സന്തോഷം ആ മുഖത്തുണ്ട്. എന്നാൽ AWM വെച്ച് ഹെഡ് ഷോട്ട് കാത്തു നിക്കുന്ന FF Player പോലെ ഞാൻ അവസരത്തിനായി കാത്തിരുന്നു. ഞങ്ങൾ ഭക്ഷണം കഴിക്കുന്ന ഇടവേളയിൽ ഒന്നു അവളുടെ കാലിൽ ചവിട്ടാൻ ശ്രമിച്ചെങ്കിലും അവൾ രക്ഷപ്പെട്ടു. ഞാൻ പെട്ടെന്ന് ഭക്ഷണം കഴിച്ച് കൈ കഴുകാൻ പോയി.
കുറച്ചു നേരത്തിനു ശേഷം അവൾ കൈ കഴുകാനായി വരുമ്പോ അവൾക്കായി ഞാൻ കാത്തിരുന്നു, അവൾ വരുമ്പോ എതിരെ വന്ന എന്നെ കണ്ടുവെങ്കിലും പൊട്ടിപ്പെണ്ണ് കാര്യം മറന്നിരുന്നു. അവൾ അടുത്തെത്തിയതും തലക്കൊരു കിഴുക്കും കൊടുത്താൽ മുകളിലേക്കോടി
നിത്യ : അമ്മേ….
അമ്മ: എന്താടി
നിത്യ : ആ നാറി എൻ്റെ തലക്കു കുത്തി
അമ്മ: ആ നന്നായി
നിത്യ : അല്ലെലും നിങ്ങക്ക് അവനോടല്ലെ ഇഷ്ടം എനിക്കറിയ.
അമ്മ : ആണെ നന്നായി നീ ക്ലാസ്സ് കഴിഞ്ഞു വന്നെന്നോടു കള്ളം പറഞ്ഞില്ലെ
നിത്യ : അത് അമ്മേ തമാശ
അമ്മ: ഇത് മോളെ വോറൊരു തമാശ അതാ അമ്മ ഇടപെടാത്തത്
ഉരുളക്കുപ്പേരി പോലുള്ള അമ്മയുടെ മറുപടി അവളെ ചൊടുപ്പിച്ചു. അവൾ ഒന്നും പറയാതെ മുറിയിലേക്കു പോയി.
അമ്മ: എടി പാത്രം കഴുകി വെച്ചിട്ടു പോടി
അവൾ ഒന്നും പറയാതെ മുറിയുടെ വാതിലും അടച്ച് അകത്തെ ലൈറ്റും ഓഫാക്കി’. അതു നോക്കി നിന്ന അമ്മ പ്രശ്നം വശളാക്കണ്ട എന്നു കരുതി അടുക്കലയിലേക്കു പോയി. ഞാൻ ഫോണിൽ കളിച്ചു എപ്പയോ ഉറങ്ങി.
രാവിലെ കൃത്യം അഞ്ചു മണിക്ക് അവളുടെ ഫോൺ വന്നു . ആയിഷയുടെ മുന്നാമത്തെ റിംഗ് കഴിഞ്ഞു കോൾ കട്ടായി . അടുത്ത കോൾ വന്നതും രണ്ടാമത്തെ റിംഗ് അടിച്ചതും ഞാൻ എടുത്തു
ഞാൻ: ഗുഡ് മോർണിംഗ്
ആയിഷ : ഗുഡ് മോർണിംഗ്, എന്താടാ ഇന്നലെ പണി
ഞാൻ: എന്ത് ഒലക്ക
ആയിഷ : അതു തന്നാ ഞാനും ചോദിച്ചെ ഒലക്ക
അവളുടെ ഒടുക്കത്ത ചിരിയും
ഞാൻ: എടി വേട്ടാവളിയത്തി നിൻ്റെ ഡബിൾ മിനിംഗ് നിർത്തിക്കെ
ആയിഷ : ടാ വേണ്ട ട്ടോ
ഞാൻ: അൻ്റെ ഓനോട് നൈറ്റ് കുറുകി കുറുകി പെണ്ണിന് ഡബിൾ മീനിംഗ് കൂടിക്കുന്നു
ആയിഷ : ഇൻ്റെ റബ്ബേ ഈ പാവം ഞമ്മളോട് ഇവനെന്തൊക്കാ പറയണേ
ഞാൻ: എ ടി സെയ്ത്താനെ നി എന്നെ കൊണ്ട് പറയിപ്പിക്കരുത്
ആയിഷ : ഇല്ല ഞമ്മളള് ബിട്ടു മോനെ അപ്പോ ഞമ്മ ഡ്യൂട്ടി കഴിഞ്ഞെ
ഞാൻ: ഓ ശരി എൻ്റെ മുത്തെ
ആയിഷ.: സുഖിച്ച് മോനെ, പതപ്പിക്കാൻ നിന്നെ കഴിഞ്ഞെ വേറൊരുത്തൻ ഉള്ളു
ഞാൻ അതിനു മറുപടിയയി ചിരിക്കുക മാത്രം ചെയ്തു. പിന്നെ പണികൾ ഇണ്ടെന്നും പറഞ്ഞ് അവൾ ഫോൺ വെച്ചു പോയി. ആയിഷ കാണാൻ സുന്ദരിയായ ഒരു ഉമ്മച്ചിക്കുട്ടി നല്ല വട്ട മുഖവും തത്തമ്മ ചുണ്ടു പോലുള്ള മുക്കും പവിഴം പോലെ തോന്നിക്കുന്ന ചുണ്ടും മിതമായ തടിയും അടിപൊളി ഉമ്മച്ചി കുട്ടിയാണ്.
ഇത്രയൊക്കെ പറഞ്ഞപ്പോ ഇതു നമ്മുടെ നായികയാണോ എന്നും പറഞ്ഞ് ആരും സന്തോഷിക്കല്ലെ അത് രജിസ്ട്രർ കഴിഞ്ഞ വണ്ടിയാ എൻ്റെ കുട്ടുക്കാരൻ അജ്മൽ കെട്ടിയ ഹൂറി. കൂട്ടുകാരൻ്റെ ഭാര്യ എന്നെ വിളിക്കുന്നതും സംസാര രീതിയും വെച്ചു തെറ്റു ധരിക്കല്ലേ അതൊക്കെ ഒരു കഥയാണ് സമയാസമയം അതിൻ്റെ
ഇണക്കുരുവികൾ 2 [വെടി രാജ]
Posted by