നീ വാ പൊളിക്കു എന്നിട്ട് പറയാം
ഒന്ന് പോ ആന്റി – സിബി അവളെ ഒന്ന് കളിയാക്കാന്‍ ശ്രമിച്ചു.. സോഫി പെട്ടന്ന് അവന്റെ ഉടുപ്പില്‍ മണത്തു നോക്കി മദ്യത്തിന്റെ മണം ലഭിക്കാത്തതിനാല്‍ അവനോടു ഊതാന്‍ പറഞ്ഞു
ഊതാനോ ഇതെന്താ പോലീസ് ചെക്കിംഗ് ആണോ – സിബി ചോദിച്ചു
എന്റെ പോന്നു മോനെ നീ കൂടുതല്‍ ചോദ്യം ഒന്നും ചോദിയ്ക്കാന്‍ നില്‍ക്കേണ്ട ഊതിക്കോ നിന്റെ പാപ്പന് കെട്ടിയത് ഒരു പോലീസ് ഡോഗിനെ ആയിപ്പോയി – ഷിബു അകത്തു നിന്നും വിളിച്ചു പറഞ്ഞു പൊട്ടിച്ചിരിച്ചു
അതേ ഒത്തിരി കിണിക്കേണ്ട ഏലക്ക മണം വന്നപ്പോഴേ എനിക്ക് മനസ്സിലായി രക്ഷപെട്ടു എന്ന് കരുതേണ്ട ഇനി ഈ ചെറുക്കനെ കൂടി വഷളാക്കിയോ എന്നറിയാനാ – സോഫി അല്പം കോപത്തോടെ പറഞ്ഞു
അയ്യോ ഞാന്‍ ഇനി ഊതിയില്ല എന്നുപറഞ്ഞു ഇവിടെ പ്രശ്നം ഒന്നും ഉണ്ടാക്കേണ്ട ആകെപ്പാടെ പുറത്തു പോയപ്പോ ഒരു കട്ടന്‍ ചായ കുടിച്ചു അതിവിടെ കുറ്റം ആണെങ്കില്‍ അതിനു എന്തു ശിക്ഷയും എട്ടു വാങ്ങാന്‍ ഈ ഞാന്‍ തയാറാ- ചിരിച്ചു കൊണ്ട് അതും പറഞ്ഞു സിബി ഊതിയപ്പോ മദ്യത്തിന്റെ മണം ഇല്ലാതിരുന്നതിനാല്‍ സോഫി ചിരിച്ചു കൊണ്ട് അവനെ അഭിനന്ദിക്കുന്ന രീതിയില്‍ നോക്കി അവന്റെ തോളില്‍ തട്ടി അകത്തേക്ക് പോയി. അത്താഴം കഴിഞ്ഞ ശേഷം അവന് തനിക്കായി മുകളിലെ നിലയില്‍ ഒരുക്കിയിരുന്ന മുറിയിലേക്ക് പോയി.. താഴെ രണ്ടു ബെഡ്രൂം മുകളില്‍ രണ്ടു ബെഡ്രൂം എന്ന നിലയില്‍ ആയിരുന്നു ആ വീട് കൃമീകരിചിരുന്നത്.. താഴെ അപ്പച്ചനും അമ്മച്ചിയും ഓരോ മുറിയില്‍ കിടക്കും..അമ്മച്ചിക്ക് അസുഖം കൂടുതല്‍ ഉള്ളപ്പോ സോഫി ഇടയ്ക്കു വന്നു ആ മുറിയില്‍ കിടക്കുമായിരുന്നു. മുകളില്‍ ഷിബുവിന്റെ അറ്റാച്ച് കിടപ്പറയും ഒരു ഹാളും ഒരു ഗസ്റ്റ് ബെഡ് റൂമും ആയിരുന്നു ഉണ്ടായിരുന്നത്. സിബി കയറി പോയ പുറകെ ഷിബുവും മുകളിലേക്ക് വന്നു
പാപ്പന് സൂത്രത്തില്‍ സ്കൂട്ട് ആയി അല്ലെ – സിബി ചോദിച്ചു
ഞാന്‍ അടിച്ചിട്ടാണ് വന്നത് എന്ന് അവള്‍ക്കു മനസ്സിലായി നിന്റെ മുന്നില്‍ വച്ചു ഒരു സീന്‍ ഉണ്ടാക്കേണ്ട എന്ന് കരുതിയാവും മിണ്ടാതെ ഇരുന്നത്
അപ്പൊ ഇന്നത്തെ കാര്യം ഗോവിന്ദ – സിബി ഒരു കള്ള ചിരിയോടെ ചോദിച്ചു
ഹേയ് വേണമെന്ന് വച്ചാല്‍ ഞാന്‍ നടത്തും – ഷിബു വീണ്ടും മസില് പിടിച്ചു കാണിച്ചു
എന്നാല്‍ ഇന്ന് മിക്കവാറും ആന്റി അമ്മച്ചിക്ക് കൂടു കിടക്കും
ഡാ കരിനാക്ക് വളച്ചോന്നും പറയല്ലേ അവള് പാത്രം കഴുകലും എല്ലാം കഴിഞ്ഞിട്ട് കയറി വരുമ്പോ ഒരു സമയം ആകും .. നീ പോയി കിടന്നോ അത്രയും ദൂരം