ഇമ്പമുള്ള കുടുംബം 6
Embamulla Kudumbam Part 6 | Author : Arjun | Previous Part
(അപ്പോൾ സമയം കളയാതെ നമുക്ക് കഥയിലേക്ക് വരാം.. എല്ലാവരും ഇതുവരെയുള്ള ഭാഗങ്ങൾ വായിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു.. ഇതുവരെയുള്ള എല്ലാ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും നന്ദി…)
തിരിച്ചു വീട്ടിൽ വന്ന് കുളിച്ചു അടുക്കളയിലേക്കു ചെന്നു.. അമ്മ കാര്യമായിട്ട് എന്തോ ഉണ്ടാകുന്നുണ്ട്.. അടുത്ത് ചെന്നു നോക്കിയപ്പോൾ അച്ഛനു ഇഷ്ടപെട്ട ഞണ്ടു കറിയാണ്.. എന്നെ കണ്ടപ്പോൾ അമ്മയോന്ന് ചിരിച്ചു..
ഞാൻ – ഓഹോ.. അപ്പോൾ അച്ഛനെ വളക്കാനുള്ള പണിയാണല്ലേ?
അമ്മ ഒന്ന് ചമ്മിയപോലെ തോന്നി.. (എന്നിട്ട് അതൊന്നും പുറത്ത് കാണിക്കാതെ)
അമ്മ – ഇന്ന് അച്ഛൻ വന്നപ്പോൾ നല്ല കുറച്ച് ഞണ്ട് വാങ്ങിക്കൊണ്ടു വന്നു..
ഞാൻ – പിന്നെ.. അമ്മ വിളിച്ചു പറഞ്ഞു വാങ്ങിച്ചതാണെന്ന് എനിക്ക് അറിയാട്ടോ.. ഇന്ന് അച്ഛന്റെ മൂഡ് സെറ്റാക്കി നല്ല ഒരു പരിപാടി പ്ലാൻ ചെയ്യുവാണല്ലേ?? കൊച്ചു കള്ളി..
അമ്മ ഇപ്പോൾ ശരിക്കും ഞെട്ടി.. ഇവൻ ഇതൊക്കെ എങ്ങനെ അറിഞ്ഞു എന്നൊരു ഭാവം..
ഞാൻ – എന്റെ എല്ലാ കള്ളത്തരവും കയ്യോടെ പൊക്കുന്ന ആളല്ലേ അമ്മ.. ഞാൻ ഈ അമ്മയുടെ മോനല്ലേ എനിക്കും ആ കഴിവ് കിട്ടാതെ പോവുമോ..
അമ്മക്ക് എന്താ പറയേണ്ടത് എന്നറിയാതെ തീരെ വോൾടേജ് ഇല്ലാതെ ഒന്ന് ചിരിച്ചു..
എനിക്കു ഈ ലോകം കീഴടക്കിയ സന്തോഷവും..😎
കള്ളത്തരം പിടിച്ചതിന്റെ ചമ്മലുകൊണ്ടാവും അമ്മ പിന്നെ അധികം സംസാരിച്ചില്ല.. ഞാൻ പറഞ്ഞിതിനൊക്കെ മൂളൽ മാത്രമേ ഉണ്ടായിരുന്നുള്ളു..
ഞങ്ങൾ ഫുഡ് കഴിച്ച് കഴിഞ്ഞപ്പോൾ അച്ഛൻ നാളത്തെ എൻ്റെ ടാസ്ക് എല്ലാം പറഞ്ഞു തുടങ്ങി.. എന്തൊക്കെയോ കുറേ കാര്യങ്ങൾ ഏല്പിച്ചു.. എനിക്ക് അടുക്കളയിൽ ചെല്ലാതെ ഒരു സമാധാനവുമില്ല.. സാധരണ ഈ സമയത്ത് അമ്മ വിളിക്കുമായിരുന്നു.. ഇന്ന് അമ്മയെ കളിയാക്കിയത്കൊണ്ട് വിളിക്കില്ല എന്നെനിക്ക് തോന്നി…
ആകെ പെട്ടു..
ഒരുവിധം എല്ലാം സമ്മതിച്ചു ഞാൻ അടുക്കളയിലേക്ക് ചെന്നപ്പോഴേക്കും അമ്മ എല്ലാ പണിയും തീർത്തിരുന്നു..
ഞാൻ – എല്ലാം കഴിഞ്ഞോ??
അമ്മ – ഉവ്വാ.. എല്ലാം കഴിഞ്ഞു..
ഞാൻ – എന്താ എന്നെ വിളിക്കാഞ്ഞത്??
അമ്മ – അവിടെ അച്ഛൻ എന്തോ കാര്യമായിട്ട് നിന്നെ ഏല്പിക്കുയായിരുന്നില്ലേ?
അതാ വിളിക്കാഞ്ഞത്..
ഞാൻ ഒന്ന് ദേഷ്യപ്പെട്ടു നോക്കി