അവനെയായിരുന്നു.അവൻ last ബെഞ്ചിൽ ഒരു gang ആയിട്ട് ഇരിക്കുന്നു.അവനെന്നെ നോകിയെങ്കിലും അവനെന്നെ മനസിലായില്ല.അങ്ങനെ വേറെ വഴിയില്ലാതെ first ബെഞ്ചിൽ ഒറ്റക്ക് ഇരിക്കാൻ തുടങ്ങി
പിന്നീട് അവന്റെ gang ലും അവന്റെ ബെഞ്ചിലോ കേറാൻ ഒരുപാട് ശ്രെമിച്ചെങ്കിലും നടന്നില്ല.അങ്ങനെ കുറച്ച് മാസങ്ങൾ കടന്ന് പോയി. ഇതിനിടയിൽ ആകെ കുറച്ച് തവണ മാത്രമാണ് അവനോട് സംസാരിക്കാൻ പറ്റിയത്.
അവന്റെ കൂടെ എപ്പോഴും അവന്റെ gang ഉണ്ടാവും.അങ്ങനെ ആ സമയത്താണ് annual day ക്ക് പേര് കൊടുക്കാൻ പറയുന്നതും എബിനും gang ഉം dance കളിക്കാൻ തീരുമാനിക്കുന്നതും.പക്ഷെ അതില് നായിക ആയിട്ട് ഒരാള് വേണമായിരുന്നു. പക്ഷെ ആരും പെൺവേഷം കെട്ടാൻ
തയ്യാറായിരുന്നില്ല.ആർക്കും മീശയോ തടിയോ എടുക്കാൻ വയ്യായായിരുന്നു.അങ്ങനെ അവര് എന്ത് ചെയ്യ്യണമെന്നറിയാതെ ഇരിക്കുന്ന സമയത്താണ് ഞാൻ ചെയ്യാമെന്ന് പറയുന്നത് . ഞാൻ സമ്മതിക്കാൻ ഒരേ ഒരു കാരണമേ ഉണ്ടായിരുന്നുള്ളു എബിൻ.അവന്റെ pair ആയിട്ടാണ് അഭിനയിക്കുന്നത് എന്നറിഞ്ഞത് കൊണ്ടാണ് ഞാൻ സമ്മതിക്കാൻ കാരണം.
അവന്റെ കൂടെ കൂടുതൽ അടുക്കാനായി കിട്ടിയ ചാൻസ് വിട്ട് കളയാൻ എനിക്ക് തോന്നിയില്ല. അങ്ങനെ എന്നെ നായിക ആക്കാൻ അവർക്കും ok ആയിരുന്നു. അങ്ങനെ പിറ്റേ ദിവസം മുതൽ practise തുടങ്ങി. ഞാനും എബിനും തമ്മിലുള്ള ഒരു intimate scene ആയിരുന്നു.അവനെന്റെ ഇടുപ്പിൽ പിടിച്ച് അവനിലേക്ക് അടുപ്പിക്കണം.പക്ഷെ എത്രയൊക്കെ ശ്രമിച്ചിട്ടും ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രി workout ആവുന്നില്ലായിരുന്നു.അങ്ങനെ അന്നത്തെ ദിവസം മുഴുവൻ ശ്രമിച്ചിട്ടും ശരിയായില്ല. അവസാനം എബിൻ പറഞ്ഞു ഇവനൊന്നും ശരിയാവില്ല എനിക്കൊരു ഫീൽ ഉം വരുന്നില്ല നമുക്ക് girls നെ വല്ലതും വെക്കാമെന്ന്. അതുകേട്ടതും ബാക്കി ഉള്ളവരും സമ്മതിച്ചു. എനിക്കാണെങ്കിൽ ഭയങ്കര സങ്കടം തോന്നി. സങ്കടത്തോടെ ഞാൻ വീട്ടിൽ പോയി. നോക്കുമ്പോ വീട്ടിൽ ആരും ഇല്ല.അപ്പോഴാണ് ഓർമ വന്നത് ചേച്ചിയുടെ കല്യാണത്തിന് dress എടുക്കാൻ പോകുന്ന കാര്യം പറഞ്ഞത്. സ്വന്തക്കാരുടെ വീട്ടിലൊക്കെ കയറിയിട്ട് അവരെയും കൂട്ടി dress എടുത്ത് അവിടെയൊക്കെ കേറി രണ്ടു ദിവസം കഴിഞ്ഞേ വരുള്ളൂന്ന്.എനിക്ക് പുറത്ത് നിന്ന് Food കഴിക്കാൻ വേണ്ടി cash ഉം അവിടെ വെച്ചിരുന്നു.അന്ന് രാത്രി മുഴുവൻ ഞാൻ ആലോചിച്ചു എന്ത് ചെയ്യണമെന്ന്. അങ്ങനെ ഞാനൊരു തീരുമാനത്തിൽ എത്തി.