ദുബായിലെ മെയില്‍ നേഴ്സ് 30
Dubayile Male Nurse Part 30 Kambikatha bY SuSaN
കഴിഞ്ഞു പോയ ഭാഗങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യു CLICK...
ആന്റി : എടാ സത്യം പറ, നീ എന്നാതാടാ അവളെ ചെയ്തത്
ഞാന്‍ : കര്‍ത്താവാണേ സത്യം ഞാന്‍ ഒന്നും ചെയ്തില്ല.
ആന്റി : പിന്നെ അവള് എന്താ മിണ്ടാത്തത്.
ഞാന്‍ : അതാ ഞാനും ആലോചിച്ചേ
ആന്റി : ഒന്നും ഇല്ലാതെ അവളെന്താ ഇങ്ങനെ, അതും വായാടി ആയ അവള് എന്താ വാ തുറക്കാത്തത്. നീ എന്താണെന്ന് വച്ചാല്‍ എന്നോട് പറയടാ. നീ അവളെ വേണ്ടാത്തത് വല്ലതും ചെയ്തോടാ
ഞാന്‍ : സത്യമായിട്ടും ഞാന്‍ ഒന്നും ചെയ്തില്ല. ഞാന്‍ അവളെ ഇതുവരെ തൊട്ടിട്ടു കൂടി ഇല്ല. അവളുടെ സംസാരം കേട്ടു നീ ആള് കൊള്ളാമല്ലോ കേട്ടുവാണേല്‍ നിന്നെ പോലെ ഒരു പെണ്ണിനെ കെട്ടണം എന്ന് പറഞ്ഞു. അതിനു ശേഷം അവളുടെ മുഖം വടി, പിന്നെ അവള് ഇങ്ങനെയാ
എന്ത് കൊണ്ടോ ബ്രായുടെ കാര്യം ആന്റിയോട് പറയാന്‍ എനിക്ക് തോന്നിയില്ല. അത് പറഞ്ഞാല്‍ എനിക്ക് നാന്‍സിയോട് കാമം ആണെന്ന് ആന്റിയ്ക്ക് തോന്നിയാലോ എന്ന് ഞാന്‍ കരുതി. നാന്‍സിയെ പോലെ ഒരു പെണ്ണിനെ തന്നെ കെട്ടണം എന്നെന്റെ മനസ്സ് എന്നോട് മന്ത്രിച്ചു.
അത് കേട്ട ആന്റി തണുത്തു. ദേഷ്യത്തോടെ ഇരുന്ന ആന്റിയുടെ മുഖം മാറി സാധാരണ പോലെ ആയി.
ആന്റി : അതാണോ കാര്യം, എടാ അവളുടെ കാര്യങ്ങള്‍ ഒന്നും നിനക്ക് അറിയാത്തത് കൊണ്ടാ
ഞാന്‍ : എന്ത് കാര്യം
ആന്റി : എടാ, അവള് ഒന്നു കെട്ടിയതാ
അത് കേട്ട ഞാന്‍ ഞെട്ടി തരിച്ചു നിന്നു…….
അത് പറഞ്ഞ ശേഷം ഉടനെ ആന്റി വീടിന്റെ അകത്തേക്ക് കയറി.
ഞാനാകെ ഷോക്ക് അടിച്ച പോലെ നിന്നു. എന്റെ ഉള്ളില്‍ ഒരു അഗ്നിപര്‍വതം പൊട്ടിയ പോലെ എനിക്ക് തോന്നി. ഞാന്‍ കെട്ടണം എന്ന് കരുതിയ നാന്‍സി ഒന്ന് കെട്ടിയതാനെന്ന കാര്യം എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.