നിനക്ക് ഇഷ്ടം ആവില്ല എന്ന്..ഡാ..പറ്റി പോയി…അത് ഞാൻ മറക്കാൻ ശ്രമിക്കുക ആണ്..നീയും അത് മറക്കണം..നമ്മുക്ക് ഇടയിൽ ഇനി ആരും വരില്ല..റാഫി ഇക്ക ഒഴിച്ച്..
സത്യം
ഞാൻ എഴുനേറ്റു പോവാൻ നിൽക്കുമ്പോൾ താത്ത എൻ്റെ കയ്യിൽ പിടിച്ചു അവിടേ ഇരുത്തി..
റസിയാത്ത – ഡാ അല്ലെങ്കിൽ തന്നെ എനിക്ക് ഇന്ന് ഒരു വൃത്തികെട്ട ദിവസം ആണ്..എൻ്റെ അനിയത്തിക്കും..നീ കൂടി ഇങ്ങനെ മിണ്ടാതെ ഇരുന്നാൽ പിന്നെ എനിക്ക് ആകെ പ്രാന്ത് ആയി പോവും..ഡാ അയാള് അപ്പോള് വയറിൽ അല്ലാതെ വേറെ ഒന്നും ഇല്ല..
നീ കണ്ടത് അല്ലേ..സ്വന്തം മോളെ പോലെ എന്ന് ഒക്കെ പറഞ്ഞപ്പോൾ നന്നായി എന്ന് കരുതി .എൻ്റെ മാത്രം തെറ്റ്
ഇത്ര ഒക്കെ അറിഞ്ഞിട്ടും അത് വിശ്വസിച്ചു..ഞാൻ വന്നില്ലെങ്കിൽ എന്താവും..നീ പോ താത്ത .എനിക്ക് വെറുപ്പ് ആണ്..
താത്ത ആകെ വിഷമത്തിൽ ഇരുന്നപ്പോൾ എനിക്ക് എന്തോ പോലെ ആയി..ഇന്ന് താത്ത അത്രയും സങ്കടത്തിൽ ആണെല്ലോ…അയാൾക്ക് എന്നാലും ഇത്ര ഒക്കെ ചെയ്തും താത്ത നിന്ന് കൊടുതില്ല എന്ന് ഉള്ളത് ആണ് താത്ത ക്ക് എന്നോട് ഉള്ള സ്നേഹത്തിൻ്റെ വലുപ്പം..
ഞാൻ പുറത്ത് ഇരുട്ടിൽ പോയി മതിലിൽ മൂത്രം ഒഴിക്കുമ്പോൾ ആലോചിച്ചത്…താത്ത ക്ക് ഞാൻ കൂടെ ഇല്ലേൽ അതിലും വിഷമം ആവും…ഞാൻ മനസ്സിൽ താത്ത യോഡ് ഉള്ള ദേഷ്യം ഒഴിവാക്കാൻ തുടങ്ങി..
അപ്പൊൾ ആണ് വീടിന് ഗേറ്റ് ന്നു അപ്പുറം കാർ വന്നു നിന്നത്.. റാഫിക്ക ആണ് അതിൽ..അകത്തു ഡ്രൈവിംഗ് സീറ്റിൽ ഏതോ ഒരു പെൺകുട്ടി ഉണ്ടല്ലോ..