“ഒന്നും പറയണ്ട ഹൃഷി..നിന്റെ വാസു ഇപ്പൊ വിളിച്ചു ചോദിച്ചു…കഴിഞ്ഞോ എങ്ങനെ ഉണ്ടായിരുന്നു എന്ന്…കൊള്ളാം.. നീ ഇതുപോലെ ഉള്ള ഒരാൾ ആന്നെന് അറിഞ്ഞത് നന്നായി..ഇപ്പൊ ഇറങ്ങണം എന്റെ വീട്ടിൽ നിന്നും…”
അതുകേട്ടപ്പോൾ എന്റെ മനസ്സിലേക് വന്നത് ഇളയമ്മയുമായി നടന്ന കാര്യം ആണ്…എന്റെ ഉള്ളിൽ ദേഷ്യം പുകഞ്ഞു കയറി…ഞാൻ ടീച്ചറിന്റെ അടുത്തേക്ക് നടന്നു…ടീച്ചറെ ബലമായി ഞാൻ ഭിത്തിയിൽ പിടിപ്പിച്ചു…എന്റെ കൈകൾ ടീച്ചറിന്റെ കൈകളുമായി ശക്തമായ രീതിയിൽ കോർത്തു…
ടീച്ചർ വിടുവിക്കാൻ നോക്കിയെങ്കിലും നടന്നില്ല…ഞാൻ ബലമായി ടീച്ചറിന്റെ ചുണ്ടുകൾ നുകർന്നു…വിടുവിക്കാൻ ടീച്ചർ നന്നായി ശ്രമിച്ചു എങ്കിലും എന്റെ ശക്തിയിൽ അത് പിടഞ്ഞു ഇല്ലാതായി…പതിയെ പതിയെ ടീച്ചർ ബലം പിടിക്കുന്നത് കുറഞ്ഞു..ടീച്ചർ എന്റെ ചുണ്ടുകളും നുകരാൻ തുടങ്ങി..എതിർപ്പുകൾ ഇല്ലാതായി….
ടീച്ചറുടെ ചുണ്ടിൽ നിന്നും ഞാൻ എന്റെ ചുണ്ടുകൾ പിൻവലിച്ചു.. ടീച്ചർ എന്നെത്തന്നെ നോക്കി നിന്നു…പെട്ടെന്ന് സ്വബോധം തിരിച്ചുവന്ന ടീച്ചർ എന്റെ ചെകിട് നോക്കി നല്ലൊരണം പൊട്ടിച്ചു…ആ ദേഷ്യത്തിൽ ഞാൻ അവിടെ നിന്നും ഇറങ്ങി..എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി..
അതിനു ശേഷം എന്റെ ജീവിതം മാറുന്നത് ഞാൻ അറിഞ്ഞു..അതിനു ശേഷം ഞാൻ എല്ലാവരിൽനിന്നും ഒഴിഞ്ഞു മാറി….ടീച്ചർ എന്നെ കാണാൻ പാടില്ലാത്ത ഒരു നിമിഷത്തിൽ കണ്ടു…അത് എനിക്ക് സങ്കടം ഇരട്ടിപ്പിച്ചു.. അതിനിടയിൽ ഫൈസൽ ആ പെൻഡ്രൈവ് തിരിച്ചു തന്നെങ്കിലും ഞാൻ അത് ഉപയോഗിച്ചില്ല…
അതിനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല….അതിനിടയിൽ ആണ് വലിയ ഒരു ഇടി നമ്മുടെ കുടുംബത്തിന് ഉണ്ടായത്…ഒരു കാർ ആക്സിഡന്റിൽ മാമൻ മരിച്ചു…മാമന്റെ അഞ്ചു വയസ്സുള്ള മകൾ ഒറ്റയ്ക്കായി… അപ്പോഴും ഇളയമ്മയെ കണ്ടില്ല…അവസാനം മാമന്റെ അഞ്ചു വയസുള്ള മകൾ ആതിരയെ നമ്മൾ ഏറ്റെടുത്തു…
എന്നാൽ എന്നിലെ പ്രതികാര ദാഹം എല്ലാം പോയതുപോലെ ആയിരുന്നു…ഒന്നിനും ഉത്സാഹം ഇല്ല..എന്നാൽ ഒരു തവണ അമ്മയുടെ നാവിൽ നിന്നും അതിന്റെ കാരണം കിട്ടി…
ഇളയമ്മക്ക് മാമൻ പണിയെടുക്കുന്ന ഓഫീസിലെ ഹെഡുമായി ഒരു ബന്ധം…അത് മാമൻ കയ്യോടെ പൊക്കി …ഇളയമ്മ അതിനെ കുറെ എതിർത്തു …എന്നാൽ അവസാനം ഒരു ഫോട്ടോ കാണിച്ചു മാമൻ ഇളയമ്മയെ എല്ലാവരുടെയും മുന്നിൽ വച്ചു തുറന്നു കാണിച്ചു…ഇളയമ്മ അത് മാമൻ പറഞ്ഞിട്ടു ചെയ്തതാണ് എന്നു പറഞ്ഞെങ്കിലും ആരും കേട്ടില്ല..ഇളയമ്മയെ എല്ലാരും കൂടി പടിയടച്ചു പിണ്ഡം വച്ചു…ഇളയമ്മയുടെ വീട്ടിൽ നിന്നും