ദൃശ്യം : റാണിയുടെ ആഴത്തിലുള്ള ബന്ധങ്ങൾ [ ജോണി കിങ് ]

Posted by

റാണി ഒന്ന് ഞെട്ടി…
ജോർജ്കുട്ടി :- പേടിച്ചുപോയോ…ഹിഹി

റാണി ജോർജ്കുട്ടിയുടെ പിടിവിടീച്ചു മുന്നോട്ട് വന്നു…

ജോർജ്കുട്ടി :- എന്താടി ഒരു മുഖത്തു ഒരു തെളിച്ചം ഇല്ലാതെ രാവിലെ തന്നെ… പുതിയ ഇടിയപ്പം ഉണ്ടാക്കുന്ന മെഷീൻ കുറ്റി വല്ലതും വേണോ… ജോർജ്കുട്ടി ഒന്ന് ആക്കി പറഞ്ഞു ചിരിച്ചു…
റാണി ഒരു ചെറു ചിരി മാറിനിന്നു

റാണി :- എനിക്ക്.. എനിക്ക് സുഖമില്ല…

റാണി തന്റെ ഉള്ളിലെ ചിന്തകൾ മറയ്ക്കാൻവേണ്ടി ഒരു കള്ളം പറഞ്ഞു…
ജോർജ്കുട്ടി:- നിനക്ക് വല്ല മരുന്നോ മാറ്റുമോ വേണോ… പോയി റസ്റ്റ്‌ എടുത്തൂടെ എന്നാ….
റാണി :-ഏയ്‌.. അത്രയ്ക്ക് ഒന്നുമില്ല…

ജോർജ്കുട്ടി തലേന്ന് വാങ്ങിയ പച്ചക്കറിയും മറ്റു സമാഗരിക്കളം അവളുടെ കൈയിൽ കൊടുത്തു ഫ്രഷാവാൻ ബാത്‌റൂമിലേക്ക് കേറി…

ജോർജ്ക്കുട്ടിക്ക് ഒരു സംശയവുമില്ല എന്ന ആശ്വാസത്തിൽ റാണി ഒന്ന് നെടുവീർപ്പിട്ടു…
കുളിച്ചു വന്ന ജോർജ്കുട്ടി പ്രഭാതഭക്ഷണം കഴിക്കാൻ തീന്മേഷയിൽ ഇരുന്നു അവിടെ അഞ്ചു ക്ലാസ്സ്‌ യൂണിഫോമിൽ റെഡിയായി ഇരിക്കുണ്ടായിരുന്നു. ഇന്നലെ നടന്ന സംഭവങ്ങൾ ഓർത്തുകൊണ്ടിരിക്കുമ്പോൾ അച്ഛനെ മുന്നിൽ കണ്ടാൽ അഞ്ചു ഒന്ന് പരുങ്ങി…

പെട്ടന്നാണ് അങ്ങോട്ട്‌ റാണി ഭക്ഷണപാത്രങ്ങളുമായി എത്തിയത് റാണിയെ സഹായിക്കാൻ എന്നാ മട്ടിൽ അഞ്ചു അടുക്കളയിൽ പോയി കറിയും പപ്പടവും തീന്മേഷയിൽ കൊണ്ടുപോയി വെച്ചു…

അപ്പോളേക്കും അനുമോളും സ്കൂൾ യൂണിഫോമിൽ റെഡിയായി വന്നു..

അവൾ മാത്രം ജോർജ്കുട്ടിയോട് ഗുഡ്മോർണിംഗ് പറഞ്ഞു എല്ലാരും ആഹാരം കഴിച്ചു.
അന്ന് വേറെ കുഴപ്പങ്ങൾ ഒന്നുമുണ്ടായില്ല ഏതൊരു ദിവസം പോലെ ആ ദിവസം കടന്നുപോയി…

രാത്രി 10:00 മണിയായപ്പോൾ വാതിലിൽ തട്ട് കെട്ട് റാണി ഉണർന്നു. നോക്കിയപ്പോൾ അത് ജോർജ്കുട്ടിയായിരുന്നു.
ജോർജ്കുട്ടിയുടെ മുഖത്തെ നാണവും ആ ചമ്മിയുള്ള കള്ള ചിരിയും കണ്ടപ്പോൾ തന്നെ മനസിലായി രാത്രി ഏതോ ബെഡ്‌റൂം സീൻ കണ്ടിട്ടുള്ള വരവാണ്ന്ന്…
റാണിയും ജരജകുട്ടിയെ നോക്കിയൊന്നു ചിരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *