എൽസമ്മ എന്ന മമ്മി.. അല്ല.. ആന്റ്റി [Socrates]

Posted by

“കൂടെ എന്താണ് കുഞ്ഞേ????”
“കർത്താവേ… എനിക്കത് പറയാൻ കഴിയില്ല…. ”
“ഞാൻ എല്ലാം അറിയുന്നുണ്ട് കുഞ്ഞേ… എനിക്കെല്ലാം അറിയാം… നീ അവന്റെ കൂടെ ചെയ്‌തത് സ്നേഹം മാത്രമാണ്.. മനസും ശരീരവും ഒന്നിച്ച ഒരു സ്നേഹ മൂഹൂർത്തം ആണ്.. പ്രകൃതിയിൽ അത്‌ ഒരു തെറ്റല്ല… നീ ഇതുവരെ ജീവിച്ചതും.. ഇനിയുള്ള നാളുകളും.. ഓരോ മുഹൂർത്തവും നിശ്ചയിക്കപ്പെട്ടതാണ്.. ”
“എനിക്കറിയില്ല… എന്റെ കർത്താവേ.. നീ എന്നോട് പൊറുകേണമേ… ”
“നീ കരയരുത് കുഞ്ഞേ…. നീ ഒരു നല്ല ഭാര്യ ആയിരുന്നു.. നല്ലൊരു അമ്മയായിരുന്നു.. രണ്ട് ജീവനുകളെ നീ വഴികാട്ടി… ഇത്രേയും കാലം സ്വന്തം സന്തോഷം മാറ്റിവെച്ച നിനക്ക് അർഹിക്കുന്ന.. അവകാശപെടാവുന്ന സന്തോഷം മാത്രമാണ് അന്റോയിൽ നിന്ന് കിട്ടിയത്…. അത്‌ നീ പൂർണമായി സ്വീകരിക്കുക…. ”
“ഞാൻ ഒരു പാപിയല്ല…. ഞാൻ വിഷമിക്കേണ്ട… എന്റെ ഈശോ എന്നോട് പറയുന്നു…… ”
“അതേ കുഞ്ഞേ…. എനിക്ക് ക്ഷമിക്കാൻ കഴിയാത്ത ഒരു പാപവും നീ ചെയ്‌തിട്ടില്ല….സ്വയം ചങ്ങലകളാൽ ബന്ധിക്കാതെ സ്വതന്ത്ര ആകു… സ്നേഹം തരുന്നവനെ തിരികെ സ്നേഹിക്കു… നീയും സ്നേഹം ഏറ്റുവാങ്ങു…. സർവ്വതിലും ഉള്ള എന്നിൽ നിന്ന് നീ എന്ത് മറക്കാൻ ആണ്…നീ സന്തോഷത്തോടെ ഇരിക്കൂ കുഞ്ഞേ….. ”

പൊടുന്നനെ, കാളിങ് ബെല്ലിന്റെ ശബ്ദം കേട്ട്  എൽസമ്മ കണ്ണ് തുറന്നു. എല്ലാം.. എല്ലാം ഒരു സ്വപ്നം ആയിരുന്നു….
സാരി പെട്ടെന്ന് ഉടുത്ത്, മുഖം കഴുകി, എൽസമ്മ ഡോർ ചെന്ന് തുറന്നു. ആന്റോ ആയിരുന്നു അത്‌….
“ഇപ്പോൾ വരാമേ… ” പെട്ടെന്ന് ഒരു ചിരി നൽകിയതിന് ശേഷം എൽസമ്മ അകത്തേക്ക് പോയി താക്കോൽ എടുത്തു കൊണ്ട് വന്നു.

പള്ളിയിലേക്കുള്ള ബൈക്കിലെ യാത്രയിൽ അവർ ഒന്നും മിണ്ടിയില്ല. തിരുരൂപത്തിന്റെ മുമ്പിൽ നിന്നപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം തോന്നി. സ്വപ്നം ആയിരുന്നു എങ്കിലും… എന്തോ ഒരു ദിവ്യത അതിനുള്ളതായി എൽസമ്മ അറിഞ്ഞു. തന്നിൽ നിറഞ്ഞ് നിന്നിരുന്ന പാപമേഘങ്ങൾ പെയ്തൊഴിഞ്ഞു പോയതായി എൽസമ്മ അറിഞ്ഞു. എൽസമ്മയെ തിരികെ വീട്ടിലേക്ക് ആന്റോ കൊണ്ടുപോയി.
“മമ്മിയുടെ തല…. സോറി… ആന്റിയുടെ തലവേദന മാറിയോ…. ” ബൈക്ക് ഓടിച്ചപ്പോൾ ആന്റോ ചോദിച്ചു.
“ആ കുറവുണ്ട്…. ”
“ബിനി ചേച്ചി എന്നാ വരുന്നേ…. ”
“29ഇന് വരും… രാവിലത്തെ ഫ്ലൈറ്റിന്.. എറണാകുളത്താ.. ”
“എബി ചാച്ചൻ വിളിച്ചാരുന്നോ… ”
“അവൻ ഇന്നലെ വിളിച്ചു… ഞാൻ കണ്ടില്ല… ഇന്ന് വിളിക്കുമായിരിക്കും.. ”
“എന്നെ വിളിച്ചാരുന്നു… ”
“മ്മ്… ” എൽസമ്മ മൂളി.
റോഡിൽ വിജനമായ ഒരു സ്ഥലം എത്തി… ആന്റോ ബൈക്ക് റോഡ്സൈഡിലേക്ക് നിർത്തി.
“ആന്റി… ഒന്നിറങ്ങിയേ… ” ആന്റോ പറഞ്ഞു.
“എന്തിനാ മോനെ…. ”
“പറയാം… ”
എൽസമ്മ ബൈക്കിൽ നിന്ന് ഇറങ്ങി. അവർ അന്റോയുടെ മുഖത്തേക്ക് നോക്കി.
“മമ്മിക്ക് കഴിഞ്ഞതിനെപ്പറ്റി ഓർത്ത് വിഷമം ആണെന്ന് അറിയാം… സോറി… ”
എൽസമ്മ ഒന്നും പറഞ്ഞില്ല. അവർ റോഡിൽ ആരേലും വരുന്നുണ്ടോ എന്ന് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *