എന്തൊരു മുഴുപ്പാണ്?
യാത്രചെയ്തു ക്ഷീണിച്ചെങ്കിൽ ആദ്യമേ ബാഗു തന്നാൽ പോരായ്രുന്നോ?
ബാഗ് കയ്യിലെടുത്തുകൊണ്ട് ചോദിയ്ക്കുമ്പോൾ കവിളിലെ നുണക്കുഴി ഒന്നുകൂടി തെളിഞ്ഞിരുന്നു. നിരയൊത്ത പല്ലുകാട്ടി എന്നെനോക്കി ചിരിച്ചതും ഞാനൊരു അവിഞ്ഞചിരി തിരിച്ചും തൊടുത്തു.
നാട്ടില് നല്ല അലമ്പായ്രുന്നല്ലേ?
കൂടെ നടന്നുകൊണ്ട് ചോദിച്ചപ്പോൾ എന്തു പറയണമെന്നറിയാത്ത ഒരങ്കലാപ്പായ്രുന്നൂ മനസ്സിൽ.
എത്രയൊക്കെ അലമ്പാണെന്ന് പറഞ്ഞാലും മുഖത്തുനോക്കി ഇങ്ങനെ ചോദിയ്ക്കുമ്പോൾ എന്തുപറയാനാണ്?
മിക്കവാറും അമ്മ തന്നെയാവും വിവരങ്ങളൊക്കെ എത്തിച്ചു കൊടുത്തിട്ടുണ്ടാവുകയെന്ന് പൂർണ്ണ ബോധ്യമുണ്ടായിട്ടും ഞാൻ ഉള്ളിൽ നുരഞ്ഞ ദേഷ്യത്തെ ശ്രെമപ്പെട്ടടക്കി.
അപ്പോഴും മഷിയൊഴിഞ്ഞ വിടർന്ന കണ്ണുകളിൽ തിളക്കവും കുസൃതിയും കലർത്തി അവൾ നിന്നതേയുള്ളൂ. പക്ഷേ കണ്ണെഴുതിയിട്ടില്ലെങ്കിലും അവയ്ക്ക് പറഞ്ഞറിയിയ്ക്കുന്നതിലും മേലെ വല്ലാത്തൊരു ചന്തമുണ്ടായിരുന്നു.
എടുത്തറിയിയ്ക്കാനാകാത്ത ഒരു ഭംഗി!
ആളുകളെ വകഞ്ഞുമാറ്റി പുറത്തേയ്ക്കു നടക്കുമ്പോഴും പലതവണയാ നോട്ടമെന്നിലേയ്ക്ക് പാളി വീണിരുന്നു. പാറിപ്പറക്കുന്ന ഇടതൂർന്ന മുടിയിഴകളെ വലംകൈകൊണ്ട് മാടിയൊതുക്കുന്നതിനിടയിൽ എന്നെനോക്കി സൂക്ഷിച്ചുവരാൻ കണ്ണ് കാണിക്കുമ്പോൾ ആ ചുവപ്പ്പടർന്ന കുഞ്ഞു ചുണ്ടുകളിലേയ്ക്കും ഇടയിലെപ്പഴോ അതിനു തൊട്ടു താഴെയായികണ്ട പനിനീർദളങ്ങളുടെ മുഴുവൻ സൗന്ദര്യവും ആവാഹിച്ചുകൊണ്ട് ആധിപത്യമുറപ്പിച്ച കുഞ്ഞു മറുകിലേയ്ക്കും എന്റെനോട്ടം തെറ്റിവീണു.
റെയിൽവേസ്റ്റേഷന്റെ ഗേറ്റിനടുത്തെത്തിയതും പുറത്തു നിർത്തിയിട്ടിരുന്ന കറുത്ത ആക്ടിവയിൽ കയറി, പിന്നിലേയ്ക്കു കണ്ണ്കാണിച്ചു. ഹെൽമെറ്റ് ധരിച്ചശേഷം ചേച്ചി വണ്ടി സ്റ്റാർട്ട് ചെയ്തു. കുറച്ചു പിന്നിലേയ്ക്കായി ഇരുന്ന ചേച്ചിയുടെ പിറകിൽ ഞാൻ കയറിയിരുന്നതും ആ ചെറിയസീറ്റിൽ ഞാനവളോട് തൊട്ടിയുരുമ്മാൻ തുടങ്ങി. പക്ഷെ അരുതെന്ന് കുറെയേറെ വിലക്കിയിട്ടും എന്റെനോട്ടം വണ്ടിയുടെ കണ്ണാടിയെ ഭേദിച്ചുകൊണ്ട് ആ വട്ടമുഖത്ത് അരിച്ചിറങ്ങുന്നുണ്ടായിരുന്നു.
മെയിൻ റോഡിൽനിന്നും വലത്തേയ്ക്കുള്ള പോക്കറ്റ് റോഡിലേയ്ക്കു തിരിഞ്ഞപ്പോൾ വണ്ടിയുടെ വേഗവും കുറഞ്ഞു.
നെൽവയലുകൾ അറ്റംകെട്ടിയ റോഡിലൂടെ.. തേങ്ങോലകളുടെ സീൽക്കാരത്തിൻറെ താളവുംപേറി വണ്ടി മുന്നോട്ടുനീങ്ങുമ്പോൾ ഞാൻ കണ്ണും കാതും കൂർപ്പിച്ചിരുന്നു. വഴിയേ കടന്നു പോകുന്നവരോടൊക്കെ തലയാട്ടി ചിരിയ്ക്കുന്ന ചേച്ചിയെ ഞാൻ ചുമ്മാതൊന്നു നോക്കി… ആ നുണക്കുഴികൾ പിന്നെയും തെളിയുന്നു. അവയ്ക്ക് വല്ലാത്തൊരു ഭംഗി തോന്നിച്ചു.
പെട്ടെന്നാണ് റോഡിൽകണ്ട ഒരു വലിയ കുഴിയുടെ മുന്നിൽ വണ്ടി സഡൻ ബ്രേക്കിട്ടു നിന്നത്. അതിൽ ബാലൻസ് തെറ്റിയ ഞാൻ മുന്നോട്ടാഞ്ഞ് അരക്കെട്ട് ചേച്ചിയുടെ പുറത്തേയ്ക്കമർത്തി. ഒപ്പം എന്റെ കൈ അവരുടെ ടോപ്പിനു മുകളിലൂടെ കളിമണ്ണ് നനച്ചതുപോലുള്ള വയറിൽ പിടുത്തമിടുകയും ചെയ്തു. വയറിന്റെ മാദകത്വത്തിൽ കൈ പൂണ്ട് അകത്തുകയറിയോ എന്നുപോലും സംശയിയ്ക്കാതിരുന്നില്ല. അത്രയ്ക്കു സോഫ്റ്റ്!