ഇരുട്ടും തണുപ്പും ആന്റോ എന്ന ആ 21 വയസുകാരനെ ഭയപ്പെടുത്തിയില്ല. ശരീരത്തിൽ കത്തിയിരുന്ന കാമം എന്ന വികാരം അവന്റെ യാത്രക്ക് ഇന്ധനം ആയി. എന്നാൽ മഴ നനഞ്ഞ് കാമം ഒരല്പം ശമിച്ചപ്പോൾ, സംഭവിച്ചേക്കാവുന്ന അപകടത്തെ പറ്റി ഉള്ള ഭീതി പൊന്തിവന്നു. അവൻ സൈക്കിൾ റോഡിന്റെ വക്കില്ലേക്ക് ഒന്ന് ഒതുക്കി നിർത്തി. റോഡിന്റെ ഇരുഭാഗവും ഉള്ള നെല്ല് പാടങ്ങളിൽ നിന്ന് ഉയരുന്ന മാക്രികളുടെയും ചീവീടുകളുടെയും ശബ്ദം അന്റോയെ ഉണർത്തി.
‘തിരിച്ചു പോകാൻ ആണെങ്കിൽ ഇപ്പോൾ പോകണം.’ അവൻ മനസ്സിൽ പറഞ്ഞു.
ആൻറ്റോയുടെ വീട്ടിൽ നിന്ന് രണ്ട് മൂന്നു വീടുകളും കുറച്ചു റബ്ബർതോട്ടങ്ങളും താണ്ടി 1km എത്തുമ്പോൾ പള്ളിമുക്ക് എത്തി. അവിടെ നിന്ന് വലത് റോഡിൽ കയറി കുറച്ചു വീടുകൾ കഴിഞ്ഞ് ഇറക്കം ഇറങ്ങിയാൽ നെല്ല് വയലുകൾ ആണ്. അവിടാണ് ആന്റോ ഇപ്പോൾ നില്കുന്നത്. ഈ വയലുകൾ കഴിഞ്ഞാൽ ഒരു ചെറിയ കയറ്റം വന്നു. കയറ്റം കയറി ഒരു 100 മീറ്റർ കഴിയുമ്പോൾ റോഡിന്റെ ഇടതുവശത്ത് ഒരു വീടും ചെറിയ കടമുറിയും കാണാം അതിന്റെ അപ്പുറത് ഒരു ഇടവഴിയിലേക്ക് ഇറക്കം ഇറങ്ങണം. ആ ഇറക്കം ഇറങ്ങി ഒരു 50 മീറ്റർ കഴിയുമ്പോൾ എബിയുടെ വീടെത്തും.
‘എന്തായാലും ഇവിടെ വരെ ആയി……ഇല്ല.. ഒരു പ്രശ്നവും വരില്ല…. റിസ്ക് എടുക്കാത്തവർക്ക് ഒന്നും കിട്ടില്ല..So I should go ‘, സധൈര്യം മുമ്പോട്ട് നീങ്ങാൻ ആൻറ്റോ ഉറച്ചു തീരുമാനിച്ചു. കയറ്റം കയറി ചെന്ന്, എബിയുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് ആന്റോ സൈക്കിൾ ഓടിച്ചിറങ്ങി. ചാറ്റൽ മാറി, മഴ ശക്തിയായി പെയ്തു തുടങ്ങിയിരുന്നു. ടാർ ഇടാത്ത ആ ഇടവഴിയിൽ വെള്ളവും ചള്ളയും നിറഞ്ഞു. ‘കർത്താവേ.. പാമ്പൊന്നും കാണല്ലേ.. ‘ ആൻറ്റോ പ്രാർത്ഥിച്ചു. അല്പം ചെന്നപ്പോൾ ദൂരെ ഒരു വീടിന്റെ മുമ്പിൽ ചുമന്ന പ്രകാശം മിന്നുന്ന ക്രിസ്മസ് സ്റ്റാർ ആന്റോ കണ്ടു. അതായിരുന്നു അന്റോയുടെ സുഹൃത്തായ എബിയുടെ വീട്. 10-12 ഏക്കറിൽ നിന്നിരുന്ന ആ ചെറിയ വീട് ഇടവഴിയിൽ നിന്നും ഒരു അല്പം ഉള്ളിലേക്ക് ആണ്. ചുറ്റിനും റബ്ബർ കൃഷിയും. സൈക്കിളിൽ നിന്ന് ഇറങ്ങി അത് ഉരുട്ടികൊണ്ട് ആന്റോ എബിയുടെ വീട്ടിലേക്ക് നടന്നു. ഗേറ്റ് തുറന്ന് സൈക്കിളും ആയി അകത്തേക്ക് കയറിയപ്പോൾ വീടിന്റെ കാർപോച്ചിൽ നിന്ന് ടിപ്പു എന്ന വളർത്തു നായ ഒരു കുര തന്നു. എന്നാൽ മഴയുടെ ശബ്ദം അവന്റെ കുരയുടെ കാഠിന്യം ഇല്ലാതാക്കി. ആൻറ്റോയെ പരിചയം ഉള്ളതുകൊണ്ടും മഴയും തണുപ്പും ആയതിനാലും കുറച്ചു നേരം വാലാട്ടിയതിനു ശേഷം ടിപ്പു ചുരുണ്ട് കൂടി ഉറക്കം തുടർന്നു. ഒന്ന് നോക്കിയാൽ ചിലപ്പോൾ അവൻ പുറകേ വരും എന്ന് ഓർത്ത് ആന്റോ ടിപ്പുവിനെ നോക്കാതെ സൈക്കിൾ ഉരുട്ടി വീടിന്റെ പുറകു വശത്തേക്ക് പോയി. വീടിന്റെ മുമ്പിൽ തൂക്കിയിരുന്ന സ്റ്റാറിന്റെ വെട്ടവും കാർപോച്ചിൽ ഉള്ള ഇലക്ട്രിക് മീറ്ററിന്റെ പച്ചവെളിച്ചവും ഒഴിച്ചാൽ വീടിന്റെ പുറത്തും അകത്തും മറ്റൊരു വെട്ടവും അവൻ കണ്ടില്ല. ‘ഉറങ്ങിക്കാണുമോ?’ തെല്ല് ആശങ്കയിൽ ആയി ആൻറ്റോ . മഴ നനയാതിരിക്കാൻ വീടിന്റെ സൺ ഷേഡ് ചേർന്നാണ് നടന്നിരുന്നത് എങ്കിലും മഴയുടെ ശക്തിയിൽ ആൻറ്റോ ആകെ നനഞ്ഞു. പുറകിൽ അടുക്കള വാതിലിന്റെ ഭാഗത്തെത്തിയ ആന്റോ സൈക്കിൾ സ്റ്റാൻഡിൽ വെച്ചിട്ട് പടികൾ കയറി അടുക്കള ഡോറിന്റെ മുമ്പിൽ നിന്നു. മഴ വെള്ളവും വിയർപ്പും കുതിർന്ന് തണുപ്പ് ശരീരത്തിൽ അരിച്ചിറങ്ങിയിരുന്നിട്ടും സന്ദർഭം ഉള്ളിൽ നിറച്ച വികാരങ്ങളാൽ സൈക്കിൾ ചവിട്ടി വേദനിക്കുന്ന തന്റെ കാലിടുക്കിൽ തന്റെ ‘പൗരുഷം’ ഉണർന്ന് എണീറ്റത് ആൻറ്റോ അറിഞ്ഞു. മഴ കൂടുതൽ ശക്തിയായി പെയ്യാൻ തുടങ്ങി.. കൈകളിലെ വെള്ളം കക്ഷത്തിന്റെ ഇടുക്കിൽ വച്ച് ഒന്ന് തുടച്ചിട്ട് നിക്കറിന്റെ പോക്കറ്റിൽ