“ഞാൻ വിചാരിച്ചാൽ നടക്കും…. പ്രൊമോഷൻ കിട്ടും… സാലറി മാസം ഒരു ലക്ഷം ആവും.. മൂന്ന് വർഷം ആ പോസ്റ്റിൽ തികച്ചാൽ കമ്പനിയുടെ ഷെയർസ് അല്ലെങ്കിൽ അതിനൊത്ത സാലറി ഹൈക്ക് കിട്ടും… പിന്നെ പലപല ആനുകൂല്യങ്ങളും… ജീവിതം സുഖമാവും…!!”
“സർ..!!”
“പക്ഷെ ഒരുവട്ടം എനിക്ക് നിന്നെ വേണം… സുഖങ്ങൾ എനിക്കും വേണ്ടേ ശാലിനീ…??” ഞാൻ അവളെ നോക്കാതെ അവൾക്ക് പിന്തിരിഞ്ഞുനിന്നുകൊണ്ട് പറഞ്ഞു..
“സാർ…???” അവൾ ദേഷ്യത്തോടെ ചാടിയെഴുന്നേറ്റു…
“ഓഹ്… ഒച്ചവെക്കണ്ട ശാലിനീ … ഞാൻ പറയട്ടെ… ഈ പറഞ്ഞ കാര്യങ്ങൾ നിനക്ക് ചെയ്തുതന്നാൽ നിനക്ക് കിട്ടുന്നത് ഞാൻ പറഞ്ഞ സൗഭാഗ്യങ്ങൾ.. എനിക്കോ…?? ചിലപ്പോ നിന്റെ ഒരു താങ്ക്സ്… അല്ലേൽ ഒരു പാർട്ടി… പക്ഷെ ഞാൻ സീതാരാമനെ ഒതുക്കി അത് നിനക്ക് തരണേൽ ചെറിയ കളിയൊന്നും കളിച്ചാ പോരാ… റിസ്ക് ഉണ്ട് ശാലിനീ… നിനക്കറിയാലോ റിസ്ക് കൂടുമ്പോ റിട്ടേണും കൂടണം…!!”
“സാറിനെപ്പറ്റി ഞാൻ ഇങ്ങനൊന്നുമല്ല വിചാരിച്ചത്… കഷ്ടപ്പാടുണ്ട്… എന്നുവെച്ച് ആർക്കും കിടന്നുകൊടുക്കണ്ട ഗതിയൊന്നും വന്നിട്ടില്ല… അങ്ങനാരുന്നേൽ ഞാൻ വിചാരിച്ചാൽ ഒന്നല്ല പത്ത് ലക്ഷം മാസം ഉണ്ടാക്കാം… പക്ഷെ സാറിന് ആള് മാറിപ്പോയി…!!”
അവൾ ദേഷ്യത്തോടെ കണ്ണീര് തുടച്ച് എഴുന്നേറ്റു നടന്നു…
“പ്രാക്ടിക്കൽ ആയിട്ട് ആലോചിക്ക് ശാലിനീ… ആരും അറിയാത്ത ഒരേയൊരു തവണ… അതിന്റെ വില വലുതല്ലേ… പിന്നെ കാമം മൂത്ത് പെണ്ണിന് വിലപറയുന്ന ചെറ്റയല്ല ഞാൻ…!!”
അതുകേട്ട് അവൾ അവിടെ നിന്നു…
“എനിക്ക് നിന്നെ ഇഷ്ടമാണ് ശാലിനി… ഈ ഓഫീസിലെ ഓരോ ആണുങ്ങളെപ്പോലെയും ഞാനും നിന്റെ സൗന്ദര്യത്തിന്റെയും കഴിവിന്റെയും സ്വഭാവത്തിന്റെയും ആരാധകനാണ് ഞാൻ….
പക്ഷെ ഞാൻ പറഞ്ഞപോലെ പ്രാക്ടികൽ ആയി ചിന്തിച്ചാൽ നമ്മൾ തമ്മിലുള്ള പ്രായം ജാതി മതം….സ്വഭാവം… എല്ലാമെല്ലാം വ്യത്യസ്തമാണ്… ഒരിക്കലും ചേരാൻ പറ്റില്ല… അതുകൊണ്ട്… അതുകൊണ്ട് മാത്രം ഒരു രാത്രി നിന്റെകൂടെ…. ഇവിടന്ന് പോവുന്നതിനു മുൻപ് എന്റെ ജീവിതത്തിൽ മറക്കാനാവാത്ത ഒരു രാത്രി… നിനക്കത് എളുപ്പത്തിൽ മറക്കാവുന്നതേയുള്ളു… ആലോചിച്ച് പറഞ്ഞാ മതി… നിനക്ക് രണ്ടു ദിവസം സമയമുണ്ട്…!!”
അവൾ ഒന്നും പറയാതെ എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് ക്യാബിന് പുറത്തേക്ക് നടന്നു..