“ഇതൊക്കെ ഇപ്പൊ പറഞ്ഞ് കരഞ്ഞിട്ട് കാര്യമില്ലടോ … ഞാൻ അന്നേ പറഞ്ഞതല്ലേ ആരോടും പറയരുതെന്ന്… ഇതൊക്കെ മുന്നിൽ കണ്ടാണ് അന്നത് പറഞ്ഞത്….!!”
“സോറി സർ.. പറ്റിപ്പോയി… ഇനി സാറിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ…??”
“പറ്റില്ല രാമൻ… ഇനി ചെയ്താ തന്നെ റിസ്ക് ആണ്…. ആരേലും അറിഞ്ഞാ എന്റെ പണികൂടി പോവും…ഇപ്പൊ തന്നെ നമ്മൾ തമ്മിലുള്ള ഒത്തുകളിയാണെന്നാ സംസാരം… !!”
“സർ… പ്ലീസ്… ഞാൻ എന്ത് വേണേലും ചെയ്യാം… എത്ര നാളായി സർ ഒരേ മാനേജർ പോസ്റ്റിൽ… എനിക്ക് പിന്നാലെവന്നവർ എന്റെ മുകളിൽ ഇരിക്കുന്നത് ആലോചിക്കാൻ പോലും വയ്യ… പ്ലീസ് സർ…!!”
“എന്തും ചെയ്യുമെന്ന് ഉറപ്പാണോ രാമാ..??” ഞാൻ കസേരയിൽ നിന്നെഴുന്നേറ്റ് ശബ്ദം വളരെ മൃദുവാക്കി ചോദിച്ചു…
“സർ… എന്തും തരാം സർ… പക്ഷെ ഈ അവസരം എനിക്ക് വേണം…!!”
“ശെരിയാ… ഇത് ശെരിയായാൽ തന്റെ കഷ്ടപ്പാട് മാറും… വീട് പണി സുഖായിട്ട് തീരും… കുറച്ച് നാൾ കഴിഞ്ഞാൽ കമ്പനിയുടെ ഷെയർ കിട്ടും… അല്ലേ…!!”
സീതാരാമൻ പ്രതീക്ഷയോടെ എന്നെ നോക്കി…
“അപ്പൊ അതിനൊത്ത ഒരെണ്ണം ഞാൻ പ്രതിഫലം ചോദിച്ചാൽ തരുമോ…??”
“തരാം സർ… ഒന്നായിട്ടു പറ്റിയില്ലേൽ ഗഡുക്കളായിട്ട് ആണേലും തരാം സർ…!””
“ഗഡുക്കളായിട്ടൊന്നും വേണ്ട രാമാ.. ഒറ്റത്തവണ… ഒറ്റത്തവണ മതി… തന്റെ വൈഷ്ണവിയെ….!!”
“സാർ….?!!!” സീതാരാമൻ അത്ഭുതത്തോടെ ചാടിയെഴുന്നേറ്റു…
“ഒച്ചവെക്കണ്ട രാമാ.. ഒരു ആഗ്രഹം… എന്റെ ജോലി പോലും പണയം വെച്ച് റിസ്ക് എടുക്കുമ്പോ താനും അതിനൊത്ത ഒന്ന് പണയമായി വെക്കണ്ടേ.. ആലോചിച്ചിട്ട് പറഞ്ഞാ മതി…!!”
സീതാരാമൻ നിസ്സഹായതയോടെ തലകുമ്പിട്ടിരുന്നു….
“രണ്ട് ദിവസം സമയമുണ്ട് രാമാ… അപ്പോഴേക്കും പറഞ്ഞാ മതി അപ്പോഴാണ് അവസാനത്തെ മെയിൽ അയക്കേണ്ടത്… ഇപ്പോ പൊക്കോ…!!” ഞാൻ അയാളെ നോക്കാതെ എന്റെ കസേരയിൽ വന്നിരുന്ന് ലാപ്ടോപ്പിൽ നോക്കി പറഞ്ഞു…
അയാൾ കണ്ണുതുടച്ച് തലകുമ്പിട്ട് എന്റെ കാബിനു പുറത്തേക്ക് പോയി… ഈ പ്രതികരണം തന്നെയാണ് ഞാൻ പ്രതീക്ഷിച്ചത്… അയാളുടെ സ്വഭാവം വെച്ച് എന്നെ ആക്രമിക്കാനൊന്നും മുതിരില്ലെന്ന് എനിക്കുറപ്പായിരുന്നു… എങ്കിലും പറയുന്നത് തല്ലുകൊള്ളിത്തരം ആയതുകൊണ്ട് ഞാൻ തയ്യാറായാണ് നിന്നത്.. പക്ഷെ പ്രതീക്ഷ തെറ്റിയില്ല….