇവളുടെ വീട്ടിൽ അറിഞ്ഞാൽ അത് മതി. അവൾ ഉറങ്ങി തുടങ്ങി.
കുറച്ചു കഴിഞ്ഞ് നേഴ്സ് വന്നു ഒരു ഇൻജെക്ഷൻ കൂടി ഉണ്ട്. ഞൻ ചെന്ന് വിളിച് എഴുന്നേക്ക് ഒരു ഇൻജെക്ഷൻ കൂടി ഉണ്ട് എന്ന് അവൾ കണ്ണ് തുറന്നു എന്നേ നോക്കി അവൾ തിരിഞ്ഞു കിടന്നു ഈ പ്രാവശ്യം നേഴ്സ് വരുന്നതിനു മുന്പേ പാന്റ് താഴ്ത്തി വെച്ച് ഞൻ അവിടെ നിന്ന് നോക്കരുത് എന്ന് മനസ്സ് പറഞ്ഞെങ്കിലും മനുഷ്യനല്ലേ നോക്കിപ്പോയി വെളുത്ത വയറിനോട് ചേർന്ന് സ്വർണ അരഞ്ഞാണം അത് കണ്ടപ്പോൾ മീശ മാധവനിലെ സീൻ ആണ് മനസ്സിൽ വന്നത് അതും ആലോചിച് നിന്ന ഞൻ നഴ്സന്റ വിളി കേട്ടാണ് സ്വബോധത്തിലോട്ട് വന്നത്. നേഴ്സ് എന്നേ നോക്കി ചിരിച്ചു.എന്നിട്ടിട്ട് പറഞ്ഞു
ഇതെന്താ ഇങ്ങനെ നോക്കി നിൽക്കണം നിങ്ടാ ഭാര്യ അല്ലെ
ഞൻ ആളാകെ ചൂളി ഒരു ചിരിയിൽ ഒതുക്കി ഇൻജെക്ഷൻ എടുത്ത് നേഴ്സ് പോയി
ഞൻ അവളുടെ അടുത്ത് തന്നെ ഇരുന്നു
ഞനും അവിടെ ഇരുന്ന് ഉറങ്ങി പോയി 5 മണി ആയി കാണും എഴുന്നേറ്റപ്പോൾ
ഡോക്ടർ വന്നു പൊക്കോളാൻ പറഞ്ഞു റസ്റ്റ് എടുക്കാൻ പറഞ്ഞു
ഞൻ അവളെ റിസപ്ഷൻ ഇൽ ഇരുത്തി ബില്ല് അടച്ചു വന്നു അവിടെ ഇരുന്നു
ഇന്ന് ഡിസംബർ 25 ക്രിസ്മസ്
ഞൻ : എങ്ങോട്ട് ആണ് പോകണ്ടേ
ഹോസ്റ്റലിൽ അല്ലാതെ എങ്ങോട്
അവിടെ ആരും ഇല്ലല്ലാ പിന്നെ അവിടെ എന്തിനാ ഒറ്റക് നിൽക്കണം സത്യം പറഞ്ഞാൽ എനിക്കു അവളെ അവിടെ ഒറ്റക് നിർത്താൻ താല്പര്യമില്ലായിരുന്നു