ഇടവേളയിലെ മധുരം 1[ഋഷി]

Posted by

നിയ്യെന്തെങ്കിലും കഴിച്ചോ? അമ്മ ചോദിച്ചു. സമയം പത്തരയായി. രാവിലെ കുടിച്ച ചായ മാത്രം വയറ്റിൽ. ചെറിയ ഉരുൾപൊട്ടലുകൾ തുടങ്ങിയിരുന്നു. എടീ അമ്മൂ… ഇവനെന്തെങ്കിലും കൊടുക്കടീ. അമ്മ പറമ്പിലേക്കിറങ്ങി.

വാടാ. ചേച്ചി എന്റെ കയ്യിൽ കൈ കോർത്ത് അടുക്കളയിലേക്ക് കൊണ്ടുപോയി. ഇരുണ്ട ചുവരുകളുള്ള അടുക്കള. അടുപ്പുകൾ. സ്റ്റൗവ്. വശത്തൊരു ചെറിയ മേശയും ബെഞ്ചും. ഇവിടെയിരിക്ക്. ഊണുമേശയിൽ എനിക്ക് നിന്നെ കാണാൻ കഴിയില്ല. തോർത്തെടുത്ത് വാതിൽപ്പൊളിയിലിട്ടു. ചേച്ചി അടുപ്പു കത്തിച്ചു ദോശക്കല്ലു കേറ്റി. നല്ല മൊരിഞ്ഞ ദോശകൾ ചൂടോടെ ചുട്ടെടുത്ത് ഓരോന്നായി വിളമ്പി. തേങ്ങാച്ചമ്മന്തിയും പപ്പടം കാച്ചിയ എണ്ണയൊഴിച്ച പൊടിയും കൂട്ടി അഞ്ചു ദോശ വിഴുങ്ങി. ചേച്ചിയുടെ ചലനങ്ങൾ ഞാനൊരു കള്ളനെപ്പോലെ ഒളികണ്ണിട്ടു നോക്കി. ഒറ്റയാനായിരുന്നു. പെണ്ണ് എന്ന വസ്തു അജ്ഞാതമായ, നിഗൂഢമായ എന്തോ ആയിരുന്നു. ഇവിടെ എന്റെ കയ്യെത്തും ദൂരത്ത് തുടിക്കുന്ന സുന്ദരിയായ കൊഴുത്ത അമ്മുവേടത്തി. കുനിഞ്ഞപ്പോൾ ആ ബ്ലൗസിനുള്ളിൽ നിന്നും തള്ളി വരുന്ന സ്വർണ്ണ നിറമുള്ള കൊഴുത്തുരുണ്ട മുലകൾ. ആ അഴകുള്ള അമർന്ന വയർ. താഴ്ത്തിയുടുത്ത മുണ്ടിന്റെ മോളിൽ അടിവയർ ഇത്തിരി തള്ളി, ആ ആഴമുള്ള പൊക്കിൾച്ചുഴി. തിരിയുമ്പോൾ താറു പൊതിഞ്ഞ കൊഴുത്തുരുണ്ട ചന്തികൾ. ഉള്ളിൽ കുറ്റബോധം തോന്നി. എന്നാലും ചെറുപ്പത്തിന്റെ തിളപ്പിൽ അതെല്ലാം മറന്നു.

അമ്മുവേടത്തീ. ഞാൻ വിളിച്ചു. എന്താടാ മോനേ? നിയ്യ് കഴിക്കടാ. ഇവിടെ എല്ലാരും ഇത്രേം കഴിക്കാറില്ലെടാ. നീ വന്നപ്പോൾ ഒരു ജീവൻ വന്നെടാ. ഏടത്തി എന്റെയടുത്തിരുന്നു. ചായ പകർന്നു. ഇടയ്ക്ക് എന്റെ മേൽക്കൈയ്യിൽ വിരലുകളമർത്തി. നിന്നെപ്പോലെ ആരും ഇവിടെ വരാറില്ല. നിന്നെ ഞാൻ വിടില്ല മോനേ. ഏടത്തി ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *