ദുബായിലെ മെയില്‍ നേഴ്സ് – 26

Posted by

ദുബായിലെ മെയില്‍ നേഴ്സ് 26

Dubayile Male Nurse Part 26 Kambikatha bY SuSaN

കഴിഞ്ഞു പോയ ഭാഗങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യു CLICK...

 

ആരെയും ഭ്രാന്തു പിടിപ്പിക്കുന്ന സൌന്ദര്യവും അതിനൊത്ത ശരീരവും കാരണം വന്ന ദിവസം തന്നെ സുനിത ഞങ്ങള്‍ എല്ലാവരുടെയും ഇടയില്‍ ഹീറോ ആയി മാറി.

അങ്ങനെ എല്ലാവരും സുനിതയുടെ പുറകെ തന്നെയായി. രാജമ്മയും സുനിതയും ആയി നല്ല കൂട്ടായിരുന്നു. രാജമ്മ അവള്‍ക്ക് ക്ലിനിക്കിലെ പല കാര്യങ്ങളും പറഞ്ഞു കൊടുത്തു. പെട്ടെന്ന് തന്നെ രാജമ്മയും അവളും നല്ല ചങ്ങാത്തത്തിലായി. രാജമ്മ അവളുടെ കുടുംബത്തെ പറ്റി ചോദിച്ചപ്പോള്‍ കല്യാണം കഴിഞ്ഞ അവള്‍ക്ക് ഒരു പെണ്‍കുട്ടി ഉണ്ട് എന്ന് പറഞ്ഞു. എന്നിരുന്നാലും ഞങ്ങള്‍ എല്ലാവര്‍ക്കും അവളോട്‌ വല്ലാത്ത ഒരടുപ്പം തോന്നി. കുറച്ചു പ്രായം തോന്നിക്കും എങ്കിലും അവളുടെ ശാലീന സൌന്ദര്യം കാരണം അവളെ എല്ലാവര്‍ക്കും ഇഷ്ടം ആയിരുന്നു.

ഞാനും അവളും ആയി നല്ല പോലെ കൂട്ടായി. പക്ഷെ അവളില്‍ നിന്നും ഞാന്‍ പ്രതീക്ഷിച്ച പോലെ കാര്യമായ ഒരു സഹകരണവും ഞങ്ങള്‍ ആര്‍ക്കും കിട്ടിയില്ല. അവള്‍ അത്ര പെട്ടെന്ന് വളയുന്ന ടൈപ്പ് അല്ലെന്നു എനിക്ക് തോന്നി. എന്നാലും സുന്ദരിയായ അവളും ആയുള്ള ചങ്ങാത്തം ഞാന്‍ നില നിറുത്തി.

പക്ഷെ ജോലിയുടെ കാര്യത്തില്‍ അവള്‍ നല്ല മിടുക്കി ആയിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അവള്‍ ക്ലിനിക്കില്‍ കാര്യങ്ങള്‍ എല്ലാം മനസ്സിലാക്കി. അതിക ജോലികളും അവള്‍ തനിയെ ചെയ്യാന്‍ തുടങ്ങി. മാത്രവുള്ള അവള്‍ക്ക് നല്ല ആത്മാര്‍ഥത ഉണ്ടായിരുന്നു. അത് പോലെ എല്ലാവരോടും അവള്‍ നല്ല സ്നേഹത്തോടെ പെരുമാറി.

എന്നാല്‍ എല്ലാവര്‍ക്കും അവളെ വളച്ചു കൂടെ കിടത്താന്‍ ആയിരുന്നു താല്പര്യം. എന്നാല്‍ അവള്‍ അങ്ങനെ വളയുന്ന ടൈപ്പ് ആയിരുന്നില്ല. അത് കാരണം ഞങ്ങളുടെ ആഗ്രഹങ്ങള്‍ എല്ലാം ഞങ്ങളുടെ ഉള്ളില്‍ ഒതുക്കി. അവളോട്‌ സംസാരിക്കാന്‍ നല്ല രസം ആയിരുന്നു. എത്ര വലിയ പ്രശനവും നിസാരമായി കണ്ടു കൊണ്ട് പരിഹാരം കണ്ടെത്താന്‍ അവള്‍ മിടുക്കി ആയിരുന്നു. അതിനാല്‍ ഞങ്ങളുടെ ബോസിന് പെട്ടെന്ന് തന്നെ അവളെ ഇഷ്ടം ആയി.

Leave a Reply

Your email address will not be published. Required fields are marked *