ഒന്നു കുനിഞ്ഞാൽ, പോർ വിളി കേട്ടാലുടൻ ചാടിയിറങ്ങാനായി കാത്തുനിൽക്കുന്ന പടയാളികളെപ്പോലെ അക്ഷമരായി നിൽക്കുകയാണ് ചേച്ചിയുടെ നെഞ്ചിലെ താഴികക്കുടങ്ങൾ.
പറയെടാ.. എങ്ങനെയുണ്ടെടാ?
മാവ് കുഴയ്ക്കുന്നതിനിടയിൽ ചേച്ചി ചോദ്യമാവർത്തിച്ചു.
സംഭവമൊക്കെ കൊള്ളാം! എന്നാലും ഇതൊക്കെ കൂടി ചേച്ചിയെക്കൊണ്ട് തനിച്ചു നടക്കോ?
എനിയ്ക്കു പിന്നേം സംശയം.
എടാ.. ഇത് അതിനും വേണ്ടിയൊന്നുമില്ല.. അടുത്തുള്ള വീട്ടുകാരോ ചായക്കടയിലെ വിജയേട്ടനോ ഒക്കെ ഓരോ ഓർഡർ തരുമ്പോൾ ചെയ്തു കൊടുക്കുന്നു എന്നല്ലാതെ അത്ര വലിയ സംഭവമൊന്നുമല്ല.. പിന്നെ ഈ പറയുന്ന ലാഭമൊന്നുമില്ലെങ്കിലും ഇഷ്ടമുള്ളതുകൊണ്ട് ചെയ്യുന്നു.. അതുകൊണ്ട് കുറച്ച് എൻഗേജ്ഡായിട്ട് ഇരിയ്ക്കാനും പഴയതു പലതും മറക്കാനുമൊക്കെ സാധിയ്ക്കുന്നുമുണ്ട്!
ചേച്ചിയൊരു പുഞ്ചിരിയോടെ പറഞ്ഞു നിർത്തിയപ്പോൾ മാനസികമായി എന്തൊക്കെയോ പുള്ളിക്കാരിയെ അലട്ടുന്നുണ്ട് എന്നൊരു തോന്നൽ.
അതിനെക്കുറിച്ച് വല്ലതും ചോദിയ്ക്കണോ?
എന്തിന്? അതൊക്കെ അറിഞ്ഞിട്ട് എനിയ്ക്കെന്തു കാര്യം? എന്തിനാണോ ഇങ്ങോട്ടു വന്നത്, അതു നടത്തുക.. തിരികെ പോകുക.. തല്ക്കാലം അത്രമാത്രം ചിന്തിച്ചാൽ മതി.
മനസ്സിൽ പിറുപിറുക്കുന്ന സമയം ചേച്ചിവിളിച്ചു:
നീ എന്താലോചിച്ചു നിൽക്കുവാ? എടാ ആ കണ്ണാപ്പയിലെ ഉള്ളിവട എണ്ണ വാർന്നെങ്കിലാ ടിന്നിലേയ്ക്ക് ഇട്ടേക്കടാ..
ചേച്ചി പറഞ്ഞതു കേട്ടതും ഞാൻ അടുപ്പിന്റെ മുന്നിലേയ്ക്കു നടന്നു. ഒരു ചെറിയ അരിപ്പപ്പാത്രത്തിൽ നിറയെയുള്ള ഉള്ളിവടകളിൽ ഒന്നെടുത്തു ഞാൻ കടിച്ചു.
ഇതുപോലെ ഒരുദിവസം ധ്വനിചേച്ചിയുടെ നെയ്ക്കൊഴുപ്പുള്ള ഉഴുന്നുവടയിലും ഞാൻ കടിയ്ക്കും!
മനസ്സിൽ പിറുപിറുക്കുമ്പോൾ ചേച്ചിയുടെ ചോദ്യമെത്തി:
എങ്ങനെയുണ്ട്? കൊള്ളാമോ?
ആകാംഷ നിറഞ്ഞ ചോദ്യം. മറുപടിയായി തള്ളവിരലുയർത്തി പ്രശംസിച്ചിട്ട് വേറൊരെണ്ണം കൂടി കൈയ്ക്കലാക്കി. അതുകൂടി കണ്ടതും മനസ്സു നിറഞ്ഞതുപോലൊരു ചിരിയാണ് മറുപടിയായി കിട്ടിയത്.
പിന്നെ ചേച്ചി പറഞ്ഞതുപോലെ അതെടുത്തു മാറ്റിവെച്ചപ്പോൾ ചുറ്റിലും വെച്ചിരിയ്ക്കുന്ന പാത്രങ്ങളിൽ മിനിമമൊരു നാലഞ്ച് ഐറ്റം പലഹാരങ്ങൾ ഇരിപ്പുണ്ട്. അതോടെ പുള്ളിക്കാരത്തി പറഞ്ഞതിലെ വാസ്തവവും ഇത്രയൊക്കെ കഴിവുള്ളയാളാണ് ചേച്ചിയെന്നുള്ള തോന്നലും എന്നെ ഭരിയ്ക്കാനും തുടങ്ങി.
കുറച്ചു നാളായെടാ ഇതു തുടങ്ങിയിട്ട്.. ആദ്യം വീട്ടിലെ ആവശ്യത്തിനായി ഉണ്ടാക്കി തുടങ്ങിയതാ.. അപ്പൊ അപ്പുറവും ഇപ്പുറവുമുള്ള ചേച്ചിമാരൊക്കെ ചോദിച്ചുവന്നു. അങ്ങനെ കുറച്ചുകൂടി ഡിവലപ്പ് ചെയ്തതാ.. വല്യ മെച്ചമൊന്നും ഇല്ലെങ്കിലും കിട്ടുന്നത് ആവട്ടേയെന്നു കരുതി.. ഒന്നുമില്ലെങ്കിൽ നേഴ്സറിയിൽ വരുന്ന പിള്ളേർക്കെങ്കിലും പെറുക്കി കൊടുക്കാമല്ലോ..