‘സ്വന്തം മമ്മിയെ പോലെ നോക്കണം’ എന്ന എബിയുടെ ഡയലോഗ് അന്റോക്ക് എബിയുടെ മമ്മിയോട്, എൽസമ്മയോട്, തോന്നിയിരുന്ന കാമ കനലുകളെ കെടുത്തി കളഞ്ഞു. എന്തോ ഒരു ‘ശുദ്ധീകരണം’ കഴിഞ്ഞത് പോലെ അന്റോക്ക് തോന്നി. ഹോസ്റ്റലിലേക്കുള്ള വഴിയിൽ ഓട്ടോയിൽ ഇരുന്ന് എബി നൽകിയ അവന്റെ മമ്മിയുടെ നമ്പറിൽ ആന്റോ വിളിച്ചു.
“ഹലോ.. ”
“ഹലോ ആന്റി.. ഇത് ഞാനാ ആന്റോ.. എബിയാ നമ്പർ തന്നെ.. ”
“ആന്റോ മോനെ.. ആഹ് .. അവനോടു ഞാൻ മൊബൈൽ ഒന്നും വേണ്ട എന്ന് പറഞ്ഞതാ.. ലാൻഡ്ഫോൺ ഉള്ളത് തന്നെ ചുമ്മാതെ ഇരിക്കുന്നു….അവൻ കയറി….ഇല്ലിയോ മോനെ.. അവൻ വിളിച്ചു വച്ചതെ ഉള്ളു.. ”
“ആഹ്.. കയറി ആന്റി.. എന്നിട്ടാ ഞാൻ തിരിച്ചെ.. ”
“അവൻ പറഞ്ഞായിരുന്നു മോനെ… കർത്താവ് കാത്തു.. കുഞ്ഞിന് കുഴപ്പം ഒന്നും ഉണ്ടാകാതെ ഇരുന്നാൽ മതിയായിരുന്നു. ”
“ഇനി കുഴപ്പം ഒന്നും ഇല്ലാ ആന്റി.. ”
“മോൻ കഴിച്ചോ…. ”
“ഇല്ല ആന്റി.. കോളേജിൽ ചെല്ലട്ടെ… പിന്നെ ആന്റി.. ചാച്ചൻ പ്രത്യേകം പറഞ്ഞിട്ടുണ്ട് എന്തേലും ആവശ്യം ഉണ്ടെങ്കിൽ ഞാൻ ചെല്ലണം എന്ന്.. അതുകൊണ്ട് എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കാൻ മടിക്കണ്ട.. ”
“അയ്യോ.. എന്തിനാ ഞാൻ മടിക്കുന്നെ മോനെ.. ഞാൻ ഇയടേയും എബിയോട് പറഞ്ഞതെ ഉള്ളു കർത്താവാ ഇപ്പോൾ അന്റോയെ നാട്ടിൽ കൊണ്ടുവന്നെ എന്ന്.. ഒരു മോൻ ജോലിക്ക് നാട് വിട്ട് പോകുമ്പോൾ എനിക്ക് മറ്റൊരു മോനെ ഇവിടെ തന്നല്ലോ.. ”
“ആഹ്…ശെരിയാ..” മൊറാലിറ്റിയുടെ വേദനയാർന്നൊരു കുത്ത് അന്റോയ്ക്ക് മനസ്സിൽ കിട്ടി.
“എന്നാൽ ശെരി മോനെ.. വരുമ്പോൾ ഇങ്ങോട്ട് വാ..”
“ശെരി ആന്റി “..അല്പം വിഷമത്തോടെ ആണ് ആന്റോ ഫോൺ വച്ചത്. താൻ എന്തുമാത്രം അധഃപതിച്ചിരിക്കുന്നു എന്ന് ആന്റോ ഓർത്തു. സ്വന്തം സഹോദരനെപോലെ കരുതുന്ന ഒരു സുഹൃത്തിന്റെ അമ്മയെ, സ്വന്തം മകനെ പോലെ തന്നെ കാണുന്ന ഒരു സ്ത്രീയെ താൻ രതിചിന്തകൾക്കായി ഉപയോഗിച്ചില്ലേ എന്ന കുറ്റബോധം ഉണ്ടായി അന്റോയ്ക്ക്. ഇനി അത് വേണ്ട എന്ന ഒരു ചിന്ത അന്റോയിൽ ആരൂഢമായി. എന്നാൽ വികൃതികൾ മടുക്കാത്ത ദൈവം മറ്റൊരു സന്ദർഭം ഉണ്ടാക്കികൊടുത്തു… സെപ്റ്റംബർ മാസത്തിലെ ഒരു ദിവസത്തിൽ.
നാലാം കൊല്ലമായതുമുതൽ പഠന തിരക്കിലായി ആന്റോ. നാട്ടിൽ ഇപ്പോൾ മാസത്തിൽ ഒരിക്കൽ മാത്രമേ വരാൻ കഴിയുന്നുള്ളു. മൂന്നാം കൊല്ലം അവസാനം വേനൽ അവധിക്ക് ദുബായിൽ പോയപ്പോൾ ആന്റോ എബിയെ പോയി കണ്ടു. എബി നല്ല ഹാപ്പി ആണെന്ന് എൽസമ്മയോട് ആന്റോ പറഞ്ഞപ്പോൾ അവരുടെ മുഖത്ത് സന്തോഷം വിരിഞ്ഞു. നാട്ടിൽ വരുമ്പോൾ ഒക്കെ എൽസമ്മയെ, എബിയുടെ മമ്മിയെ, ആന്റോ പോയി കാണും. അവർക്ക് വേണ്ടി അത്യാവശ്യം അവരെ കടയിൽ കൊണ്ടുപോവുകയും സാധനങ്ങൾ മേടിച്ച് നൽകുകയും ബില്ലുകൾ എന്തേലും അടക്കാൻ ഉള്ളതിന് ഒക്കെ പോവുകയും ചെയ്തു. എല്ലാത്തിനും എൽസമ്മ കർത്താവിനോട് നന്ദി പറഞ്ഞു. അന്റോയും എൽസമ്മയെ തന്റെ ‘നാട്ടിലെ മമ്മിയായി’ മനസ്സിൽ പതിയെ പതിയെ പ്രതിഷ്ടിച്ചു. അവനും എൽസമ്മയെ ‘മമ്മി’ എന്ന് വിളിക്കാൻ തുടങ്ങി.
അങ്ങനെ… സെപ്റ്റംബർ മാസത്തിലെ ഒരു ശനിയാഴ്ച ദിവസം. രണ്ട് ആഴ്ചത്തെ ഇടവേളക്ക് ശേഷം ആണ് ആന്റോ നാട്ടിൽ എത്തിയത്. പഠന തിരക്ക് തന്നെ കാരണം….
പള്ളിവക 2 ദിവസത്തെ വേളാങ്കണ്ണി ടൂർ കഴിഞ്ഞ് എൽസമ്മ അന്ന് രാവിലെ എത്തിക്കാണും എന്ന് അന്റോയ്ക്ക് അറിയാം. ടൂർ പോകുന്ന കാര്യം എബിയും എൽസമ്മയും ഫോൺ ചെയ്തപ്പോൾ അന്റോയോട് പറഞ്ഞിരുന്നു.
“നീ ഇപ്പോൾ നാട്ടിൽ അങ്ങനെ ചെല്ലാറില്ല എന്ന് മമ്മി കംപ്ലയിന്റ് പറയുന്നുണ്ടേ… ഹാ ഹാ ഹാ.. ” എബി ഫോണിൽ പറഞ്ഞു.
“ലാസ്റ്റ് ഇയറിന്റെ തിരക്കാ ചാച്ചാ… ഈ ശനിയാഴ്ച ഞാൻ പോകുന്നുണ്ട്.. രാവിലെ ആകുമ്പോഴത്തേക്കും ടൂർ കഴിഞ്ഞ് എത്തുമെന്ന് മമ്മി പറഞ്ഞാരുന്നു.. ”
രാവിലെ ഒരു 10:30 ആയപ്പോൾ ആന്റോ എബിയുടെ വീട്ടിൽ ചെന്നു. ഓടിവന്ന പട്ടിയെ വെട്ടിച്ചു മാറ്റി ബൈക്ക് കാർപോച്ചിൽ വച്ച്, ആന്റോ കാളിങ് ബെൽ അടിച്ചു..