നൈറ്റികുള്ളിലും സാരിക്കുള്ളിലും അങ്ങനൊരു ഭംഗി ഒളിച്ചിരുന്നത് അവൻ അന്നാണ് അറിഞ്ഞത്.
“അമ്മച്ചിയെ കൊണ്ടുവിട്ടോ.. ” എന്ന ചോദ്യം മാത്രമാണ് പള്ളിയിലേക്കുള്ള യാത്രയിൽ അവർ തമ്മിൽ മിണ്ടിയത്. നടന്ന സംഭവം എൽസമ്മയിലും അല്പം നാണക്കേട് ഉണ്ടാക്കി. കുർബാനക്കിടെ എൽസമ്മയെ ആന്റോ പിറകിൽ നിന്ന് നോക്കിക്കൊണ്ടിരുന്നു. ബ്ലൗസിൽ നിറഞ്ഞ് തിളങ്ങിയ അവരുടെ ഉറച്ച പുറം ഭാഗം അവൻ കൊതിയോടെ നോക്കി.
ആ രാത്രി ഒരു തുടക്കം ആയിരുന്നു. പിന്നീട് എബിന്റെ വീട്ടിൽ പോകുമ്പോൾ എല്ലാം ആന്റോ എന്തോ പ്രേരണയാൽ എൽസമ്മയെ കാമ കണ്ണുകളാൽ നോക്കി.സൗഹൃദം നശിക്കാതിരിക്കാൻ വേണ്ടി ആന്റോ എബിയുടെ മുമ്പിൽ നല്ലൊരു സുഹൃത്തായും എൽസമ്മയുടെ മുമ്പിൽ മകനെപോലെ ഒരുവനായും നന്നായി അഭിനയിച്ചു. എങ്കിലും, ആർക്കും സംശയം തോന്നാതെ, ആരും ശ്രദ്ധിക്കാത്തപ്പോൾ എൽസമ്മയുടെ ഉറച്ചതെങ്കിലും അല്പം തടിയുള്ള ശരീരത്തിലെ മാറിന്റെയും ചന്തിയുടെയും മുഴുപ്പും വടിവും അവരുടെ വിടർന്ന ചുണ്ടുകളും എല്ലാം നോക്കി ആന്റോ വെള്ളം ഇറക്കി. അന്റോയുടെ ഭ്രമകല്പനകളിൽ സ്ഥിരസാന്നിധ്യമായി അവന്റെ സുഹൃത്തിന്റെ മമ്മി.
അങ്ങനെ എബി ദുബായിലേക്ക് പറക്കേണ്ട ദിവസം വന്നു. ദുബായിൽ അൽ-അവീർ എന്ന സ്ഥലത്ത് അന്റോയുടെ അപ്പന്റെ സുഹൃത്ത് ഒരു വലിയ ഫാം നടത്തുന്നുണ്ട്. അവിടുത്തെ അക്കൗണ്ടിങ് അപ്പ്രെന്റിസ് ആയി എബിക്ക് തുടങ്ങാം. ഫെബ്രുവരി മാസാവസാനം ഒരു ഞായറാഴ്ച, തിരുവനന്തപുരത്ത് നിന്നായിരുന്നു ഫ്ലൈറ്റ്. യാത്ര അയക്കാൻ വീട്ടിൽ വന്ന പള്ളിയിലെ അച്ഛന്റെ അനുഗ്രഹം വാങ്ങിയതിന് ശേഷം കണ്ണുനീർ പൊഴിച്ചിരുന്ന അവന്റെ മമ്മിയെ എബി കെട്ടിപിടിച്ചു കരഞ്ഞു.
“പോയി വാ മോനെ…. കർത്താവ് എപ്പോളും കൂടെകാണും.. ” സന്തോഷത്താൽ കരഞ്ഞിരുന്ന എബിയുടെ കവിളിൽ ഒരു ഉമ്മ നൽകുന്നതിനിടയിൽ കണ്ണ് നീർ തുടച്ചുകൊണ്ട് എൽസമ്മ പറഞ്ഞു.
“ഫ്ലൈറ്റിൽ കേറുന്നതിന് മുമ്പ് വിളിക്കാം മമ്മി… ”
തിരുവനന്തപുരതേക്ക് ആന്റോ മാത്രമേ എബിയുടെ ഒപ്പം പോയുള്ളു. തിരിവനന്തപുരത്തേക്ക് എല്ലാ ഞായറാഴ്ചയും വൈകുന്നേരം ആന്റോ പോകുന്നതാണല്ലോ…
ചെക്ക് ഇന്നിന് ശേഷം എല്ലാം ഓക്കേ ആണെന്ന് ഉറപ്പാക്കി ആന്റോ എയർപോർട്ടിൽ നിന്ന് തന്റെ ഹോസ്റ്റലിലേക്ക് തിരിക്കാൻ തുടങ്ങി. വളരെ നല്ലൊരു സുഹൃത്തിനെ തനിക്ക് മിസ്സ് ആകാൻ തുടങ്ങുകയാണ് എന്ന് ചിന്ത അന്റോയേയും വിഷമിപ്പിച്ചു.
എബി കുറച്ചു നേരം അന്റോയെ കെട്ടിപിടിച്ചു നിന്നു.
“ശെരി മോനെ… ഞാൻ പോട്ടെ.. ”
“ഹാപ്പി ആയി ഇരി അച്ഛാച്ച .. യേശു അപ്പച്ചൻ എല്ലാം ശെരി ആക്കും ”
“ഓക്കേ.. ഞാൻ വിളിക്കാമെടാ.. പിന്നെ.. ഡാ. ഞാൻ ഒരു കാര്യം പറയട്ടെ.. ” എന്തോ ഒന്ന് പറയാൻ മടി ഉള്ളത് പോലെ എബി പെരുമാറി.
“എന്താ അച്ഛാച്ച.. ”
“ഡാ.. നിന്നോട് പറയേണ്ട ആവശ്യമില്ല എന്ന് അറിയാം.. എന്നാലും.. എന്റെ ഒരു സമാധാനത്തിന്..
മമ്മി ഒറ്റക്കെ ഉള്ളു.. നീ നിന്റെ സ്വന്തം മമ്മിയെ പോലെ നോക്കിക്കോണം.. ”
എബിയുടെ ആ ഡയലോഗ് സുഖമില്ലാത്ത ഒരു മനസോടെ കേട്ട ആന്റോ “അച്ചാച്ചൻ ടെൻഷൻ അടിക്കാതെ…ഞാൻ നോക്കിക്കോളാം.. ” എന്ന ഉറപ്പ് കൊടുത്തു.
“അറിയാമട… മമ്മി പണ്ടുമുതലേ സ്വന്തം കാലിലാ.. എന്നെയും ചേച്ചിയെയും വളർത്തിയതും എല്ലാം ഒറ്റക്ക.. എന്നാലും പ്രായമായി വരുവാ.. എന്തെങ്കിലും ഒരു ആവശ്യം വന്നാൽ നീ കാണുമല്ലോ എന്ന ധൈര്യത്തിലാ ഞാൻ പോകുന്നെ.. ”
“അറിയാം ചാച്ചാ… അഥവാ ഞാൻ ഇവിടാണെങ്കിൽ വീട്ടിൽ വിളിച്ച് പോളി ചാച്ചനെയോ ഭാര്യയെയോ വിടാം. ”
ഒന്ന് ചിരിച് ടാറ്റാ കൊടുത്ത് എബി പോയി. ആന്റോ അവന്റെ കോളേജ് ഹോസ്റ്റലിലേക്കും.