“എടാ ചെറുക്കാ… നീ എവിടാടാ.. നിന്നെ കാണാൻ ഇല്ലല്ലോ.. ” ഓടിവന്ന് ഡോർ തുറന്ന് നൈറ്റിയുടെ ബട്ടനുകൾ ഇടുന്നതിനിടയിൽ എൽസമ്മ ചോദിച്ചു.
“ഞാൻ ഭയങ്കര ബിസി അല്ലെ മമ്മി.. I’m an engineering student you know.. “.
“എന്തൊരു ജാടയാടാ…. ഹാ ഹാ ഹാ.. പോ ചെറുക്കാ.. “അന്റോയുടെ കവിളിൽ സ്നേഹത്തിന്റെ മുനവെച്ച ഒരു കുത്ത് കൊടുത്തു എൽസമ്മ. കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം കണ്ടതിന്റെ സന്തോഷത്തിൽ ആയിരുന്നു ഇരുവരും.
“മമ്മി വന്നതേ ഉള്ളോ.. ”
“അല്ല മോനെ.. 5:30 ആയപ്പോൾ വന്നതാ.. വീടൊന്ന് വൃത്തിയാക്കി, ആഹാരവും കഴിച്ചിട്ടു ഇപ്പോൾ കുളിച്ചതേ ഉള്ളു.. ”
അകത്ത് കയറി സോഫയിൽ ഇരുന്ന് ആന്റോ മൊബൈലിൽ കുത്താൻ തുടങ്ങി.
“മോനെ ചായ എടുക്കട്ടേ.. ” അടുക്കളയിൽ നിന്ന് എൽസമ്മ വിളിച്ച് ചോദിച്ചു.
“വേണ്ട മമ്മി… ഞാൻ ഇപ്പോൾ കഴിച്ചതെ ഉള്ളു. ”
അല്പം കഴിഞ്ഞപ്പോൾ എൽസമ്മ ഗസ്റ്റ് റൂമിലേക്ക് വന്നു.
“മോനെ.. നീ ഇപ്പോ പോകുമോ.. ”
“ഏഹ്ഹ്… വരാത്തപ്പോൾ അതിന്റെ കംപ്ലയിന്റ്.. വരുമ്പോൾ ഓടിച്ചു വിടുവാണോ.. എന്നതാ ഇത്.. ” ആന്റോ കളിയായി പറഞ്ഞു.
“ആയ്യോാ…ഈ ചെറുക്കന്റെ നാക്ക്… എന്നാൽ ഒരു കാര്യം ചെയ്യ് നീയും കൂടെ വാ.. ” ഭിത്തിയിലെ ആണിയിൽ തൂക്കിയിരുന്ന വീടിന്റെ താക്കോൽ എടുക്കുന്നതിനിടെയിൽ എൽസമ്മ പറഞ്ഞു.
“ഏഹ്ഹ്… എങ്ങോട്ടാ… ”
“രണ്ട് ദിവസമായെ പോയിട്ട്… റബ്ബർ ഒക്കെ വെട്ടിയോ.. അതോ പെണ്ണുങ്ങൾ ഉഴപ്പിയോ എന്ന് നോക്കണം. ഇല്ലെന്നുണ്ടെങ്കിൽ നാളെ രാവിലെ നല്ല വർത്തമാനം പറയണം.. ”
“ഇങ്ങനെ ഒരു ബൂർഷ്വാസി ആകാതെ മമ്മി.. ”
അന്റോയ്ക്കൊപ്പം എൽസമ്മയും ഉറക്കെ ചിരിച്ചു.
മുറ്റം വിട്ട് തോട്ടത്തിൽ ഇറങ്ങിയപ്പോൾ അവിടെ നിന്നിരുന്ന ആദ്യ നിരയിലെ റബ്ബർ മരങ്ങൾ വെട്ടിയത് ആന്റോ കണ്ടു. “വെട്ടിയിട്ടുണ്ടല്ലോ.. ”
“ഇവിടൊക്കെ വെട്ടും.. അല്ലേൽ ഞാൻ കാണും എന്ന് അറിയാം…” തോട്ടത്തിന്റെ അകത്തേക്ക് നടന്ന് പോകുന്നതിനിടയിൽ എൽസമ്മ പറഞ്ഞു. ആന്റോ അവരെ പിന്തുടർന്നു. നിരനിരയായി നിന്നിരുന്ന റബ്ബർ മരങ്ങൾ പിന്നിട്ട് അവർ നടന്ന് കൊണ്ടിരുന്നു. ഇടക്കിടെ എൽസമ്മ റബ്ബർ വെട്ടിയിട്ടുണ്ടോ എന്ന് നോക്കുകയും കറ വീഴുന്ന ചിരട്ട നേരെ ആക്കി വെയ്ക്കുകയും ചെയ്തു. എന്തോ മൂളിപ്പാട്ടും പാടി പിന്നാലെ നടക്കുകയായിരുന്നു ആന്റോ. ഇടവപാതിയുടെ കാർമേഘങ്ങൾ പതിയെ ഇരുണ്ട് കയറുന്നതും ആ റബ്ബർ തോട്ടത്തിൽ ഇരുട്ട് വ്യാപിക്കുന്നതും ആന്റോ അറിഞ്ഞു.
“മമ്മിയെ.. മഴ ഇപ്പോൾ പെയ്യുമായിരിക്കും.. ”
“ശെരിയാ…കുട എടുക്കേണ്ടതായിരുന്നു.. സാരമില്ല.. പെയ്താൽ റബ്ബർ അടിക്കുന്ന സ്ഥലം ഉണ്ടല്ലോ.. അവിടെ കയറി നിൽക്കാം.. ”
“അതെവിടാ…. ”
“നീ കണ്ടിട്ടില്ലിയോ… ”
“ഇല്ല.. എബി ചാച്ചന്റെ കൂടെ വന്നപ്പോൾ ഇത്രെ ദൂരം വന്നിട്ടില്ല.. ”
“ദേ മോനെ.. ഈ കയറ്റം അങ്ങോട്ട് കയറി ഇറങ്ങുന്നിടത്.. ” എൽസമ്മ പറഞ്ഞു.
3 നിരകൾ കൂടി കഴിഞ്ഞാൽ അടുത്ത 3-4 റബ്ബർ നിരകൾ നില്കുന്നത് ഒരു 10-11 മീറ്റർ പൊക്കത്തിൽ ചെറിയ ചരിവുള്ള ഒരു ചരൽ കുന്നിലാണ്.
മഴക്ക് മുന്നോടി ആയി അല്പം ശക്തിയിൽ കാറ്റ് വീശാൻ തുടങ്ങി. ഒന്ന് രണ്ട് തുള്ളികൾ പൊഴിഞ്ഞോ എന്ന് ആന്റോ സംശയിച്ചു.
“അങ്ങോട്ട് നീങ്ങാമെടാ.. തിരിച് വീട്ടിലോട്ട് നടന്നാൽ ചിലപ്പോൾ നന്നായി നനയും.. ”
“അവിടെ നിന്നാൽ നനയത്തില്ലേ.. ”
“അയ്യോ.. ഇല്ല മോനെ… ഷീറ്റ് ഒക്കെ ഇട്ടേക്കുന്നതല്ലിയോ.. നല്ല സ്ഥലം ഉണ്ട്.. വാ..” ചെറിയ കുന്ന് കയറുന്നതിനിടയിൽ എൽസമ്മ പറഞ്ഞു.
നല്ല ഇരുട്ട് വ്യാപിച്ചിരുന്നു. നല്ല ശക്തിയായി കാറ്റ് വീശി ഇലകളും